രാജ്യത്തുള്ളതിൽ 40 ശതമാനവും ദേശാടനകിളികൾ; ഇവ കേരളത്തിലെ കടൽത്തീരത്തും ഒട്ടുമിക്ക ജില്ലകളിലും പറന്നെത്തുന്നു; തട്ടേക്കാട് പക്ഷി സങ്കേതത്തിലെ നിരീക്ഷണത്തിലും പക്ഷിപ്പനി ഇല്ല; കോട്ടയത്തും ആലപ്പുഴയിലും മാത്രം രോഗം കാരണം എങ്ങനെ ദേശാടനക്കിളികളാകും? വേണ്ടത് ശാസ്ത്രീയ പഠനം; പക്ഷിപ്പനിയിൽ ആശങ്ക തുടരുമ്പോൾ
രാത്രി പന്ത്രണ്ടു മണിയോടെ ശ്രീധർ ഫോൺ ചെയ്ത് പുറത്തേക്ക് പോകുന്നതു കണ്ടു; പിന്നീട് തിരികെ വന്നില്ലെന്ന് ആദ്യം ചങ്ങാതിമാരുടെ മൊഴി; നന്നായി കുടഞ്ഞപ്പോൾ സത്യം പുറത്ത്; നെടുമ്പാശേരിയിൽ അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ടു ഒഡീഷ സ്വദേശികൾ  അറസ്റ്റിൽ
പണി പൂർത്തിയായിട്ട് മാസങ്ങൾ; രണ്ടാഴ്ച മുമ്പ് ലോഡ് ടെസ്റ്റും നടന്നു; ഇത് പാലം സഹികെട്ട് ജനങ്ങൾ തുറന്നതിന്റെ പ്രതികാരമെന്ന് വി 4 കൊച്ചി; നിപുൺ ചെറിയാനെ കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് വലിച്ചിറക്കി കൊണ്ടു പോയത് ബലപ്രയോഗത്തിലൂടെ; വൈറ്റിലയിലെ സമരക്കാരെ അർദ്ധരാത്രി പൊലീസ് നേരിട്ടത് ക്രൂരമായി; അറസ്റ്റിൽ പ്രതിഷേധം ശക്തം
നേട്ടമെല്ലാം അവർക്കും കോട്ടമെല്ലാം എനിക്കും; താൻ ഇരയായ പീഡനക്കേസ് കരുവാക്കി ബെന്നി ബഹന്നാനും ഭാര്യ ഷേർലിയും കോടികൾ സമ്പാദിച്ച വിവരങ്ങൾ തുറന്നുപറഞ്ഞു; ചില കാര്യങ്ങൾ കോടതിയിൽ രഹസ്യമൊഴിയായി നൽകും; മുൻ എംഎൽഎമാർ അടക്കം നിരവധി പേരുടെ ഇടപെടൽ; ജോസ് തെറ്റയിലിനെതിരെ പീഡനപരാതി ഉന്നയിച്ച യുവതി പൊലീസിന് മൊഴി നൽകി
തെറ്റയിലിന്റെ മകന്റെ വിവാഹ വാഗ്ദാനം വിശ്വസിച്ചു; മകൻ പിന്മാറിയപ്പോൾ അച്ഛന്റെ പീഡനം; തെളിവ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് ബെന്നി ബെഹന്നാൻ; രണ്ടാം വരവിൽ വീഡിയോ ചിത്രികരിച്ചത് കോൺഗ്രസ് നേതാവും ഭാര്യയും പറഞ്ഞതു കൊണ്ട്; നേട്ടമുണ്ടായത് നേതാവിന് മാത്രം; നീതി തേടി ഇര പ്രധാനമന്ത്രിക്ക് മുന്നിൽ; ആ പഴയ അങ്കമാലി കേസും ചർച്ചകളിൽ
