Marketing Featureപൊലീസ് അന്വേഷണത്തിൽ നിർണായകമായത് ഹൈവേയിൽ എതിർവശത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ; ടിപ്പർ ലോറി പിടിച്ചെടുത്തതും സിസിടിവി ദൃശ്യങ്ങൾ നോക്കി; കസ്റ്റഡിയിൽ എടുത്ത ജോയി ഈ റൂട്ടിലെ സ്ഥിരം ടിപ്പർ ഡ്രൈവർ; അപകടം ഉണ്ടായത് എംസാൻഡുമായി വെള്ളായണിയിലേക്ക് പോകും വഴി; ലോറി നിർത്താത്തത് ഭയപ്പാട് മൂലമെന്ന് മൊഴിപ്രകാശ് ചന്ദ്രശേഖര്‍15 Dec 2020 5:43 PM IST
RELIGIOUS NEWSതമിഴ് രാജവംശത്തിന്റെ ആരാധന മൂർത്തി; രാജഭരണം അവസാനിച്ചതോടെ ഇവരിലാരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാതായി; തോട്ടം കെ ആർ വിജയ വാങ്ങിയപ്പോൾ വീണ്ടും പുനരുദ്ധാരണം; ശാന്തൻപാറ കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ കഥപ്രകാശ് ചന്ദ്രശേഖര്‍14 Dec 2020 1:41 PM IST
KERALAMകിഴക്കമ്പലത്തെ തെരഞ്ഞെടുപ്പു ദിനത്തിലെ ആക്രമണം; ആറ് പേർ കൂടി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍13 Dec 2020 7:13 PM IST
KERALAMഔദ്യോഗിക രേഖകളിൽ പേൾ സ്‌പോർട്ട് റിസോർട്ട്; 40 ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന റിസോർട്ട് യൂറോപ്പിൽ നിന്നും കുടുംബസഹിതമെത്തുന്ന വിനോദ സഞ്ചാരികളുടെ മൂന്നാറിലെ പ്രധാന താമസ കേന്ദ്രം; പോതമേട്ടിൽ ടോൾ ട്രീസ് റിസോർട്ടിന്റെ കൈവശമിരുന്ന ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നുപ്രകാശ് ചന്ദ്രശേഖര്‍13 Dec 2020 12:10 PM IST
Marketing Featureകാറിനുള്ളിൽ കയറ്റാതിരുന്നത് മത നിയമത്തിലെ നിഷിദ്ധ മൃഗമായിനാൽ ഓട്ടം കുറയുമോ എന്ന ഭീതിയിൽ! കെട്ടി വലിച്ചു കൊണ്ടു പോയത് ഒരു വർഷം മുമ്പ് തെരുവിൽ നിന്നും കിട്ടിയ പട്ടിയെ; നെടുമ്പാശ്ശേരിയിലെ ക്രൂരതയിൽ ചെങ്ങമനാട് യൂസഫ് കുറ്റം സമ്മതിച്ചു; പ്രതിക്കെതിരെ ചുമത്തിയത് രണ്ട് കൊല്ലം തടവ് കിട്ടാവുന്ന വകുപ്പുകൾപ്രകാശ് ചന്ദ്രശേഖര്‍12 Dec 2020 11:39 AM IST
KERALAMആലുവ പൊലീസ് സ്റ്റേഷനിൽ സിഐയ്ക്കും എസ് ഐ മാരുമടക്കം 28 പേർ കോവിഡ്; വൈറസ് ബാധിച്ചത് ഇലക്ഷൻ ഡ്യൂട്ടിക്കിടെ; സ്റ്റേഷൻ പ്രവർത്തനം പ്രതിസന്ധിയിൽപ്രകാശ് ചന്ദ്രശേഖര്‍12 Dec 2020 11:06 AM IST
SPECIAL REPORTആകാശവാണിയോടുള്ള പ്രണയം അൽപ്പം പോലും കുറഞ്ഞിട്ടില്ലന്നും കൃഷിയിടത്തിൽ പോലും റേഡിയോ ഒപ്പം കരുതുന്ന പഴയരീതി ഇന്നും തുടരുന്ന റേഡിയോ മാമൻ! അറിവുകളുടെ നിലവറയായ ആകാശവാണിയെ കൊല്ലുന്നത് ജനങ്ങളോടുള്ള ക്രൂരതയെന്ന് സികെ അലക്സാണ്ടർപ്രകാശ് ചന്ദ്രശേഖര്‍9 Dec 2020 7:02 AM IST
SPECIAL REPORTകോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തിൽ യാക്കോബായ വിശ്വാസികൾ ദുഃഖിതർ; കേരളാ പൊലീസിന് പറ്റിയില്ലെങ്കിൽ സിആർപിഎഫിനെ ഏൽപ്പിക്കുമെന്ന താക്കീതും ആയതോടെ ഇനി പള്ളി സംരക്ഷിക്കൽ എളുപ്പമല്ലെന്ന് ബോധ്യം; ഓർത്തഡോക്‌സ് വിഭാഗത്തിൽ നിന്നും 52 പള്ളികളും തിരികെയെടുക്കുമെന്ന പ്രഖ്യാപനം സർക്കാറിനും തലവേദനപ്രകാശ് ചന്ദ്രശേഖര്‍8 Dec 2020 9:07 PM IST
KERALAMകോതമംഗലം മാർത്തോമ ചെറിയ പള്ളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം; അല്ലാത്ത പക്ഷം സിആർപിഎഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം; ഉത്തരവുമായി ഹൈക്കോടതിപ്രകാശ് ചന്ദ്രശേഖര്‍8 Dec 2020 7:01 PM IST
KERALAMപ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ കേസ്: അഞ്ചു പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍8 Dec 2020 4:45 PM IST
KERALAMലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ഭിന്നശേഷിക്കാരിയിൽ നിന്നും 6000 രൂപ തട്ടിയെടുത്തു; ബൈക്കിലെത്തിയ യുവാവിനെ തേടി പൊലീസ് അന്വേഷണംപ്രകാശ് ചന്ദ്രശേഖര്‍7 Dec 2020 10:46 PM IST
KERALAMവീട്ടിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ടിരുന്ന റബ്ബർ ഷീറ്റ് ശേഖരത്തിന് തീപിടിച്ച് വൻ നാശനഷ്ടം; ഫയർഫോഴ്സെത്തി തീയണച്ചുപ്രകാശ് ചന്ദ്രശേഖര്‍7 Dec 2020 10:39 PM IST