NATIONALകോൺഗ്രസും എ.എ.പിയും കൈകോർത്തിട്ടും തിരിച്ചടി; എട്ട് വോട്ടുകൾ അസാധുവായി; ചണ്ഡീഗഢ് മേയർ സ്ഥാനം പിടിച്ചെടുത്ത് ബിജെപി; പകൽവെളിച്ചത്തിലെ തട്ടിപ്പ് അങ്ങേയറ്റം ആശങ്കാജനകമെന്ന് കെജ്രിവാൾമറുനാടന് മലയാളി30 Jan 2024 9:58 PM IST
ASSEMBLYപഞ്ചായത്തിലെ പുല്ലുവെട്ടിയതിന്റെ ബില്ല് പോലും പാസ്സാകില്ല; കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതി; ട്രഷറിയുടെ സ്ഥിതി ദയനീയമെന്ന് വി ഡി സതീശൻ; വളർച്ച കൂടി; ജിഎസ്ടി കോംപൻസേഷൻ ഇനി കിട്ടില്ലെന്ന് അറിയില്ലേ? ധനമന്ത്രി വൻ പരാജയമെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി30 Jan 2024 9:44 PM IST
Marketing Featureവാഷിങ് മെഷീനിൽ നിന്നും കണ്ടെടുത്ത തലയണ കവറും ബെഡ്ഷീറ്റും നിർണായകമായി; തെളിവുകൾ നശിപ്പിക്കാൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടതോടെ കുറ്റം സമ്മതിച്ച് പ്രതി; സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ ഭർത്താവിനെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ മികവ്മറുനാടന് മലയാളി30 Jan 2024 9:38 PM IST
SPECIAL REPORTചെലവേറിയ ചികിത്സകൾക്ക് സാധാരണക്കാർ ഇനി എങ്ങോട്ട് പോകും? സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ചികിത്സ മുടങ്ങുന്നു; വിവിധ പദ്ധതികളിൽ 1353 കോടിയായി കുടിശിക പെരുകിയതോടെ സ്വകാര്യ ആശുപത്രികളും പിന്മാറുന്നുമറുനാടന് മലയാളി30 Jan 2024 9:38 PM IST
ASSEMBLYകേരളത്തിൽ മുടങ്ങാതെ നടക്കുന്ന ഒറ്റക്കാര്യം ക്ലിഫ് ഹൗസ് നവീകരണം; ടാങ്ക് നിർമ്മിക്കാൻ 5.9 ലക്ഷം; കർട്ടൻ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ! ഈ കർട്ടനെന്താ സ്വർണം പൂശിയതാണോ? ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തിൽ വയ്ക്കുന്നത് നന്നായിരിക്കും; അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാറിനെ രൂക്ഷമായി പരിഹസിച്ചു കെ കെ രമമറുനാടന് മലയാളി30 Jan 2024 8:39 PM IST
Politicsസുരേഷ് ഗോപിയുടെ ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ്; വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം; ഒരിക്കലും ബിജെപിയുടെ വലയിൽ വീഴില്ല; രാജ്യത്ത് ഏകസിവിൽ കോഡ് വന്നിരിക്കുമെന്ന മുൻ എംപിയുടെ പ്രസ്താവനയെ വിമർശിച്ച് പി എം എ സലാംമറുനാടന് മലയാളി30 Jan 2024 8:28 PM IST
ASSEMBLYസാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോൺ; ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാറെന്നും വിമർശനം; നിയമസഭയിൽ ചർച്ച പുരോഗമിക്കുന്നുമറുനാടന് മലയാളി30 Jan 2024 8:17 PM IST
Cinemaഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്; വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമ: പ്രശംസിച്ചു മഞ്ജു വാരിയർമറുനാടന് മലയാളി30 Jan 2024 7:21 PM IST
KERALAMകിടപ്പ് രോഗിയായ അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി; കടുംകൈ ചെയ്തത് ഫയർഫോഴ്സ് ജീവനക്കാരൻമറുനാടന് മലയാളി30 Jan 2024 7:05 PM IST
Uncategorizedമിശ്ര വിവാഹിതർക്ക് സുരക്ഷ നൽകാനാവില്ല; എട്ട് ഹിന്ദു-മുസ്ലിം ദമ്പതികളുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതിമറുനാടന് മലയാളി30 Jan 2024 6:23 PM IST
Uncategorizedകിറ്റിനുള്ളിൽ 27 കുപ്പി മദ്യം; ക്രിക്കറ്റ് താരങ്ങൾ വിമാനത്താവളത്തിൽ പിടിയിൽമറുനാടന് മലയാളി30 Jan 2024 6:16 PM IST
Politicsഇനി ജനപക്ഷം സെക്കുലർ ഇല്ല; പാർട്ടി പിരിച്ചു വിട്ട് ബിജെപിയിൽ ലയിക്കാൻ പിസി ജോർജ്; പത്തനംതിട്ടയിൽ പൂഞ്ഞാറിലെ മുൻ എംഎൽഎ സ്ഥാനാർത്ഥിയാകുമോ എന്ന അഭ്യൂഹം ഇനി കൂടുതൽ ശക്തമാകും; താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യതമറുനാടന് മലയാളി30 Jan 2024 6:16 PM IST