Uncategorizedകുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ മറ്റൊരാളും; ഒരാൾ ബെഡ്ഡിലേക്ക് തള്ളി വീഴ്‌ത്തി പുതപ്പുകൊണ്ട് മൂടി കൈയിൽ പിടിച്ചുനിന്നു; മറ്റേയാൾ തട്ടിയെടുത്തത് 70 പവൻ സ്വർണവും ഒരുലക്ഷത്തോളം രൂപയും; ചെങ്ങമനാട്ടുകാരെ ഞെട്ടിച്ച് രണ്ടുവർഷം മുമ്പ് വനിത ഡോക്ടറെ കെട്ടിയിട്ട് കവർച്ച ചെയ്ത കേസിൽ ഒരാൾ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍9 Feb 2021 7:08 PM IST
Marketing Featureകൈകാണിച്ചിട്ടും നിർത്താതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരണപാച്ചിൽ; 16 കിലോമീറ്റർ ചേസ് ചെയ്ത് എക്‌സൈസ് സംഘം തടഞ്ഞിട്ടപ്പോൾ കാറിൽ പാർട്ടി ഡ്രഗായ എംഡിഎംഎ അടക്കം മാരകലഹരിമരുന്നുകൾ; അടിമാലിയിൽ അഞ്ച് യുവാക്കൾ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍9 Feb 2021 3:51 PM IST
Marketing Featureമകനെ ബലി കൊടുക്കാൻ ഗൗരവ ആലോചന തുടങ്ങിയത് ഒരാഴ്ച മുമ്പ്; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദികളുടെയോ ആൾദൈവങ്ങളുടെയോ ഇടപെടൽ സംശയിച്ച് പൊലീസ്; മൊബൈലിലെ രഹസ്യം കണ്ടെത്താൻ ഉമ്മയെ കസ്റ്റഡിയിൽ വാങ്ങും; മദ്രസാ അദ്ധ്യാപികയുടെ ഉള്ളിലെ കള്ളം കണ്ടെത്താൻ ഫോറൻസിക് അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍9 Feb 2021 2:01 PM IST
Marketing Featureമകന്റെ കഴുത്തറുക്കാൻ പിതാവിനെ കൊണ്ടു കത്തി വാങ്ങിപ്പിച്ച ക്രൂരമനസ്സ്; സ്റ്റീൽ കത്തി ഉപയോഗിക്കാൻ വിഷമമാണെന്ന് പറഞ്ഞ് ഇരുമ്പിൽ തീർത്ത കത്തി സുലൈമാനോടു പറഞ്ഞു; രണ്ട് കത്തി വാങ്ങിയപ്പോൾ വലിയ കത്തി കൊണ്ടു കൃത്യം നിർവ്വഹിക്കൽ; ഷാഹിദയുടെ മുന്നൊരുക്കം വ്യക്തം; സ്‌റ്റേഷനിൽ നിസ്‌ക്കരിക്കാൻ സൗകര്യം വേണമെന്നും കൊലയാളി മാതാവിന്റെ ആവശ്യംപ്രകാശ് ചന്ദ്രശേഖര്‍8 Feb 2021 11:15 AM IST
Marketing Featureമകനെ കഴുത്തറുത്തു കൊലപ്പെടുത്താൻ ഷാഹിദ നേരത്തെ തയ്യാറെടുപ്പുകൾ നടത്തി; കഴുത്തറുക്കും മുമ്പ് ആമിലിന്റെ കാലുകൾ ചുരിദാറിന്റെ ഷാളുകൾ കൊണ്ട് ബന്ധിച്ചു; കൊലക്കായി പുതിയതായി കത്തി വാങ്ങി; കഴുത്തിൽ വെട്ടുമ്പോൾ ടീഷർട്ട് ഊരിമാറ്റാൻ ശ്രമിച്ചു; വെട്ട് കൃത്യമായി ഏറ്റോ എന്ന സംശയത്താൽ വീണ്ടും ആവർത്തിച്ചു വെട്ടി; ഷാഹിദ മകനെ കൊന്നത് മൃഗീയമായിപ്രകാശ് ചന്ദ്രശേഖര്‍7 Feb 2021 10:00 PM IST
SPECIAL REPORTവീടു വിട്ടത് തൊഴിൽ ചെയ്ത് രക്ഷപ്പെടാൻ; ദുരിതത്തിൽ കൂടെ ഉണ്ടായിരുന്നത് പുസ്തകങ്ങൾ; വായനാ സൗഹൃദത്തിൽ നിഷ ജീവിത പങ്കാളിയപ്പോൾ ചെറുതോണിക്കാരനായി; മകൾ മുംതാസിനൊപ്പം സങ്കടങ്ങൾ മറന്നപ്പോൾ എഫ് ബിയിൽ കണ്ണുടക്കി; ആ ഉമ്മയ്ക്ക് നിധി കിട്ടി! റഷീദിനെ 21 വർഷത്തിന് ശേഷം അയിഷ മാറോട് ചേർക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍7 Feb 2021 1:08 PM IST
