SPECIAL REPORTമുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയുംപ്രകാശ് ചന്ദ്രശേഖര്‍7 Dec 2021 8:31 AM IST
Marketing Featureതങ്ങളുടെ കടയിൽ നിന്ന് ചെരിപ്പ് വാങ്ങിക്കാതെ സമീപത്തെ കടയിൽ നിന്ന് ചെരിപ്പ് വാങ്ങിച്ചത് ഈർഷ്യയായി; വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ തർക്കവും കയ്യാങ്കളിയും; സ്ത്രീകളെയും കൈക്കുഞ്ഞിനെയും അടക്കം ആക്രമിച്ച നേര്യമംഗലത്തെ വ്യാപാരി സഹോദരന്മാർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍6 Dec 2021 6:31 PM IST
Marketing Featureഎടിഎം കാർഡ് പാനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബ്ലോക്ക് ആകുമെന്ന് അന്ത്യശാസനാ സന്ദേശം; അതിൽ വീണതോടെ യുവാവിന്റെ അക്കൗണ്ടിലെ 95,000 രൂപ വാരി എടുത്ത് തട്ടിപ്പ് സംഘം; തുക തിരിച്ചുകിട്ടിയത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍6 Dec 2021 5:12 PM IST
SPECIAL REPORTരാത്രിയിൽ വെള്ളം എത്തുന്നത് അറിയുന്നതു പോലും വൈകി; മുന്നറിയിപ്പ് തരാൻ ഫയർഫോഴ്സോ പൊലീസിസോ എത്തുന്നതും പേരിനു മാത്രം; പൊലീസ് ജീപ്പ് ഹോൺ മുഴക്കിയാണ് നാട്ടുകാർക്ക് അപായ സൂചന നൽകുന്നത്; രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടരുന്നു; മുല്ലപ്പേരിയാറിലെ ചതി തുറന്ന് പറഞ്ഞ് തീരവാസികൾപ്രകാശ് ചന്ദ്രശേഖര്‍6 Dec 2021 7:50 AM IST
KERALAMതുറവൂരിൽ മാംസവിൽപ്പനക്കട ആക്രമിച്ച് പണം കവർന്ന കേസ്; രണ്ടുപേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍4 Dec 2021 8:12 PM IST
Marketing Featureഅകത്തു നിന്നും കൈയിട്ട് ലോക്കപ്പ് വാതിൽ തുറന്നു; പുറത്തിറങ്ങി പരിസരം വീക്ഷിച്ച് പതിയെ മുറ്റത്തേയ്ക്ക്; പൊലീസ് കണ്ടെന്ന് ബോദ്ധ്യമായപ്പോൾ പിൻവശത്തു കൂടി ഓടി പുഴയിൽ ചാടി 500-ളം മീറ്ററോളം നീന്തി; ചുഴിയിൽ അകപ്പെട്ട് അപ്രത്യക്ഷനായി; പിന്നെ കിട്ടിയത് മൃതദേഹം: തൊടുപുഴയിൽ പ്രതി മുങ്ങിമരിച്ചത് ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍3 Dec 2021 2:39 PM IST
KERALAMപൊലീസിനെ വെട്ടിച്ച് പുഴയിൽച്ചാടിയ യുവാവിന് ദാരുണാന്ത്യം; മരിച്ചത് തൊടുപുഴ കോലാനി സ്വദേശി ഷാഫിപ്രകാശ് ചന്ദ്രശേഖര്‍3 Dec 2021 1:18 PM IST
Uncategorizedഇടതു നെഞ്ചിലെ ആഴത്തിലുള്ള കുത്ത് അലർട്ടായി; പുളിക്കീഴ് സ്റ്റേഷനിൽ പാഞ്ഞെത്തി കർമ്മ പദ്ധതി തയ്യറാക്കിയത് എസ് പി; തകഴിയിലെ ടവർ ലൊക്കേഷനിൽ കരുവാറ്റ ബന്ധം തെളിഞ്ഞു; കോളനിക്കുള്ളിൽ റെയ്ഡിൽ കുടുങ്ങി ജിഷ്ണുവും മൂന്ന് പ്രതികളും; കുറ്റപ്പുഴയിലെ ആഡംബര ഹോട്ടൽ വളഞ്ഞും അറസ്റ്റ്; സന്ദീപിനെ കൊന്നവരെ അതിവേഗം കുടുക്കി നിശാന്തിനിയുടെ ജാഗ്രതപ്രകാശ് ചന്ദ്രശേഖര്‍3 Dec 2021 12:06 PM IST
Uncategorized'ജവാൻ മദ്യം ഉണ്ടാക്കുന്ന' അമ്മ; പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രമിച്ചത് വൈരാഗ്യമായി; സഖാവിന്റെ സ്വാധീനത്തിൽ പുഷ്പാമ്മയുടെ ജോലി പോകുമെന്ന ഭയത്തിലെ കൊല; സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിടിയിലായവർ കൊടുംക്രിമിനലുകൾപ്രകാശ് ചന്ദ്രശേഖര്‍3 Dec 2021 9:16 AM IST
KERALAMവ്യാജ റിക്രൂട്ട്മെന്റ് കേസ്: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ട് പ്രതികൾ കൂടി പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍2 Dec 2021 7:58 PM IST
KERALAMധനസഹായം വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി പീഡനം; വീട്ടമ്മയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍2 Dec 2021 7:01 PM IST
SPECIAL REPORTതമിഴ്‌നാട് കാട്ടിയത് തെമ്മാടിത്തരം; മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഒരുമിച്ച് തുറന്നതിന് എതിരെ വ്യാപക പ്രതിഷേധം; റോഡ് ഉപരോധവും പൊലീസ് സ്റ്റേഷൻ മാർച്ചുമായി സമരസമിതി; ഇനി ഇത് ആവർത്തിക്കാതെ ഇരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സമരക്കാർപ്രകാശ് ചന്ദ്രശേഖര്‍2 Dec 2021 4:35 PM IST