ആദ്യകത്തി ഒടിഞ്ഞപ്പോൾ രണ്ടും മൂന്നും തവണ കൊല്ലാനായി ആയുധം മാറ്റി ഉപയോഗിച്ചു; കതിരൂരിൽ രണ്ടാം ഭാര്യയെ വീടിനകത്ത് ബന്ദിയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
റാഞ്ചി വിമാനത്താവളത്തിലേക്ക് എംഎൽഎമാരെ എത്തിച്ചത് എപ്പോൾ വേണമെങ്കിലും റാഞ്ചാമെന്ന ഭീതിയോടെ; ഒടുവിൽ ആശ്വാസത്തോടെ വിമാനത്തിൽ കയറി ഇരുന്നപ്പോൾ അറിയിപ്പുവന്നു, വിമാനം തൽക്കാലത്തേക്ക് റദ്ദാക്കിയെന്ന്; ഹൈദരാബാദിലേക്ക് പറക്കാൻ എത്തിയ ജെ എം എം സഖ്യത്തിലെ എം എൽ എമാർ തിരിച്ചിറങ്ങി
കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ പൂർണമായി അവഗണിച്ചു; ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരുമെന്ന് കർണാടകയിലെ കോൺഗ്രസ് എംപി; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരമെന്ന് തേജസ്വി സൂര്യ
കരാറുകാരെ മാറ്റിയതിൽ ചിലർക്ക് പൊള്ളലേറ്റെന്ന പ്രസ്താവനയിലൂടെ താൻ ഉദ്ദേശിച്ചത് കടകംപള്ളി സുരേന്ദ്രനെ അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; താനും മന്ത്രിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രനും; പരോക്ഷ ഏറ്റുമുട്ടലിന് വിരാമം
സിൽവർ ലൈൻ പദ്ധതിയിൽ കേരളം താത്പര്യം കാണിച്ചില്ലെന്ന പരാമർശം പച്ചക്കള്ളം; മൂന്ന് തവണ കേന്ദ്രമന്ത്രിയുമായി സംസാരിച്ചിട്ടും അവഗണന; ശബരിപാതയിൽ അഞ്ച് വർഷമായി പ്രഖ്യാപനങ്ങൾ മാത്രം: അശ്വനി വൈഷ്ണവിന് മന്ത്രി വി അബ്ദുറഹ്‌മാന്റെ മറുപടി
കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിച്ചില്ല; സംസ്ഥാനത്തോടുള്ള സമീപനം കേന്ദ്ര ബജറ്റിൽ വ്യക്തമായെന്ന് മുഖ്യമന്ത്രി; കോർപറേറ്റ് താൽപര്യങ്ങൾക്ക് മാത്രം മുൻഗണന നൽകിയ രാഷ്ട്രീയ പ്രഖ്യാപനം മാത്രമെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പറയുന്നതൊന്നും കണ്ണൂരിലെ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല; ഇത്തരം കോമഡികൾ അവസാനിപ്പിച്ച് അന്വേഷണവുമായി സഹകരിക്കണം; തന്റെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈനിവർത്തി കാണിച്ചിട്ട് കാര്യമില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