Uncategorizedമുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ഡൽഹിയിലെ പബ്ലിക് സ്‌കൂളിലും ബോംബ് ഭീഷണി; ക്യാമ്പസ് ഒഴിപ്പിച്ചു; വ്യാപക പരിശോധന; ഭീഷണി സന്ദേശം എത്തിയത് പാക്കിസ്ഥാൻ കോഡുള്ള മൊബൈൽ നമ്പറിൽ നിന്നുംമറുനാടന് മലയാളി2 Feb 2024 6:55 PM IST
SPECIAL REPORTമാനന്തവാടിയെ ഭീതിയിലാഴ്‌ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും; തുറസായ സ്ഥലത്തേക്ക് ആന മാറിയാൽ ഉടൻ ദൗത്യം; കുങ്കിയാനകളായ വിക്രമും സൂര്യനും സ്ഥലത്തെത്തി; ദൗത്യത്തിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം; ആനയെ തിരികെ കർണാടകയിലേക്ക് കൊണ്ടുപോകുംമറുനാടന് മലയാളി2 Feb 2024 6:41 PM IST
NATIONALഅനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ; ഓപ്പറേഷൻ താമര ഭയന്ന് 39 എംഎൽഎമാരെ തെലുങ്കാനയിലേക്ക് മാറ്റുന്നു; ഝാർഖണ്ഡിൽ ബസന്ത് സോറൻ ഉപമുഖ്യമന്ത്രിയായേക്കും; കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദം നൽകിയേക്കുംമറുനാടന് മലയാളി2 Feb 2024 6:10 PM IST
SPECIAL REPORTസമുദ്രമേഖലയിലടക്കം ആളില്ലാനിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; അമേരിക്കൻ നിർമ്മിത അത്യാധുനിക ഡ്രോണുകൾ വാങ്ങും; മുപ്പത്തിമൂവായിരം കോടി രൂപയുടെ കരാർ; മൂന്ന് സൈനിക വിഭാഗങ്ങൾക്കും കരുത്തേകുംമറുനാടന് മലയാളി2 Feb 2024 6:07 PM IST
Uncategorizedഹേമന്ത് സോറൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശംമറുനാടന് മലയാളി2 Feb 2024 5:47 PM IST
NATIONAL25,000 കോടിയുടെ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ കേസെടുത്തത് ഫഡ്നവിസ് സർക്കാരിന്റെ കാലത്ത്; ഉദ്ധവ് താക്കറെ സർക്കാർ അവസാനിപ്പിച്ചു; ഷിൻഡെ സർക്കാർ വീണ്ടും കുത്തിപ്പൊക്കി; അജിത്ത് പവാർ ഒപ്പം ചേർന്നതോടെ തെളിവില്ലെന്ന് വീണ്ടും പൊലീസ്; പ്രത്യേക കോടതിയിൽ വീണ്ടും റിപ്പോർട്ട് നൽകിമറുനാടന് മലയാളി2 Feb 2024 5:46 PM IST
KERALAMഎം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ; 2,75,000 രൂപ വില വരുന്ന ലഹരിമരുന്ന് കണ്ടെടുത്തതായി പൊലീസ്മറുനാടന് മലയാളി2 Feb 2024 5:26 PM IST
Politicsകോൺഗ്രസിന്റെ ക്ഷീണം മുതലെടുക്കാൻ മുസ്ലിംലീഗും! എപ്പോഴും പറയും പോലെ അല്ല, ഇത്തവണ മൂന്നാം സീറ്റ് വേണമെന്ന് കടുപ്പിച്ചു പി കെ കുഞ്ഞാലിക്കുട്ടി; കണ്ണ് സുധാകരൻ ഒഴിയുന്ന കണ്ണൂരിൽ തന്നെ; ദേശീയ സാഹചര്യം ചൂണ്ടിക്കാട്ടി ഒഴിവുകഴിവുകൾ പറഞ്ഞ് കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി2 Feb 2024 5:17 PM IST
KERALAMസർക്കാർ പദ്ധതി ഗുണഭോക്താക്കളെ ഫോൺവിളിച്ച് വോട്ടാക്കി മാറ്റാൻ ബിജെപി ശ്രമം; മലയാളികളെ സംഘപരിവാറിന് കീഴടക്കുന്നതിനായുള്ള സൂത്രപ്പണി വിജയിക്കില്ല: ജാഗ്രത പാലിക്കണമെന്ന് പി ജയരാജൻമറുനാടന് മലയാളി2 Feb 2024 4:52 PM IST
SPECIAL REPORTമാനന്തവാടിയിലെത്തിയത് ഹാസനിൽ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ കാട്ടാന; റേഡിയോ കോളർ സംഘടിപ്പിച്ചു തുറന്നുവിട്ടത് മൂലഹൊള്ള വനത്തിൽ; കാട്ടാനയെ വേണ്ടിവന്നാൽ മയക്കുവെടിവെയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ; കർണാടക വനംവകുപ്പിന്റെയും സഹായം തേടും; മാനന്തവാടിയിൽ നിരോധനാജ്ഞമറുനാടന് മലയാളി2 Feb 2024 4:41 PM IST
ASSEMBLYവീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം; സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; 'കേരളം കൊള്ളയടിച്ച് പി വി ആൻഡ് കമ്പനി' എന്നെഴുതിയ ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌ക്കരിച്ചു പുറത്തേക്ക്; മുഖ്യമന്ത്രി രാജി വെക്കണമെന്ന് വി ഡി സതീശൻമറുനാടന് മലയാളി2 Feb 2024 4:18 PM IST
SPECIAL REPORTകണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരള സദസിനായി പണം ചെലവാക്കിയതിന് കയ്യും കണക്കുമില്ല; സർക്കാർ ഫണ്ടും അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ; സ്‌പോൺസർഷിപ്പു വഴി ലഭിച്ചത് നാലര ലക്ഷം രൂപയെന്ന് സംഘാടക സമിതിയും; രണ്ടുമാസം കഴിഞ്ഞിട്ടും കണക്കിൽ കള്ളക്കളി തുടരുന്നുമറുനാടന് മലയാളി2 Feb 2024 3:09 PM IST