പിതാവ് നിസാര വോട്ടുകൾക്ക് തോറ്റ മണ്ഡലത്തിൽ മകൾ സ്ഥാനാർത്ഥിയായി എത്തുന്നത് ചരിത്രം തിരുത്താൻ; ബി എസ് സി മാത്തമാറ്റിക്സ് ബിരുദദാരിയായ മീനാക്ഷി തമ്പി ഇടതുപക്ഷത്തിന്റെ പ്രതീക്ഷ; മൂവാറ്റുപുഴ നഗരസഭയിലെ ഏറ്റവും പ്രായംകൂറഞ്ഞ സ്ഥാനാർത്ഥി മറുനാടനോട് മനസ് തുറക്കുന്നു
വൈദ്യുതി പോസ്റ്റിന് എടുത്ത കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം; മരണമടഞ്ഞത് കോതമംഗലം പുളിന്താനത്തെ 94 കാരൻ മാത്യു കോര; അപകടം രാവിലെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങവേ; കെഎസ്ഇബി അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ
പൊലീസ് കേസുള്ള ഇടത് മുന്നണി സ്ഥാനാർത്ഥി വിവരം മറച്ച് പത്രിക സമർപിച്ചു; റിട്ടേണിങ് ഓഫീസർക്ക് പരാതിയുമായി യുഡി.എഫിന്റെ സ്ഥാനാർത്ഥി; നടപടിയുമായി വരണാധികാരി
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 8-ാം ഡിവിഷവിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥനാർത്ഥി പൊലീസ് കേസുള്ള വിവരം മറച്ചുവച്ചുവെന്ന് ആരോപണം; റിട്ടേണിങ് ഓഫീസർക്ക് പരാതി   
കണ്ടാൽ തനി സാത്വികൻ; ഭക്തരിൽ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വാക് ചാതുര്യവും വേഷഭൂഷാദികളും; നോട്ടം കൊണ്ടുപോലും സ്ത്രീകളെ ശല്യപ്പെടുത്താത്ത വ്യക്തിത്വം; അഷ്ടദ്രവ്യഹോമങ്ങളിൽ അടക്കം പൂജാദികാര്യങ്ങളിൽ തന്ത്രിയുടെ വലംകൈയും പ്രിയങ്കരനും; കരുനാഗപ്പള്ളിയിൽ ഷാൻ എന്ന ശ്യാം പൂജാരി ബാലികാപീഡനക്കേസിൽ അറസ്റ്റിലായത് അറിഞ്ഞ് അമ്പരന്ന് നാട്ടുകാർ
മകന് ആനവാൽ മോതിരം സമ്മാനിക്കാൻ അറുത്തെടുത്തത് ചരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ സെലിബ്രിറ്റിയായി; വനപലാകർ ഇടപെട്ടതോടെ ആനവാൽ അറുത്ത ബിജു പിടിയിൽ; ജാമ്യമിത്തിൽ ഇറങ്ങിയ ബിജുവാണ് നാട്ടിലെ താരം
ഒരു മുറിയിൽ ജ്വലറിയും ബാർബർഷോപ്പും! സ്ഥാപനങ്ങൾ തമ്മിൽ ശ്വാസം വിടാൻപോലും സ്ഥമില്ലാത്തത്ര അടുപ്പം; വിൽപ്പനയാവട്ടെ നാമമാത്രവും; നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ പണിമുടക്കിലും; 360 പവൻ സ്വർണ്ണാഭരണങ്ങളും 25 കിലോ വെള്ളിയും ഇവിടെ സൂക്ഷിക്കുമോയെന്ന് സംശം; ഐശ്വര്യ ജൂവലറി കവർച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റിന് സാധ്യത
ചരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം പിഴുതെടുത്ത് ആനവാൽ മോതിരം നിർമ്മിക്കാൻ ശ്രമം; യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്; രോമം പിഴുതെടുക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലും
വൈശാലി സിനിമയിൽ ഋഷ്യശൃംഗൻ വൈശാലിയുമായി പ്രണയിച്ച് നടക്കുന്ന ഗുഹാമുഖം; സിനിമയിൽ പതിഞ്ഞ ലൊക്കേഷൻ പിന്നീട് അറിയപ്പെട്ടത് വൈശാലി ഗുഹയെന്ന്; ചുറ്റം മനംമയക്കും ഹരിതഭംഗി; നട്ടുച്ചവെയിലിലും കൂളിർമ്മ പകരുന്ന അന്തരീക്ഷം; ഇടമലയാർ അണക്കെട്ടിന് സമീപമുണ്ട് ഹിറ്റായ ഗുഹാമുഖം