മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് മതം മാറാൻ ഹിന്ദു യുവാവിനോട് ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി പൊലീസ്; ലൗജിഹാദ് നിറം വന്നത് എങ്ങനെയെന്ന് അറിയില്ല; മിശ്രവിവാഹ ദമ്പതികൾക്കിടയിലെ തർക്കം സംഘർഷത്തിൽ കലാശിച്ചതെന്ന് ആലുവ റൂറൽ എസ്‌പി; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ എത്തിയതെന്ന് അഭിനന്ദിന്റെ മാതാവും; ആലുവയിലെ മർദ്ദന വിഷയത്തിലെ വസ്തുത ഇങ്ങനെ
മെതിയന്ത്രം.... നിലത്തു നിന്നു ചക്ക ഒരു പോറൽ പോലും ഏൽക്കാതെ താഴെ എത്തിയിക്കുന്നതിനുള്ള ഉപകരണം... തൊരപ്പന്മാരെ മാളത്തിലെത്തി കുടുക്കുന്ന എലിപ്പെട്ടി.... പിന്നെ ട്രില്ലറും..; നാട്ടിലെ താരമായി കൊച്ചേട്ടനു മകനും; തൊടുപുഴയിൽ നിന്നൊരു കർഷകന്റെ വിജയ കഥ
ടിപ്പറിൽ പാറമണൽ കയറ്റിയതും യാത്രവഴികളിലും അന്വേഷണം; മാധ്യമ പ്രവർത്തകന്റെ വാഹനത്തിന് മുന്നിലും പിന്നിലും പോയവരെ എല്ലാം കണ്ടെത്തും; കവടിയാറിലെ റിയൽ എസ്‌റ്റേറ്റ് തലവനെ കുറിച്ചുയരുന്ന സംശയങ്ങളും പരിശോധിക്കും; എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും; എല്ലാ വശവും പരിശോധിക്കുമെന്ന് ഡിസിപി ദിവ്യാ വി ഗോപിനാഥ്
കുടുംബത്തിന്റെ ദുസ്ഥിതിമൂലം കഷ്ടതയനുഭവിക്കേണ്ടിവന്ന ബാല്യകാലം; ജനിച്ചു വളർന്ന മണ്ണിൽ ആശാവർക്കർ; ഇനി ലക്ഷ്യം ആദിവാസി സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയും നാടിന്റെ സമഗ്ര വികസനവും; കുട്ടമ്പുഴയിലെ ഭാവി പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ജീവിതം പറയുമ്പോൾ
അച്ഛന്റെ കൈപിടിച്ച് ഇടതിന് വോട്ടു ചോദിച്ച കുട്ടിക്കാലം; ഡിഗ്രി പഠനത്തിനിടെ വിവാഹിതയായെങ്കിലും കുടുംബശ്രീയിൽ നിറഞ്ഞു; സീറ്റുറപ്പെന്ന് ഏവരും പറഞ്ഞപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നു; പാർട്ടി ലിസ്റ്റിൽ നിന്നും അവസാന നിമിഷം വെട്ടിമാറ്റിയപ്പോൾ ലക്ഷ്യമിട്ടത് 100 വോട്ടെങ്കിലും പെട്ടിയിലാക്കാൻ; ജനം നൽകിയത് മിന്നും വിജയം; കവളങ്ങാട്ടെ താരം ജിൻസിയ തന്നെ
മുസ്ലിം ലീഗിന്റെ കരുത്തിൽ ഭരണത്തിലെത്തിയിരിരുന്ന കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തും എൽ ഡി എഫ് തൂത്തുവാരി; ഉരുക്കുകോട്ടയിൽ യൂഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി
മുന്നണികൾ കൈവിട്ടു; ജനകീയ കരുത്തിൽ ജിൻസിയയ്ക്ക് വിജയം; ജിൻസിയ അട്ടിമറിച്ചത് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ നാലുപേരെ;നേര്യമംഗലം സൗത്തിൽ ജിൻസിയ വിജയിച്ച് കയറിയത് 91 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
മരിച്ച അമ്മയുടെ പേരിലെ 4 സെന്റ് സ്ഥലം അവകാശ പോക്കുവരവ് ചോദിച്ചത് നടത്താൻ ഒന്നരലക്ഷം രൂപ; ഒടുവിൽ താൻ മനസ്സലിവുള്ളവനാണെന്നും ഒരു ലക്ഷം മതിയെന്നും ഓഫർ; പറഞ്ഞതു പോലെ തുക നൽകിയപ്പോൾ പിന്നാലെ എത്തിയത് വിജിലൻസ്; എറണാകുളം കണയന്നൂർ താലൂക്കിലെ ഇളംകുളം വില്ലേജ് ഓഫീസർ കൈക്കൂലി പാപി; സജേഷ് കുടുങ്ങുമ്പോൾ
ഇപ്പോ ശരിയാക്കി തരാം എന്ന് നേരത്തെ ഇടിച്ച ഓട്ടോക്കാരനെ അനുനയിപ്പിച്ച് മടങ്ങുമ്പോൾ മന്ത്രിയുടെ വാഹനം പെട്ടെന്ന് മുന്നിൽ; എല്ലാറ്റിനും കാരണം രക്തസമ്മർദ്ദമെന്ന് എഎസ്‌ഐ;  മന്ത്രി എംഎം. മണിയുടെ വാഹനത്തിൽ കാറിടിപ്പിച്ച് നിർത്താതെ പോയ മൂന്നാർ സ്‌റ്റേഷനിലെ സജീവ് മാത്യുവിന് സസ്‌പെൻഷൻ