മുളന്തുരുത്തി പള്ളിയിൽ നടന്നത് ഓരോ യാക്കോബായക്കാരന്റെയും നെഞ്ചിലേറ്റ മുറിവ്; കോവിഡ് നിയന്ത്രണം മുതലെടുത്താണ് പള്ളികൾ പിടിച്ചെടുക്കുന്നത്; നീതിപീഠത്തിന്റെ മറവിൽ നടന്ന പൊലീസിന്റെ രാത്രികൊള്ള ആരെ സഹായിക്കാനെന്ന് സമൂഹം തിരിച്ചറിയണം; യാക്കോബായ സഭയിലെ ദേവാലയങ്ഹളിൽ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധം സംഘടിപ്പിക്കും: സർക്കാറിനും പൊലീസിനുമെതിരെ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത
കോവിഡ് കാലത്ത് പള്ളിപിടിച്ചെടുക്കാനെത്തിയാൽ എന്തു വില കൊടുത്തും ചെറുക്കും; പ്രാധാന്യമർഹിക്കുന്ന പിറവം, മുളന്തുരുത്തി പള്ളികൾ സഭയ്ക്ക് നഷ്ടമായി; മറ്റിടങ്ങളെ അപേക്ഷിച്ച് കോതമംഗലത്ത് സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പൊതു സമൂഹമാണ് പള്ളി സംരക്ഷിക്കണമെന്നാവശ്യവുമായി രംഗത്തിറങ്ങിയിട്ടുള്ളത്; പൊലീസിന്റെ ഭാഗത്തു നിന്നും പള്ളി പിടിച്ചെടുക്കുന്നതിന് നീക്കം നടത്തിയാൽ വിശ്വാസികൾ തടയാനെത്തുമെന്ന കാര്യം ഉറപ്പാണ്; കോതമംഗലം മതമൈത്രി സംരക്ഷണസമിതി മറുനാടനോട്
പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ അതിരുകടന്നെന്നും അശാസ്ത്രീയവും; ജീവിതം വഴിമുട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ ഉപവാസ സമരം; നെല്ലിക്കുഴിയിൽ പ്രതിഷേധിക്കുന്നത് മുൻ പഞ്ചായത്തംഗം കൂടിയായ ഇരുമലപ്പടിയിലെ പി എം എ സൂപ്പർ മാർക്കറ്റ് ഉടമ അലി പടിഞ്ഞാറെച്ചാലി
റോഡിലൂടെ നടന്നു പോകുമ്പോൾ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് പെൺകുട്ടി പരാതി നൽകിയത് വാട്‌സാപ്പിലൂടെ; അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ; പിടിയിലായത് കോതമംഗലം അമ്പലപ്പറമ്പ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന കാച്ചപ്പിള്ളി സാമുവൽ
ലിസ്റ്റ് നിലവിൽ ഇരിക്കെ നടത്തുന്ന കരാർ നിയമനങ്ങൾ ഇനി ഒരു പി എസ് സി പരീക്ഷ എഴുതാൻ പ്രായം കഴിഞ്ഞവരെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുന്നുവെന്ന് പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്; സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 റാങ്ക് ഹോൾഡേഴ്‌സ് ലിസ്റ്റിൽ നിന്നും ഇടുക്കിക്കാരെ തഴയുന്നതായി പരാതി
ഇരയെ അന്വേഷിച്ച് കറങ്ങുന്നത് വിവിധ ഇനം ബൈക്കുകളിൽ; പ്ലസ് ടുക്കാരനായ കുട്ടിക്കള്ളൻ പിറകിലിരുന്ന് മാലപറിക്കുന്നതിൽ വിരുതൻ; കിട്ടിയ പണം വിനയോഗിച്ചത് ആർഭാടജീവിതത്തിന്; പൊട്ടിച്ച മാലകളിൽ പലതും മുക്കുപണ്ടമെന്നും പ്രതികളുടെ മൊഴി; ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചിരുന്നത് ബന്ധുക്കളായ 4 പേർ; കിഴക്കമ്പലത്തെ അന്വേഷണം ആലുവയിൽ എത്തിയപ്പോൾ
സ്‌കൂട്ടർ നിർത്തി മൊബൈലിൽ സംസാരിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഘത്തിൽ കുട്ടികുറ്റവാളിയും; കിഴക്കമ്പലത്തെ മോഷണത്തിൽ നാലു പേർ അറസ്റ്റിൽ; പ്രതികളെ കുടുക്കിയത് ബൈക്കുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം; ഫസൽ സക്കീറും നീഷാദും ഷിഫാസും പിന്നെ പ്രായപൂർത്തിയാകാത്ത മോഷ്ടാവിനേയും കുടുക്കിയത് ആലുവ എസ് പി കാർത്തിക്കിന്റെ ഇടപെടൽ
മൃഗസംരക്ഷണ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ; പരിസ്ഥിതി സ്‌നേഹം മൂത്ത് വീടുവച്ചത് മണ്ണു കൊണ്ടും; ചുംബന സമരത്തെ അനുകൂലിച്ച യൂത്ത് ഡയലോഗിന്റെ സ്ഥാപകൻ; ശബരിലയിൽ സംഘപരിവാറുകാർ കളം നിറഞ്ഞപ്പോൾ ആക്ടിവിസ്റ്റുകൾ ഓടിയൊളിച്ചെങ്കിലും നിലപാടിൽ ഉറച്ച് നിന്നത് നവോത്ഥാനമൂല്യങ്ങളുയർത്തി പിടിക്കാൻ; അയ്യനെ ദർശിച്ച ശേഷം ബിന്ദുവും കനക ദുർഗയും അങ്കമാലിയിലെത്തിയത് ജോൺസണേട്ടനോട് നന്ദി പറയാൻ; ശബരിമലയിൽ യുവതികൾക്കൊപ്പം ഉറച്ചു നിന്ന കിടങ്ങൂർ ജോൺസണിന്റെ കഥ
അടിക്കടിയുള്ള ഹർത്താലുകളും കറന്റുകട്ടും സാരമായി ബാധിക്കുന്നു; പ്രകോപനപരമായ ഹർത്താലുകളുമായി സഹകരിക്കില്ല; ഉറച്ച തീരുമാനവുമായി കോതമംഗലം നെല്ലിക്കുഴിയിലെ വ്യാപാരി സമൂഹം
സ്ത്രീകൾ പങ്കെടുക്കുന്നത് ശാക്തീകരണം എന്ന നിലയിൽ; ഇക്കാര്യത്തിൽ രാഷ്ട്രീയം കാണാൻ കഴിയില്ല; വനിത മതിലിൽ പങ്കെടുക്കാൻ വിശ്വാസികളെ അനുവദിക്കരുതെന്ന കോൺഗ്രസ് ആവശ്യം അംഗീകരിക്കില്ല; പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി യാക്കോബായ സഭ