ബംഗാളിൽ തൃണമൂലും, പഞ്ചാബിൽ എഎപിയും കോൺഗ്രസിനോട് ഉടക്കിട്ടു; യുപിയിൽ സീറ്റുചർച്ചകൾക്കിടെ ഏകപക്ഷീയമായി ഭാര്യയടക്കം 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി; കോൺഗ്രസിന്റെ പച്ചക്കൊടി ആവശ്യമില്ലെന്ന് അഖിലേഷ് തുറന്നടിച്ചതോടെ ഇന്ത്യ സഖ്യം നേരിടുന്നത് കനത്ത തിരിച്ചടി
ബസിൽ യാത്ര ചെയ്യവേ നിസാര കാര്യത്തെ ചൊല്ലി വാക്കുതർക്കം; തർക്കം മൂത്തതോടെ, ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം ദിണ്ടിഗലിൽ
ഇ.ഡി എത്തിയപ്പോൾ കാണാതായ ഹേമന്ത് സോറൻ റാഞ്ചിയിൽ; ജെഎംഎം എംഎൽഎമാരും മന്ത്രിമാരുമായി കൂടിക്കാഴ്ച; ഒപ്പം ഭാര്യ കൽപനയും; സോറൻ രാജിവച്ചാൽ ഭാര്യ മുഖ്യമന്ത്രിയായേക്കും; ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ
കേരളത്തിൽ അവസാനം തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ 33 വർഷം മുമ്പ്; നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ; രൺജീത് ശ്രീനിവാസൻ കേസിൽ വധശിക്ഷ ഹൈക്കോടതി ഉത്തരവിന് വിധേയം; നടപടിക്രമങ്ങൾ ഇങ്ങനെ
ആഴ്ചയിൽ ഒരു ദിവസമെങ്കിലും വേദങ്ങളെയും ഉപനിഷത്തുകളെയും കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകാൻ ഹൈന്ദവർക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്?  സന്യാസിവര്യന്മാർ ഈ ദൗത്യം ഏറ്റെടുക്കണം; ചിന്മയ മിഷൻ സ്പിരിച്വൽ കോൺക്ലേവിൽ ഷാജൻ സ്‌കറിയ നടത്തിയ പ്രസംഗം
കാസർകോട് പള്ളം റെയിൽവെ ട്രാക്കിൽ കണ്ട മൃതദേഹങ്ങൾ മോഷ്ടാക്കളുടേത്; റെയിൽവെ ട്രാക്കിലിരുന്ന് മോഷ്ടിച്ച ഫോണുകൾ പരിശോധിക്കുന്നതിനിടെ ഗുഡ്സ് ട്രെയിനിടിച്ച് അപകടം; മരിച്ചത് നെല്ലിക്കട്ട സ്വദേശികളായ യുവാക്കൾ
സർക്കാർ പണമില്ലാതെ വെള്ളം കുടിക്കുമ്പോഴും ഇഡി വട്ടമിട്ടുപറക്കുമ്പോഴും കിഫ്ബിക്ക് കൂസലില്ല; മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി ക്യത്യസമയത്ത് തിരിച്ചടയ്ക്കാൻ റെഡി; കിഫ്ബി സ്വന്തം കാലിൽ നിൽക്കുന്നത് ഇന്ധന സെസിനും വാഹന നികുതിക്കും നന്ദി പറഞ്ഞുകൊണ്ട്
പെൺസുഹൃത്തിന് മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയം; അവസാനമായി കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവതിയുടെ കഴുത്ത് മുറിച്ചു; സ്വകാര്യഭാഗങ്ങളിലുൾപ്പടെ ശരീരത്തിൽ 50 മുറിവുകൾ; കണ്ണുകൾ ചൂഴ്‌ന്നെടുത്തു; 21കാരൻ അറസ്റ്റിൽ
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകൾക്കും പണം നൽകിയിട്ടുണ്ട്; കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 57,000 കോടി; കേരളത്തോട് ചിറ്റമ്മ നയം കാണിക്കുന്നു; നികുതി വരുമാനം 71,000 കോടിയായി ഉയർന്നു: തറവാട് മുടിപ്പിക്കുന്നു എന്ന സതീശന്റെ വിമർശനത്തിന് ധനമന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയം തള്ളി