രാജ്യസഭാ സീറ്റ് വേണമെന്ന് സിപി ജോണും ദേവരാജനും; മൂന്ന് സീറ്റ് ചോദിച്ച ലീഗിനെ തൽക്കാലം അനുനയിപ്പിക്കും; കോട്ടയം സീറ്റിൽ മികച്ച സ്ഥാനാർത്ഥി വേണമെന്ന് കേരളാ കോൺഗ്രസിനെ അറിയിക്കും; യുഡിഎഫിലെ ആദ്യവട്ട സീറ്റ് ചർച്ച പൂർത്തിയായി
റെയിൽവേ ബോർഡിനു സമർപ്പിച്ച ഡിപിആർ കാലഹരണപ്പെട്ടു; റെയിൽവേ ഭൂമി വിട്ടുതരില്ലെന്ന് കട്ടായം പറഞ്ഞ് റെയിൽവേയും; ഇത്തവണത്ത നയപ്രഖ്യാപനത്തിലും കെ റെയിലിനെ തഴഞ്ഞ് സംസ്ഥാന സർക്കാർ; ഒടുവിൽ കേന്ദ്രമന്ത്രിയും പറയുന്നത് സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെ
ഇന്ത്യ രാമ രാജ്യമല്ല എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പ്രതിഷേധിച്ചു; വിദ്യാർത്ഥിയെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടിയിൽ ഉയർന്നത് കടുത്തപ്രതിഷേധം; സമരം ശക്തമായതോടെ വൈശാഖ് പ്രേംകുമാറിന്റ സസ്‌പെൻഷൻ നടപടി മരവിപ്പിച്ചു
25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കവടിയാറിലെ റവന്യൂ ഭവൻ നിർമ്മാണ കരാറും ഊരാളുങ്കലിന്; ടെൻഡർ വിളിക്കാതെ കരാർ നൽകി; ഡിപിആർ പരിശോധിക്കുന്ന സമിതിയുടെ കൺവീനറായായും കമ്പനി പ്രതിനിധി; ചോദ്യം ചെയ്തു പ്രതിപക്ഷം; തീരുമാനം പുനപരിശോധിക്കില്ലെന്ന് മന്ത്രി
എന്തു സേവനത്തിനാണ് പണം കൈപ്പറ്റിയത് എന്ന ചോദ്യത്തിന് മാസങ്ങളായിട്ടും ഉത്തരമില്ലാതെ വീണ വിജയൻ; ആർഒസി റിപ്പോർട്ടു പുറത്തുവന്നപ്പോൾ പൊളിഞ്ഞുവീണ പ്രതിരോധം; എക്‌സാലോജിക്കിന്റെ ഇടപാടുകളിലേക്ക് അന്വേഷണം കടക്കുമ്പോൾ പുറത്തുവരാൻ രഹസ്യങ്ങളേറെ; മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഇനി രാഷ്ട്രീയ പരീക്ഷണകാലം
കേന്ദ്ര ലോഗോയുടെ പേരിൽ ഈഗോ! സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുമ്പോഴും കേന്ദ്രത്തിൽ നിന്നുള്ള പലിശരഹിത വായ്പ കേരളത്തിന് നേടാനായില്ല; 5000 കോടി പാഴാക്കി കളഞ്ഞത് കേന്ദ്രത്തിന്റെ ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ള ബ്രാൻഡിങിനെ അംഗീകരിക്കാത്തത് മൂലം
ഹൈദരാബാദിലേക്കുള്ള വിമാനം മുടങ്ങിയ വിഷമത്തിൽ ഇരിക്കുന്നതിനിടെ ഗവർണറുടെ കോൾ;  ഝാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ ചംപായ് സോറന് ക്ഷണം; സത്യപ്രതിജ്ഞ ഇന്ന്; 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം; ഗവർണർ സി പി രാധാകൃഷ്ണൻ തീരുമാനം വൈകിച്ചതോടെ ഓപ്പറേഷൻ താമര ഭയന്ന ജെ എം എം സഖ്യത്തിന് ആശ്വാസം