എം എൽ എമാരെ ബിജെപി റാഞ്ചാതിരിക്കാൻ ഝാർഖണ്ഡിൽ റിസോർട്ട് രാഷ്ട്രീയം തകൃതി; ചാർട്ടേഡ് വിമാനങ്ങളിൽ ഹൈദരാബാദിലേക്ക് പറത്തുന്നു; ബിജെപിക്ക് ഏതുസമയത്തും എന്തും ചെയ്യാനാവുമെന്ന് കോൺഗ്രസ്; ചംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് വൈകിച്ച് ഗവർണറുടെ കളി
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള അന്വേഷണം; കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്യുന്നു; സംസ്ഥാനത്തിന് പ്രയോജനപ്രദമായ ഒന്നും ഇല്ലാത്ത കേന്ദ്രബജറ്റിന് എതിരെ ജനരോഷം ഉയരണമെന്നും ഇ പി ജയരാജൻ
മണിപ്പൂരും തൊഴിലില്ലായ്മയും മറന്ന് മോദി ഗ്യാരന്റി: കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ഒരേ ഒരു ലക്ഷ്യത്തോടെ പ്രധാനമന്ത്രിയെത്തി ഷോ കാണിക്കുന്നു; രാഷ്ട്രീയ തന്ത്രത്തിന്റെ ഗ്യാരന്റി; വീണ്ടും വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം കത്തോലിക്ക സഭ
വണ്ടിപ്പെരിയാർ കേസിൽ നിയമസഭയെ ചൂടുപിടിപ്പിച്ച് പ്രതിപക്ഷ ഇടപെടൽ; പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി; പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; വകുപ്പ് തല അന്വേഷണം
ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗം: ആന്റണി സിനിമയിലെ വിവാദ രംഗം ഇനി ബ്ലർ ചെയ്ത് കാണിക്കും; രംഗം മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് ഹൈക്കോടതി; ബൈബിളിന് വേണ്ടി നടത്തിയ പോരാട്ടമെന്ന് ഹർജിക്കാരനായ ജോജി കോലഞ്ചേരി
വിവാഹ ശേഷം നടത്തിയ യാത്രയ്ക്ക് എത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി പ്രണയത്തിലായി; ഒളിച്ചോടി വിവാഹം നടത്തി; ആദ്യ ഭർത്താവിനെതിരെ വിവാഹ മോചന കേസും; മുൻഭാര്യയെയും യുവാവിനെയും കൊലപ്പെടുത്തിയ 24കാരൻ അറസ്റ്റിൽ