ജസ്റ്റീസിന്റെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത് എരുമേലിക്കാരൻ രഘുചന്ദ്രൻ നായർ; വാഹനത്തെ ആക്രമിച്ചത് ഹൈക്കോടതി ഗേറ്റിന് അമ്പത് മീറ്റർ അകലെ വച്ചും; പ്ലക്കാർഡുമായി പ്രതിഷേധിച്ചിട്ടും ഗൗരവത്തോടെ എടുക്കാത്തത് വീഴ്ചയായി; അക്രമിക്ക് ജസ്‌നയുടെ കുടുംബവുമായി ബന്ധമില്ല; ആക്ഷൻ കൗൺസിലിൽ സജീവാംഗം; ജസ്റ്റീസ് ഷെർസിക്ക് നേരയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം
ബാലഭാസ്‌കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും ഗ്ലാസ് അടിച്ചുതകർക്കുന്നതും മഞ്ഞ വെളിച്ചത്തിൽ കണ്ടു; കാർ ആക്രമിക്കപ്പെട്ടെന്ന മൊഴി തള്ളി സിബിഐ; തെറ്റായ വിവരങ്ങൾക്ക് കേസെടുത്തപ്പോൾ തന്നെ അപായപ്പെടുത്തുകയാണ് സിബിഐ ലക്ഷ്യമെന്ന് കലാഭവൻ സോബി; അന്വേഷണത്തിൽ തൃപ്തിയില്ലാതെ ബാലുവിന്റെ കുടുംബവും
അമ്മയ്ക്ക് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം; ഈ കടയിൽ വച്ച് മകൾ ലഹരി മാഫിയയുമായി അടുത്തു; ചുറ്റിക്കറങ്ങലിൽ അമ്മ ഉടക്കിയതോടെ മാനസിക അകൽച്ച; പിന്നെ ദുരൂഹ ജീവിതവും; ഫെയ്‌സ് ബുക്കിൽ നിറയുന്നത് മതരാഷ്ട്രം വിനാശത്തിന് എന്ന ഡിവൈഎഫ്‌ഐ മുദ്രാവാക്യം; ആര്യാ ചേലാട്ടിന്റെ വഴി തേടി പൊലീസ്
കാസർഗോഡുകാരൻ മലേഷ്യയിൽ നിന്ന് കൊച്ചിയിൽ എത്തി ഹോട്ടൽ തുടങ്ങി; ഗോവയിൽ നിന്ന് ചരക്കെത്തിച്ച് കച്ചവടം; വിൽപ്പന മറയ്ക്കാൻ സൗഹൃദവലയവും ക്വട്ടേഷൻകാരേയും സൃഷ്ടിച്ചു; നിർണ്ണായകമായതുകൊച്ചി പൊലീസിന്റെ യോദ്ധാവിൽ എത്തിയ സന്ദേശം; വൈപ്പിൻകാരി ആര്യയും കുടുങ്ങി; കൊച്ചി പൊലീസ് ഡ്രഗ് മാഫിയയെ കുടുക്കിയത് വാട്‌സാപ്പിൽ
വന്നത് ഒന്നുമില്ലായ്മയിൽ നിന്ന്; ബ്രേക്ക് തന്നത് പാപ്പി അപ്പച്ഛനിലൂടെ ദിലീപേട്ടൻ; കോവിഡിലും ധർമ്മൂസ് ഫിഷ് ഹബ് തളരാതെ നിന്നു; കിട്ടാക്കടം ഒരു വീടു വാങ്ങാനുള്ള തുകയുണ്ട്; ഒരു രൂപ കൊണ്ടു പോയവർ പോലും എന്നെ പറ്റിച്ചു എന്ന തോന്നലോടെ അത് വിനയോഗിച്ചാൽ അവൻ രക്ഷപെടില്ല; ധർമ്മജൻ ബോൾഗാട്ടി ജീവിതം പറയുമ്പോൾ
മൂന്നാറിലെ തടയണ നിർമ്മാണത്തിന് ചെലവ് 4.5 ലക്ഷം രൂപ! പണം ധൂർത്തടിക്കുന്നതിന് തെളിവെന്ന് പറഞ്ഞുള്ള വീഡിയോ സൈബർ ഇടത്തിൽ വൈറൽ; വീഡിയോക്ക് പിന്നിലെ വാസ്തവം മറുനാടൻ അന്വേഷിച്ചപ്പോൾ പുറത്തുവന്നത് കൈയടിക്കേണ്ട വികസന മാതൃകയും
കാപ്പി വടി കൊണ്ട് തലയുടെ പിൻഭാഗത്ത് ആദ്യ പ്രഹരം; രണ്ടാമത്തെ പ്രഹരം മുഖത്ത് കണ്ണു ലക്ഷ്യമാക്കി; നെഞ്ചിലും വയറ്റിലും മാറി മാറി അടിച്ചു; എഴുന്നേറ്റു വന്നാലോ എന്ന ഭീതിയിൽ കാലും തല്ലിയൊടിച്ചു; കൃത്യം പൂർത്തിയാക്കിയ ശേഷം ചൂടു ചായ കുടിക്കാൻ ചായക്കടയിലേക്ക്; വേലംകുന്നേൽ സാജുവിനെ കണ്ണൻ കൊലപ്പെടുത്തിയത് അതിക്രൂരമായി
കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ എത്തിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി; യാത്രാ മേധ്യം മരണം; 50 കിലോ മീറ്ററോളം ദൂരെ എത്തിച്ച് പാതവക്കിൽ ഉപേക്ഷിച്ച് കടന്നു; മൂന്നംഗസംഘം പൊലീസ് പിടിയിൽ
വാഗമണ്ണിൽ നീണ്ട ഇടവേളയ്ക്ക് ശേഷം കാട്ടുപോത്ത്; രാത്രി യാത്രയിൽ വന്യമൃഗത്തിന്റെ ദൃശ്യം പകർത്തി വഴിക്കടവുകാരൻ; യാത്രക്കാർ മുൻകരുതൽ എടുക്കണമെന്ന് വനം വകുപ്പ്