Marketing Featureകുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്‌നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദപ്രകാശ് ചന്ദ്രശേഖര്‍7 Feb 2021 12:46 PM IST
Uncategorizedതനിക്കെതിരായ കേസ് പൊലീസിലെ ഏതാനും ഉന്നതരുടെയും അവരുടെ സഹായികളായ രാഷ്ട്രീയക്കാരുടെയും സൃഷ്ടി; കേസിൽ ഇന്നു വരെ കുറ്റപത്രം കൊടുക്കാൻ സാധിച്ചിട്ടില്ല; ഞാൻ ഇടപെട്ടാൽ കേസ് ഇല്ലാതാകില്ലല്ലോ? യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ തന്നെ പുറത്തു വരും; സ്വാമി ഗംഗേശാനന്ദ മറുനാടനോട്പ്രകാശ് ചന്ദ്രശേഖര്‍6 Feb 2021 6:49 PM IST
Marketing Feature2019ലെ പ്രണയ ദിന പരിപാടിക്ക് 35 ലക്ഷത്തിന്റെ കരാർ; അഡ്വാൻസ് 29 ലക്ഷം; ടാക്‌സ് ഉൾപ്പെടെ ഏഴ് ദിവസം മുമ്പ് കൊടുക്കേണ്ടി ഇരുന്നത് 12.5 ലക്ഷം; തെളിവായി വാട്‌സാപ്പ് ചാറ്റും രേഖകളും; കരാർ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് നടിയുടെ മൊഴി; ചോദ്യം ചെയ്യലിൽ പൂർണ്ണ സഹകരണം; സണ്ണി ലിയോൺ പറയുന്നത് സത്യം എന്ന് വിലയിരുത്തി ക്രൈംബ്രാഞ്ച്പ്രകാശ് ചന്ദ്രശേഖര്‍6 Feb 2021 1:22 PM IST
SPECIAL REPORTകേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറം അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു; കോതമംഗലത്തെ വീടിനോട് ചേർന്ന് കെട്ടിയടച്ച തോട് പുറമ്പോക്ക് ഒഴിപ്പിച്ചു; സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് ഷിബുപ്രകാശ് ചന്ദ്രശേഖര്‍3 Feb 2021 8:21 PM IST
SPECIAL REPORTഎന്നെ തൊട്ടാൽ ഇവിടെയുള്ളവർ അവനെ വെറുതെ വിടുമോ;. തലയങ്ങാടി അർജ്ജുനൻ വന്ന് എന്തോ പറഞ്ഞിട്ടു പോയെന്നറിഞ്ഞു; മുല്ലപ്പിള്ളിയോട് പറഞ്ഞ് കെ പി സി സി എക്സിക്യൂട്ടീവിൽ അയാളെ ഉൾപ്പെടുത്തിയത് ഞാനാ..; ഐശ്വര്യ കേരള യാത്രക്കിടെ കൈയേറ്റം ചെയ്തുവെന്നത് വ്യാജം; രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട്പ്രകാശ് ചന്ദ്രശേഖര്‍3 Feb 2021 1:55 PM IST
Uncategorizedലൗജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ കരി ഓയിൽ ആക്രമണം; ജസ്റ്റീസിനെതിരെ പ്രതിഷേധിച്ചത് മാധ്യമ ശ്രദ്ധ കിട്ടാനെന്ന് രഘുനാഥൻ നായർ; സമാനതകളില്ലാതെ പ്രതികരിച്ചത് ജസ്‌നയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന എരുമേലിക്കാരൻ; ഗൂഢാലോചനയിലും അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍3 Feb 2021 12:32 PM IST