നിശാപാർട്ടി എന്ന് തെറ്റിദ്ധരിച്ച് സ്വർഗ്ഗംമേടിലെ വാനനിരീക്ഷണ ക്യാമ്പ് പൊലീസ് നിർത്തി വപ്പിച്ചതിൽ നിരാശ; പ്രദേശം ആകാശ വിസ്മയങ്ങൾ കണ്ടാസ്വദിക്കാൻ അനുയോജ്യപ്രദേശം; ഇനിയും ഇവിടെ വാനനിരീക്ഷണം തുടരുമെന്നും ചന്ദ്രശേഖർ ആർ മറുനാടനോട്
സ്വന്തം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന യോഗാചാര്യനെ എഴുന്നേൽപ്പിച്ച് രാത്രി 12 മണിക്ക് സൂര്യമസ്‌കാരം ചെയ്യിച്ചു; റെയ്ഡിന് ശേഷം മടങ്ങിയത് മയക്കുമരുന്നില്ലെന്ന് ഉറപ്പു വരുത്തിയും; എല്ലാം പാറ മാഫിയയുടെ ചതി; സ്വർഗ്ഗം മേട്ടിൽ സംഭവിച്ചത് എന്ത്? പിരിസ്ഥിതി പ്രവർത്തകൻ എൽദോയും ഭാര്യയും ആ കഥ പറയുമ്പോൾ
മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
ഈ സാധനം ഇവിടെ ഇടരുത്..പിന്നെ എന്നോട് ചോദിക്കരുത് എവിടെയാണ് ഇടേണ്ടതെന്ന്..കാണിച്ച് തരേണ്ടത് ഞാനല്ല: കാറപകടത്തിന് വഴിവച്ചത് റോഡിന് നടുവിലെ ഇലക്ട്രിക് പോസ്റ്റ്; മാറ്റിയിടുന്നതിൽ കെഎസ്ഇബിയുമായി തർക്കം; കോതമംഗലത്ത് പുതിയ കൗൺസിലർ പ്രയോഗിച്ച തന്ത്രം ഇങ്ങനെ
സേനാപതി സ്വർഗംമേട്ടിൽ നടന്നത് നിശാപാർട്ടിയല്ല, മ്യൂസിക്കൽ ഫെസ്റ്റിവൽ ആയിരുന്നുവെന്ന് സംഘാടകർ; കേസെടുത്തെന്നതും തെറ്റായ വാർത്ത; ചില പൊലീസുകാർ ക്യാംപിലെ അതിഥികളോട് മോശമായി പെരുമാറി; ബാഗുകളും സ്ത്രീകളുടെ സ്വകാര്യ വസ്തുക്കളും പുരുഷ പൊലീസുകാർ പരിശോധിച്ചെന്നും ആരോപണം
തോട്ട വച്ച് പൊട്ടിക്കുമെന്ന് ഔദ്യോഗിക ഫോണിൽ ഭീഷണി; ഒപ്പം അസഭ്യവർഷവും; തൊടുപുഴയിൽ മയക്കുമരുന്ന് കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ രണ്ടുപ്രതികൾ അറസ്റ്റിൽ
പാല് കിട്ടാത്തിനെ തുടർന്ന് അന്വേഷിച്ചെത്തിയ റഷീദ; പാൽക്കുപ്പിക്ക് താഴെ വച്ച കടലാസ് തുണ്ട് കണ്ട് അതെടുത്തു; പിൻവശത്തെ വീട്ടുകാരിക്കാരിക്കായി എഴുതിയ കത്തിലുണ്ടായിരുന്നതു കൊടുക്കാനും കിട്ടാനുമുള്ള തുകയുടെ കണക്ക്; പെരുമ്പാവൂരിനെ ഞെട്ടിച്ച ആത്മഹത്യക്ക് പിന്നിൽ കടബാധ്യത തന്നെ; ബിജുവും കുടുംബവും നാടിന്റെ നൊമ്പരമാകുമ്പോൾ