സർക്കാരിന്റെ ഒരുകണക്കുപുസ്തകത്തിലും ഇല്ലാതെ 18 വർഷമായി ദുരിതജീവിതം; ഇടമലയാറിന്റെ തീരത്ത് മീൻപിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽ പെട്ട നാലംഗ കുടുംബത്തിന്റെ ദുരവസ്ഥയിൽ വിശദാന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന്
ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസ തേടിയ രണ്ട് ലക്ഷം പേരുടെ വിശദാംശങ്ങൾ ചോർന്നു; എച്ച് ഐ വി ടെസ്റ്റ് സന്നദ്ധത അറിയിച്ച രോഗികളുടെ വിവരങ്ങൾ പോലും ഇന്റർനെറ്റിൽ; അതീവ സുരക്ഷിതമാക്കേണ്ട ഫോൾഡറുകൾ ആർക്കും തുറക്കാവുന്ന പാകത്തിൽ സൂക്ഷിച്ചത് വിനയായി; സംഭവിച്ചത് ഹാക്കിങ് എന്ന് മറുനാടനോട് പ്രതികരിച്ച് ആശുപത്രിയും
ഫേസ്‌ബുക്ക് പരിചയത്തിൽ സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം; പതിനെട്ടുകാരിയിൽ നിന്ന് തട്ടിയെടുത്തത് ഇരുപത്തിയേഴര പവൻ സ്വർണവും 50,000 രൂപയും; 25 കാരൻ കൊട്ടാരക്കരയിൽ പിടിയിൽ
വാഗമണിൽ ലഹരിപാർട്ടി നടത്തിയത് ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘം; മയക്കുമരുന്ന് എത്തിച്ചത് ബാംഗ്ലൂരിൽ നിന്നുള്ള സംഘം; മയക്കുമരുന്നു എത്തിച്ച സംഘത്തിൽ ബ്രിസ്റ്റി ബിശ്വാസ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ക്രൈംബ്രാഞ്ച്; പിടിയിലാകുമ്പോൾ നടിയിൽ നിന്നും കണ്ടെത്തിയത് 6.45 ഗ്രാം ഉണക്ക കഞ്ചാവിന്റെ ചുരുട്ട്
അസംഘടിത മേഖലയിലെ കുഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇനി അടിപൊളിയായി താമസിക്കാം; ജനനി അപ്പാർട്ട്മെന്റ് നിർമ്മാണം പൂർത്തിയായി; പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലുള്ള അപ്പാർട്ട്മെന്റിൽ അവശേഷിക്കുന്നത് അവസാന മിനുക്ക് പണികൾ മാത്രം
പണം തട്ടിയെടുത്ത ശേഷം അയാൾ ആളാകെ മാറി; എന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അവരെ കൊണ്ട് എന്നെ തല്ലിച്ചു; തക്ക അവസരം നോക്കി  അയാൾ രഹസ്യഭാഗങ്ങളിൽ കൈ അമർത്തി; വസ്ത്രം വലിച്ചുകീറിയിട്ട് തല തറയിൽ ചേർത്ത് ചവുട്ടി പിടിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; അടിമാലി സ്വദേശിക്കെതിരെ പട്ടികജാതി യുവതിയുടെ പരാതി
സൈബർ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ പൊലീസ് ഉന്നതർക്ക് ക്ലാസെടുക്കുന്ന വിദഗ്ധ ടെക്കി; ന്യൂജൻ കുറ്റകൃത്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ; നാട്ടുകാർക്ക് മുമ്പിൽ പൊലീസിന് ക്ലാസെടുക്കുന്നതിലെ വീമ്പു പറച്ചിലും; യുവതിയുടെ നഗ്‌ന വീഡിയോ ഹണിട്രാപ്പാക്കി പണംതട്ടിയ സൈബർ ഗുരു കുടുങ്ങി
വിദ്യാർത്ഥികളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായി; ബാക്കിയുള്ള കൂട്ടികൾക്കും പരിശോധന നടത്തണമെന്നും കിട്ടുന്ന വാഹനത്തിൽ എത്താനും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശം; രക്ഷിതാക്കൾ വാഹനത്തിനായി നെട്ടോട്ടം ഓടിയിട്ടും ഓട്ടം വരാൻ തയ്യാറാകാതെ ടാക്‌സികൾ; മൂന്നാറിലെ സ്‌കൂളിൽ സംഭവിച്ചത്
ചമ്പക്കര നിന്ന് അമേരിക്കയിലേക്ക് ഈ എസ്എഫ്‌ഐക്കാരൻ പറന്നിട്ട് ഇപ്പോൾ 28 വർഷം; ആദ്യം കൂട്ടുകൂടിയത് ഡെമോക്രാറ്റിക് പാർട്ടിയുമായി; പൊരുത്തപ്പെടാതെ വന്നപ്പോൾ റിപ്പബ്ലിക്കനായി; കാപ്പിറ്റോൾ സമരത്തിൽ ഇന്ത്യൻ ദേശീയ പതാകയുമായി പങ്കെടുത്ത വിൻസന്റ് സേവ്യറുടെ സഹോദരൻ പൗലോസ് പങ്കുവയ്ക്കുന്നു വീട്ടുവിശേഷങ്ങൾ
കോടമഞ്ഞിന്റെ പുതപ്പുമായി കോട്ടപ്പാറ എത്രയോ നാളായി ഇവിടെ; വിസ്മയ കാഴ്ചകൾ അടുത്തകാലത്ത് കണ്ണിൽ പെട്ടതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക്; കോതമംഗലത്തിന് അടുത്തുള്ള കോട്ടപ്പാറമലയിലെ വ്യൂപോയിന്റിന്റെ വിശേഷങ്ങൾ
ഞങ്ങൾ എന്തും സഹിക്കും...പക്ഷേ ഈ കുഞ്ഞുങ്ങൾ; ആധാർ കാർഡോ റേഷൻ കാർഡോ അടക്കം സർക്കാരിന്റെ ഒരുകണക്കുപുസ്തകത്തിലും ഇവരില്ല; ഇടമലയാറിന്റെ തീരത്ത് മീൻപിടിച്ച് മുതുവ സമുദായത്തിൽ പെട്ട ചെല്ലപ്പന്റെയും കുടുംബത്തിന്റെയും ദുരിതജീവിതം; ചെല്ലപ്പൻ പറയുന്നു ഇനിയെങ്കിലും ഞങ്ങളുടെ ബുദ്ധിമുട്ടുകൾ സാറന്മാർ അറിയണം