സർക്കാർ ഭൂമിയിലുള്ള സ്വകാര്യ വ്യക്തിയുടെ പട്ടയം സ്ഥിരപ്പെടുത്തിയ വിധി ജില്ലാ കോടതി റദ്ദാക്കി; കേസ് പുനർ വിചാരണ നടത്താൻ മുൻസിഫിനോട് ഉത്തരവിട്ട് ജില്ലാ കോടതി
ഇപ്പോൾ പ്രചരിക്കുന്നത് എല്ലാം നുണക്കഥകൾ; സത്യം ഉടൻ പുറത്തുവരുമെന്ന് മോഫിയയുടെ ഭർത്താവ് സുഹൈൽ; മകളെ പോലെ കരുതി നോക്കിയ കുട്ടിയാണ് മോഫിയ എന്ന് ഉമ്മ റുഖിയ; പ്രതികരണം കോതമംഗലം ഇരമല്ലൂരിലെ വീട്ടിൽ തെളിവെടുപ്പിനിടെ
മക്കൾ വേറിട്ട് ചിന്തിച്ചതോടെ 98 കാരിക്കും ഉത്സാഹം; അപൂർവ ശസ്ത്രക്രിയയിലൂടെ ചലന ശേഷി തിരിച്ചുകിട്ടി; കോതമംഗലത്തെ ആശുപത്രിയിൽ അമ്മ എഴുന്നേറ്റ് നടന്നുകണ്ടപ്പോൾ സന്തോഷ കണ്ണീരൊഴുക്കി മക്കൾ
സ്മാർട്ട് ടിവിക്ക് ഓഫർ ഉണ്ടോ എന്നറിയാൻ വീട്ടമ്മ ഗൂഗിളിൽ ഫ്‌ളിപ്പ് കാർട്ടിന്റെ കസ്റ്റമർ കെയർ നമ്പർ പരതി; കിട്ടിയത് വ്യാജ നമ്പർ; ഓഫർ ഉണ്ടെന്ന് അറിയിച്ച് ഫോം ഫിൽ ചെയ്യാനും ആവശ്യപ്പെട്ടു ചതി; ഓൺലൈൻ തട്ടിപ്പു സംഘം അക്കൗണ്ടിൽ നിന്നും കവർന്നത് എഴുപതിനായിരം രൂപ
ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപീകരിക്കും; പഞ്ചായത്ത് തലത്തിൽ ശിൽപ്പശാല സംഘടിപ്പിക്കും
കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ
കുടംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി യുവാവ് രാത്രി വീട് വിട്ടിറങ്ങി; പൊലീസിന്റെ എമർജൻസി നമ്പറിലേക്ക് സന്ദേശം അയച്ച് ഭാര്യ; മൊബൈൽ ലൊക്കേഷൻ കണ്ടെത്തി പൊലീസ് എത്തുമ്പോൾ കണ്ടത് പാലത്തിൽ ചാടാൻ നിൽക്കുന്ന ഭർത്താവിനെ; പൊലീസ് ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിച്ചു
എസ് പിക്ക് നൽകിയ പരാതിയിൽ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; മുറ്റത്തു നിർത്തി പെരുമാറിയതുകൊടും കുറ്റവാളികളോട് എന്നതു പോലെ; സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പരസ്യമായി ആക്ഷേപിച്ചു; കോതമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒക്കെതിരെ പരാതിയുമായി വീട്ടമ്മ
ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