Marketing Featureഹാളിലെ ഹുക്കിൽ അച്ചനും മകനും; കിടപ്പുമുറിയിൽ ഇരുവശത്തുമായി അമ്മയും മകളും; ചുമരിൽ മൂന്നിടത്ത് ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് കുറിപ്പും; ചിട്ടി പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ ശേഷം കുടുംബം ഒന്നാകെ ജീവനൊടുക്കി; പെരുമ്പാവൂരിനെ കരയിച്ച് ചേലാമറ്റം ബിജുവിന്റേയും കുടുംബത്തിന്റേയും ആത്മഹത്യപ്രകാശ് ചന്ദ്രശേഖര്‍31 Dec 2020 10:39 AM IST
KERALAMഎന്റെ പെണ്ണിന് പ്രസിഡന്റാവാനുള്ള യോഗ്യത കിട്ടി...; ഭാഗ്യമാണ്..... ഭയങ്കര സന്തോഷമാണ്....; മകൾ കാന്തി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റാകുമ്പോൾ അമ്മയ്ക്ക് ആഹ്ലാദംപ്രകാശ് ചന്ദ്രശേഖര്‍31 Dec 2020 9:20 AM IST
KERALAMകോവിഡ് സെന്ററിൽ സാനിറ്റൈസർ തർക്കം മൂത്തപ്പോൾ അക്രമത്തിൽ യുവാവിന് നഷ്ടമായത് കാഴ്ചശക്തി; പ്രതികൾ ആലുവ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍30 Dec 2020 7:41 PM IST
KERALAMആലുവയിൽ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്: പ്രതി പിടിയിൽ; ബിജു റാഫേലിനെ അറസ്റ്റ് ചെയ്തത് നെടുമ്പാശേരി പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍29 Dec 2020 7:47 PM IST
Marketing Featureഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുക പതിവ് പരിപാടി; തൃശൂരിൽ മൂന്നുപേരുടെ അക്കൗണ്ടുകളിൽ നിന്ന് തട്ടിയത് 84 ലക്ഷം; കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിന്റെ സൂത്രധാരൻ ബെംഗളൂരുവിൽ പിടിയിൽ; മനോതോഷ് ബിശ്വാസിന്റെ തട്ടിപ്പുകൾ ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍29 Dec 2020 4:35 PM IST
SPECIAL REPORTകുളങ്ങളും നീർച്ചാലും അടങ്ങുന്ന ഗ്രാമത്തിന്റെ കണ്ണായ തണ്ണീർത്തടം മണ്ണിട്ടു നികത്താൻ റിയൽ എസ്‌റ്റേറ്റ് മാഫിയ; മണ്ണുമായി എത്തിയ 12 ടിപ്പറുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിട്ടു; പാടശേഖരത്തിൽ ഒരു തരിമണ്ണിടാൻ അനുവദിക്കില്ലന്നും പിന്മാറിയില്ലെങ്കിൽ വാഹനങ്ങൾ തിരികെ കിട്ടില്ലെന്നും നാട്ടുകാർ; തൃക്കാരിയൂരിൽ സംഘർഷംപ്രകാശ് ചന്ദ്രശേഖര്‍29 Dec 2020 2:47 PM IST
Marketing Featureനായക്ക് റെസ്‌ക്ക് കൊടുത്തതിൽ കലിപൂണ്ട പിതാവ് മകളുടെ ദേഹത്തേക്ക് ഒഴിച്ചത് തിളപ്പിച്ചുവെച്ച ചായ; കൈയിലും ചെവിക്ക് പിന്നിലും സാരമായി പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസെടുത്തു പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍28 Dec 2020 12:56 PM IST
KERALAMഎക്‌സൈസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചവരെ രക്ഷിക്കാൻ പൊലീസ് നീക്കമെന്ന് ആക്ഷേപം; ഉദോഗസ്ഥന്റെ ആറുമാസം പ്രായമായ കുട്ടി ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിൽപ്രകാശ് ചന്ദ്രശേഖര്‍27 Dec 2020 8:52 PM IST
Marketing Featureഎറണാകുളത്തെ ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് ആറ് പേർ; 23 പേർക്കെതിരെ കേസെടുത്തു; നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു; കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകൾ പ്രചിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തവരെ കയ്യോടെ പൊക്കി പൊലീസ്; കേസിൽ കുടുങ്ങിയത് സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവർപ്രകാശ് ചന്ദ്രശേഖര്‍27 Dec 2020 8:34 PM IST
KERALAMബീച്ചുകളിലും ഇക്കോ -അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം ക്രിസ്മസ് തലേന്നു മുതൽ തിരക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവതയിലേക്ക്; മൂന്നാറിലേക്കും ഗവിയിലും അടക്കം സന്ദർശകർ കൂടുന്നുപ്രകാശ് ചന്ദ്രശേഖര്‍27 Dec 2020 11:26 AM IST
Uncategorizedപള്ളിയിൽ പോകാൻ തുടങ്ങുമ്പോൾ വിളി; ബൈക്കിൽ നിന്ന് ഇറങ്ങി ഓടി വസ്ത്രം ഊരി എറിഞ്ഞ് ജലാശത്തിലേക്ക് എടുത്തു ചാടി; രണ്ടാൾ താഴ്ചയിൽ നിന്ന് അഞ്ചു മിനിറ്റു കൊണ്ട് ആളെ കരയ്‌ക്കെത്തിച്ച് പോയത് നിസ്‌കരിക്കാൻ; മലങ്കരയിലെ കയത്തിൽ നിന്നും അനിൽ നെടുമങ്ങാടിനെ മുങ്ങിയെടുത്തത് ഈ സാധാരണ മനുഷ്യൻ; പടച്ചവന്റെ അനുഗ്രഹം മാത്രം മതിയെന്ന് പറയുന്ന സിനോജ് മലങ്കരയുടെ കഥപ്രകാശ് ചന്ദ്രശേഖര്‍26 Dec 2020 12:13 PM IST
Uncategorized'പരോൾ' കാലം മനസ്സിൽ നിറച്ച സുന്ദര ഭൂമി; ക്രിസ്മസിലെ ഇടവേളയിൽ മലങ്കരയിൽ ചുറ്റിക്കറങ്ങാൻ സുഹൃത്തുക്കളെ വിളിച്ചു വരുത്തി; കുളിക്കടവിലെ പടവിൽ നിൽക്കുമ്പോൾ കാൽ വഴുതി; തീരത്ത് അടിഞ്ഞ ചെളി നടനേയും കൊണ്ട് ആഴത്തിലേക്ക് പോയി; കരയ്‌ക്കെത്തിച്ചപ്പോഴുള്ള ചെറിയൊരനക്കം അതിവേഗം നിലച്ചു; ദുരന്തത്തെ അനിൽ നെടുമങ്ങാടിന്റെ കൂട്ടുകാർ ഓർത്തെടുക്കുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍26 Dec 2020 7:45 AM IST