KERALAMപൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പൊലീസുകാർക്ക് മർദ്ദനം; പ്രതി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍26 Nov 2021 4:58 PM IST
Uncategorizedസ്റ്റേഷനിൽ ഒച്ചപ്പാട് കേട്ടപ്പോൾ കണ്ടത് കൂട്ടുകാരൻ അഫ്സലിനെ; മറ്റൊരു രാഷ്ട്രീയക്കാരനേയും ഞാനവിടെ കണ്ടില്ലെന്ന് ടി കെ ജയൻ; മോഫിയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കൊപ്പം ഉണ്ടായിരുന്നത് കോൺഗ്രസുകാരൻ; അഫ്‌സലും പ്രതിയായേക്കും; പ്രതിപക്ഷ സമരം ലക്ഷ്യം കാണുമ്പോൾ 'കുട്ടി സഖാവിൽ' വിജയം സിപിഎമ്മിന്പ്രകാശ് ചന്ദ്രശേഖര്‍26 Nov 2021 2:35 PM IST
Marketing Featureമോഫിയ പർവീണിന്റെ മരണം: കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ ചുമതല ഡിവൈഎസ്‌പി വി.രാജീവിന്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; മോഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ സിഐ സുധീറിന് ഗുരുതര വീഴ്ച വന്നുവെന്നും പൊലീസ് റിപ്പോർട്ട്പ്രകാശ് ചന്ദ്രശേഖര്‍25 Nov 2021 7:53 PM IST
KERALAMകാലടി മറ്റൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഏഴുപേർ പിടിയിൽ; സംഘം യുവാവിനെ സ്കൂട്ടർ തടഞ്ഞ് നിർത്തി ആക്രമിച്ചത് വേഗത്തിൽ ഓടിച്ചെന്ന പേരിൽപ്രകാശ് ചന്ദ്രശേഖര്‍25 Nov 2021 7:16 PM IST
KERALAMതൊടുപുഴ ഓടിയപ്പാറയ്ക്ക് സമീപം പാറക്കുളത്തിൽ രണ്ടു യുവാക്കൾ മരിച്ച നിലയിൽ; ഇരുവരും അയൽവാസികൾ; ഞായറാഴ്ച ആമ്പൽ പറിക്കാൻ പോയപ്പോഴുള്ള അപകടമരണമെന്ന് സംശയംപ്രകാശ് ചന്ദ്രശേഖര്‍24 Nov 2021 10:08 PM IST
Marketing Featureമോഫിയ പർവീണിന്റെ ആത്മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിൽ; ഇവർക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ അടക്കമുള്ള കുറ്റങ്ങൾപ്രകാശ് ചന്ദ്രശേഖര്‍24 Nov 2021 6:23 PM IST
SPECIAL REPORTഷട്ടറിന് അടുത്തേക്ക് അതിവേഗം എത്തുന്നത് ആനയാണെന്ന് ആദ്യം കരുതി; വരുന്നത് മരക്കുറ്റിയാണെന്ന് ബോധ്യമായപ്പോൾ നടത്തിയത് ശരവേഗ ഇടപെടൽ; ഷട്ടറുകൾ താഴ്‌ത്തി ഗൗരവത്തോടെ ഇടപെട്ട് കെ എസ് ഇ ബി; മരക്കുറ്റിയെ കരയ്ക്ക് അടുപ്പിച്ച് ഫയർഫോഴ്‌സ്; എല്ലാത്തിനും നിമിത്തമായത് ഈ പൊലീസുകാരുടെ കരുതൽ; പെരിയറാനെ രക്ഷിച്ചവർക്ക് ബിഗ് സല്യൂട്ട്പ്രകാശ് ചന്ദ്രശേഖര്‍24 Nov 2021 11:38 AM IST
KERALAMകോതമംഗലത്ത് ദമ്പതികളെ ആക്രമിച്ച കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ; ഇരുവരും ഫോറസ്റ്റ് വാച്ചറെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതികൾപ്രകാശ് ചന്ദ്രശേഖര്‍23 Nov 2021 7:32 PM IST
KERALAMമോഷണത്തിനിടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ; അകത്തായത് പെരുമ്പാവൂരിൽ വീടിന്റെ രണ്ടാം നിലയിൽ കവർച്ച നടത്തുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍23 Nov 2021 6:19 PM IST
KERALAMആസിഡ് ആക്രമണ കേസ്: പ്രതി ഷീബയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു; ദൃക്സാക്ഷി ഷീബയെ തിരിച്ചറിഞ്ഞുപ്രകാശ് ചന്ദ്രശേഖര്‍23 Nov 2021 5:28 PM IST
Uncategorizedമകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നിപ്രകാശ് ചന്ദ്രശേഖര്‍21 Nov 2021 7:30 PM IST
Uncategorizedഷീബയിൽ നിന്നും പ്രതികാര നീക്കം ഉണ്ടാകുമെന്ന് അരുൺകുമാർ മുൻകൂട്ടി കണ്ടോ? കാമുകിയുമായി സംസാരിച്ചു തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി്; വീഡിയോയിൽ ശബ്ദം ഇല്ലാതാക്കിയ നിലയിലും; ആഡിസ് ആക്രമണത്തിൽ ദുരൂഹതകൾ ഏറെപ്രകാശ് ചന്ദ്രശേഖര്‍21 Nov 2021 10:31 AM IST