പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ
പിരിയും മുമ്പ് ഒന്നു കാണാം...കുറച്ചു സംസാരിക്കാം എന്ന് കോൾ; അരുണിന് വേറെ വിവാഹ ആലോചന നടക്കുന്നു എന്ന് അറിഞ്ഞതോടെ മനസിൽ അസൂയയും പകയുമായി; എങ്ങനെയും മുടക്കണമെന്ന് നിശ്ചയം; തിരുവനന്തപുരത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തേക്ക് കാമുകൻ വരുമ്പോൾ കൈയിൽ റബർ പാലിന് ഉറ ഒഴിക്കുന്ന ആസിഡുമായി ഷീബ; അടിമാലിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ
ആമിന കൊലക്കേസിൽ ചോദ്യം ചെയ്ത് വിട്ടയച്ച വയോധികന്റെ മൃതദേഹം വഴിവക്കിൽ; മൈദീനെ മരിച്ച നിലയിൽ കണ്ടെത്തിയത് പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്ത് മടങ്ങിയ ശേഷം; കോതമംഗലത്ത് മൈദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് കേസിൽ തുമ്പില്ലാതെ വന്നതോടെ
ട്യൂഷന് പോയി മടങ്ങുമ്പോൾ കനാൽ ബണ്ട് റോഡിൽ കറൻസി നോട്ടുകൾ; അരലക്ഷം രൂപ പൊലീസിന് കൈമാറി ഫർഹാനും യാസിറും; കോതമംഗലത്ത് കുരുന്നുകൾ നാടിന് മാതൃകയായത് ഇങ്ങനെ
അനിയൻ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചത് ചേട്ടൻ; ഇൻക്വസ്റ്റിനിടെ പൊലീസിന്റെ കണ്ണിൽ അധികം ആരും കാണാത്ത മുറിവ്; കോലഞ്ചേരി പുത്തൻകുരിശിലെ ശ്രീനാഥിന്റെ മരണം കൊലപാതകം; സഹോദരൻ ശ്രീകാന്ത് അറസ്റ്റിൽ
ലോട്ടറി വിറ്റ് നടന്ന് പൂത്ത കാശെന്ന് വെറുതെ നാട്ടുപറച്ചിൽ; സമ്പാദ്യം ഉണ്ടെങ്കിൽ വെള്ളം കുടിക്കാൻ നല്ലനേരം നോക്കി ഇരിക്കേണ്ട ഗതികേടുണ്ടോ? അരയ്ക്ക് താഴേക്ക് തളർന്ന ശരീരവുമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ; സഹായമില്ലാതെ കുട്ടമ്പുഴയിലെ വസന്തകുമാരിയുടെ ദുരിത ജീവിതം
വിവാഹം കഴിഞ്ഞത് പത്തു മാസം മുമ്പ്; കുടുംബ പ്രശ്‌നങ്ങൾ മാനസിക സമ്മർദ്ദമായി; 24 ന്യൂസിലെ കോട്ടയം ചീഫ് റിപ്പോർട്ടറുടേത് ആത്മഹത്യ; ദിൽജിത്ത് മരിച്ചത് ഉറക്ക ഗുളിക അമിതമായി കഴിച്ച്; ജോലി പ്രശ്‌നങ്ങൾ മൂലമല്ല മരണമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; വിടവാങ്ങുന്നത് മാധ്യമ ലോകത്തെ സൗമ്യമുഖം