വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ; തമിഴ്‌നാട്ടിൽ നിന്നും എടത്തല പൊലീസ് അറസ്റ്റു ചെയ്തത് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ
സർക്കാർ പദ്ധതികളുടെ ഗുണഫലം ഊരിന് ലഭിക്കുന്നില്ല; ആർക്കെങ്കിലും രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ചാക്കിൽ കിടത്തി വനത്തിലൂടെ ചുമക്കേണ്ട അവസ്ഥ; ജീവിതം ദുസ്സഹമായതിനാൽ താമസ്ഥലം വിട്ടുപോകാൻ നിർബന്ധിതരാകുന്നു; മാറ്റി പാർപ്പിക്കണം  എന്ന ആവശ്യവുമായി മലക്കാപ്പാറ അറാക്കപ്പിലെ ആദിവാസികൾ
പാട്ടത്തിനെടുത്ത ഭൂമിയിൽ വിസ്തൃതമായ കഞ്ചാവ് കൃഷി; വിളവെടുക്കാനും അതിർത്തി കടത്താനും ആദിവാസികൾ; ഹൈവേയിൽ ചരക്ക് എത്തിക്കുമ്പോൾ പ്രൊട്ടക്ഷന് ആയുധങ്ങളുമായി സംഘങ്ങൾ; ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി വൻവിതരണ ശൃംഖല; ആന്ധ്രയിലെ നക്സൽ മേഖലയിലെ കഞ്ചാവു കൃഷിക്കാരൻ ഷറഫുദീൻ ശരിക്കുമൊരു ഡോൺ
തിന്ന് തൂറി നിൽക്കുന്നു... നീയൊക്കെ അഴി എണ്ണും.... നീയും പിള്ളാരെ വളർത്തുന്നുണ്ട്.. മനസ്സിലാക്കിക്കോ.. ഞങ്ങൾ സാധാരണക്കാരല്ല; ഫോറസ്റ്റ് ഓഫീസ് അതിക്രമിച്ച് വനപാലകരെ കയ്യേറ്റം ചെയ്തത് സിപിഎം നേതാവ്; തൊടാൻ മടിച്ച് പൊലീസും; കാട്ടുപ്പന്നിയെ വെടിവച്ചു കൊന്ന കൂട്ടുകാരനെ രക്ഷിക്കാൻ എബിമോൻ രണ്ടും കൽപ്പിച്ച് എത്തിയപ്പോൾ
അച്ഛനൊപ്പം സർപ്പ യജ്ഞങ്ങളിൽ നാലാം ക്ലാസിൽ തുടങ്ങിയ യാത്ര; ഇതുവരെ പാമ്പു കടിയേൽക്കാത്ത പരിചയ മികവ്; മുട്ടകൾ വിരഞ്ഞെത്തിയ 36 പെരുമ്പാമ്പിനേയും അമ്മയേയും കാട്ടിൽ എത്തിച്ച പരിസ്ഥിതി ബോധം; ഡമ്മി പരീക്ഷണത്തിൽ സൂരജിനെ കുടുക്കിയതും മവീഷിന്റെ മികവ്; ഉത്രക്കൊലക്കേസിനെ പ്രബന്ധമാക്കാൻ തീരുമാനം; അഞ്ചലിലെ കൊലപാതകം പഠന വിഷയമാകും
ആന്ധ്രയിലെ നക്‌സൽ ബാധിത പ്രദേശത്ത് നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: മുഖ്യപ്രതി അറസ്റ്റിൽ;  വിശാഖപട്ടണത്ത് നിന്ന് എറണാകുളം റൂറൽ പൊലീസിന്റെ പിടിയിലായത് പാലക്കാട് സ്വദേശി ഷറഫുദ്ദീൻ