മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയത് അഞ്ച് മണിക്ക്; സമീപത്തെ വീട്ടുകാർ അലക്കാൻ പാകപ്പെടുത്തിയ സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയ അനിൽ അൽപ്പം കൂടി താഴേക്കിറങ്ങാൻ കാലെടുത്തു വെച്ചപ്പോൾ ബാലൻസ് തെറ്റി വെള്ളത്തിൽ മുങ്ങിത്താണു; സുഹൃത്തുക്കളുടെ അലർച്ച കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഓടിയെത്തി മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; അനിലിന്റെ മരണം മുന്നിൽ കണ്ട ഞെട്ടലിൽ അരുണും വിനോദും
പൈൽസ് രോഗത്തിന് ചികിൽസിച്ചിരുന്ന കൊൽക്കത്തക്കാരൻ ഡോക്ടറുടെ മകൾ; തൃപ്പുണ്ണിത്തുറയിൽ വാടകയ്ക്ക് വീടെടുത്തത് രോഗികളെ ചികിൽസിക്കാൻ; ബിശ്വാസിന്റെ മോഡലായ മകളെ അയൽവാസികൾ പോലും കണ്ടിരുന്നില്ല; വാടക വീടൊഴിഞ്ഞിട്ട് കാലം ഏറെയായി; വാഗമണ്ണിൽ ലഹരി നിറച്ച മോഡൽ പൊലീസിന് നൽകിയത് വ്യാജ വിലാസം; ബ്രിസ്റ്റി ബിശ്വാസിനുള്ളത് ബംഗാൾ കണക്ഷൻ
വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഘം പാലക്കാട്ടും സമാന നിശാപാർട്ടി സംഘടിപ്പിച്ചതായി സൂചന; കസ്റ്റഡിയിൽ എടുത്ത എട്ട് യുവാക്കൾക്കും യുവതിക്കും എംഡിഎംഎ അടക്കമുള്ള വീര്യമേറിയ ലഹരി എവിടെ നിന്നുകിട്ടി എന്നറിയാൻ ഗ്രില്ലിങ്; റിസോർട്ട് ഉടമയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്
ചോക്കളേറ്റ് ഗേൾ; ഫോട്ടോ ഷൂട്ടുകളിലെ ഹോട്ട്താരം; മോഡലിംഗിൽ നിന്ന് സിനിമയിലേക്ക്‌ എത്താൻ അടങ്ങാത്ത മോഹം; ഫാഷൻ ഷോകളിലെ നിറസാന്നിധ്യം; കൊച്ചിക്കാരി ബ്രിസ്റ്റി വിശ്വാസ് വാഗമൺ നിശാപാർട്ടിയിൽ കുടുങ്ങുമ്പോൾ കൈയിലുണ്ടായിരുന്നത് കണ്ട് ഞെട്ടി പൊലീസും
സുഹൃത്തുക്കൾ തമ്മിലുള്ള കശപിശയിൽ ഒരാൾ മറ്റെയാളുടെ ചെവി കടിച്ചെടുത്തു; രാത്രി തട്ടുകടയിലെ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റത് 19കാരന്; നേര്യമംഗലത്തെ നിധിനെ ആക്രമിച്ചത് സിലീം അലിയെന്ന കൂട്ടുകാരൻ
കുട്ടായെന്ന് വിളിച്ച് ആരേയും കൈയിലെടുക്കും; ആത്മീയ കാര്യങ്ങളിൽ കണിശത പുലർത്തുന്ന സഖാവ്; ബ്ലാക് മാൻ ആക്രമണത്തിൽ സംശയത്തിൽ നിന്ന നേതാവ്; നക്ഷത്ര ആമ കച്ചവടത്തിലും സംശയത്തിലായി; റിസോർട്ടിൽ ആഘോഷ പുളകിതരാകുന്നവരിൽ പൊലീസ് ഏമാന്മാരും; വാഗമണ്ണിലെ നിശാ പാർട്ടിയിൽ കുടുങ്ങിയ റിസോർട്ടു മുതലാളി ഷാജി കുറ്റിക്കാടന്റെ കഥ
വാഗമൺ റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള വിലയേറിയ ലഹരിമരുന്നുകൾ എത്തിച്ചതിന് പിന്നിൽ വൻസംഘം; രാജ്യാന്തരബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്; അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറാൻ സാധ്യത; നിശാപാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരെ മൊഴിയെടുത്ത ശേഷം വിട്ടയയ്ക്കുമെന്ന് വാഗമൺ സിഐ
കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ പൊലീസ് ശ്രമിച്ചത് പ്രതിയെ രക്ഷിക്കാൻ; ചുമത്തിയത് നിസ്സാര വകുപ്പുകൾ; മൃഗസ്‌നേഹികളുടെ സംഘടന ആലുവ കോടതിയെ സമീപിച്ചു
വാഗമൺ മൊട്ടക്കുന്നിലെ റിസോർട്ടിൽ ഒത്തുകൂടിയത് 25 സ്ത്രീകളടക്കം അറുപതോളം പേർ; ഐടി-മെഡിക്കൽ രംഗത്തുള്ളവരടക്കം നിശാപാർട്ടിക്ക് എത്തിയവരധികവും എലൈററ് ക്ലാസിൽ പെട്ടവർ; പാർട്ടിയിൽ വിളമ്പാൻ കൊണ്ടുവന്നത് ഒരുകോടിയിൽ അധികം വിലമതിക്കുന്ന ലഹരിമരുന്നുകൾ
വാഗമണിലെ റിസോർട്ടിൽ ഒത്തുകൂടിയത് ഐ.ടി - മെഡിക്കൽ രംഗത്തുള്ള സ്ത്രീകൾ അടക്കമുള്ളവർ; സീരിയൽ താരങ്ങളും കൂട്ടത്തിലെന്ന വാർത്ത സ്ഥിരീകരിക്കാതെ പൊലീസ്; നാല് പേരെ അറസ്റ്റു ചെയ്തു; തനിക്ക് ഒന്നുമറിയില്ലെന്ന സിപിഐ നേതാവിന്റെ മൊഴി മുഖവിലക്കെടുക്കാതെ പൊലീസ്; ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഹൈറേഞ്ചിലേക്ക് മാരക മയക്കുമരുന്നുകൾ ഒഴുകുന്നതായി വിവരം
ഫേസ്‌ബുക്ക് പരിചയം പ്രണയമായി; വിവാഹം കഴിക്കാനും ധാരണ; 19 കാരൻ കാമുകൻ കരുതിയ ആളല്ലെന്നും മയക്കുമരുന്നിന് അടിമയെന്നും മനസ്സിലായതോടെ യുവതിയുടെ പിന്മാറ്റം; പകയിൽ കണ്ണുകാണാതായ ബേസിൽ അങ്കമാലിയിൽ യുവതിയുടെ ജോലിസ്ഥലത്ത് എത്തി കാട്ടിയതുകൊടുംക്രൂരത; പ്രതി അറസ്റ്റിൽ