SPECIAL REPORTകിറ്റക്‌സ് സാബുവിനെ ജയിലിൽ അടയ്ക്കാനുള്ള ശ്രമം പാളി; കോലഞ്ചേരിയിലെ ട്വന്റി-20 സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലെ കേസിൽ സാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സർക്കാർ പകവീട്ടലിന്റെ വീര്യം കൂടുമ്പോൾ ട്വന്റി-20 യുടെ അംഗസംഖ്യ പത്തുലക്ഷത്തിലേക്ക് കുതിക്കുന്നുമറുനാടന് മലയാളി2 Feb 2024 11:54 PM IST
SPECIAL REPORTമാനന്തവാടി ടൗണിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; മയക്കുവെടിയേറ്റിട്ടും പ്രകോപനമില്ലാതെ നിലയുറപ്പിച്ച് തണ്ണീർക്കൊമ്പൻ; ആന മയങ്ങിത്തുടങ്ങി; അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി തുടങ്ങി; ബന്ദിപ്പുർ വനത്തിലെത്തിച്ച് തുറന്നു വിടാൻ തീരുമാനംമറുനാടന് മലയാളി2 Feb 2024 11:53 PM IST
KERALAMമൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; ശ്രീവല്ലിപുത്തൂർ സ്വദേശിനിയായ പെൺകുട്ടി ഗർഭിണിയായി; 27-കാരൻ അറസ്റ്റിൽമറുനാടന് മലയാളി2 Feb 2024 11:38 PM IST
Politics'18 വയസ് തികഞ്ഞ ചെറുപ്പക്കാരിൽ 70 ശതമാനവും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല'; കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും ഞെട്ടലോടെ കാണേണ്ട വാർത്ത; പുതിയ തലമുറ നേതാക്കൾ എങ്കിലും ഇരുത്തി ചിന്തിക്കണമെന്ന് സന്ദീപ് വാചസ്പതിമറുനാടന് മലയാളി2 Feb 2024 11:27 PM IST
SPECIAL REPORTഭാഗ്യദേവത കടാക്ഷിച്ചത് ശബരിമല ദർശനം കഴിഞ്ഞ് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ടിക്കറ്റിന്; ക്രിസ്മസ്-ന്യൂ ഇയർ ബംപർ ഭാഗ്യശാലി പോണ്ടിച്ചേരി സ്വദേശിയായ 33 കാരൻ; മൂന്ന് ദിവസം മുമ്പ് ഭാഗ്യശാലി വിളിച്ച് സൗകര്യം ചെയ്യണെന്ന് ആവശ്യപ്പെട്ടുവെന്ന് ലോട്ടറി ഏജന്റ്മറുനാടന് മലയാളി2 Feb 2024 10:50 PM IST
Cinemaഅടിപൊളി ലുക്കിൽ മീന; 'ആനന്ദപുരം ഡയറീസി'ന്റെ ടീസർ പുറത്തിറങ്ങിമറുനാടന് മലയാളി2 Feb 2024 10:18 PM IST
SPECIAL REPORTഇനി തീവ്രവാദ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതും വിഐപി സുരക്ഷയും അടക്കം വെല്ലുവിളി നിറഞ്ഞ ജോലി; ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുൽ ആർ നായർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; എൻ എസ് ജിയിൽ ഡിഐജിയായി അഞ്ചുവർഷത്തേക്ക് നിയമനം; കേരളത്തിലെ ചുമതലകൾ ഒഴിയുംമറുനാടന് മലയാളി2 Feb 2024 10:04 PM IST
KERALAMആ ഇരുപത് കോടിയുടെ ഭാഗ്യവാൻ നേരിട്ടെത്തി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ അടിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്; തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി; പേര് വെളിപ്പെടുത്തിയില്ലമറുനാടന് മലയാളി2 Feb 2024 9:34 PM IST
KERALAMമലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അഥോറിറ്റി ഓവർസിയർ പിടിയിൽമറുനാടന് മലയാളി2 Feb 2024 8:59 PM IST
SPECIAL REPORT'രാഷ്ട്രീയം എനിക്ക് ഹോബിയല്ല; കരാറായ സിനിമകൾ പൂർത്തിയാക്കി അഭിനയം ഉപേക്ഷിക്കും; നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുക ലക്ഷ്യം; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ആരെയും പിന്തുണയ്ക്കില്ല; തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്മറുനാടന് മലയാളി2 Feb 2024 8:14 PM IST
Kuwait'മോഡലിങ്ങിലൂടെ സിനിമ ലോകത്ത്; 'ലോക്കപ്പ് ഷോ'യിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ; ഗോവയിൽ ഹണിമൂണിന് പിന്നാലെ ഭർത്താവിനെതിരെ പീഡന കേസ്; ലോകകപ്പിലെ ഇന്ത്യൻ ജയത്തിന് ടോപ് ലെസ് ഫോട്ടോ'; 'വിവാദ നായിക' പൂനത്തിന്റെ മരണവാർത്ത അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയമറുനാടന് മലയാളി2 Feb 2024 7:24 PM IST