SPECIAL REPORT'പ്രതിഷേധം' കടുത്തതോടെ കേന്ദ്രസർക്കാരിന്റെ അതിവേഗ ഇടപെടൽ; ഗവർണറുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; രാജ്ഭവന്റെ മുന്നിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ; പത്തിലേറെ കമാൻഡോകൾ ഉൾപ്പെടെ സെഡ് പ്ലസ് സുരക്ഷ ഒരുക്കിമറുനാടന് മലയാളി27 Jan 2024 10:57 PM IST
SPECIAL REPORTസിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ജാത്യധിക്ഷേപവും വധഭീഷണിയും; യുടൂബർ ഉണ്ണി വ്‌ളോഗ്‌സ് നൽകിയ പരാതിയിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്; പൊലീസ് അനങ്ങിയത് കോടതി ഇടപെടലോടെമറുനാടന് മലയാളി27 Jan 2024 10:28 PM IST
Uncategorized'ജെ.ഡി.യു പ്രതിപക്ഷ സഖ്യത്തിലെ ശക്തമായ സാന്നിധ്യം; നിതീഷ് കുമാർ മുന്നണി വിടുന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല'; നേതാക്കളുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെന്ന് മല്ലികാർജുൻ ഖാർഗെമറുനാടന് മലയാളി27 Jan 2024 10:02 PM IST
Politicsതന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുകയാണ്; ഗവർണർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോമറുനാടന് മലയാളി27 Jan 2024 9:54 PM IST
Cinema'അനുശ്രീ നായർ, എന്റെ വീട്'; കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി നടി അനുശ്രീ; വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ താരങ്ങളുടെ നിറസാന്നിധ്യം; കൊച്ചിയിൽ സ്വന്തമായൊരു വീട് സ്വപ്നമായിരുന്നെന്ന് നടി അനുശ്രീമറുനാടന് മലയാളി27 Jan 2024 9:48 PM IST
Politicsഗവർണറുമായുള്ള പോര് സർക്കാർ പ്രതിരോധത്തിലാവുമ്പോൾ എടുക്കുന്ന ആയുധം; പോര് രാഷ്ട്രീയ നാടകമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻമറുനാടന് മലയാളി27 Jan 2024 9:32 PM IST
SPECIAL REPORTഹോ, കണ്ടുനിൽക്കാനേ കഴിഞ്ഞില്ല ആർക്കും; അയാൾ മിനിറ്റുകളോളം മീനിനെ പോലെ പിടഞ്ഞ് പുളഞ്ഞ് മരിക്കുകയായിരുന്നു; ജയിൽ ജീവനക്കാർ പോലും ആ ഭീകരകാഴ്ച കണ്ടുഞെട്ടി; യുഎസിൽ ആദ്യമായി നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ അതിക്രൂരമെന്ന് ദൃക്സാക്ഷിമറുനാടന് മലയാളി27 Jan 2024 9:10 PM IST
KERALAMനെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; അന്വേഷണം തുടങ്ങിമറുനാടന് മലയാളി27 Jan 2024 9:06 PM IST
Politics'കേജ്രിവാളിനെ ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യും; ഡൽഹി സർക്കാരിനെ വീഴ്‌ത്തും; നിങ്ങൾക്കും സ്വാഗതം, 25 കോടി രൂപയും മത്സരിക്കാൻ ബിജെപി ടിക്കറ്റും'; ഏഴ് എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്‌തെന്ന് കേജ്രിവാൾമറുനാടന് മലയാളി27 Jan 2024 8:51 PM IST
Politicsയുപിയിൽ കോൺഗ്രസ്-സമാജ് വാദി പാർട്ടി സഖ്യത്തിന് നല്ല തുടക്കം; 11 സീറ്റിൽ ധാരണയായെന്ന് അഖിലേഷ് യാദവ്; ഇന്ത്യ സഖ്യം ചരിത്രം കുറിക്കുമെന്നും അഖിലേഷ് ബിഹാറിലെ നിതീഷിന്റെ കരുനീക്കങ്ങൾക്കിടെമറുനാടന് മലയാളി27 Jan 2024 8:34 PM IST
SPECIAL REPORTകേരളാ ഗവർണ്ണർക്ക് ഇനി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷാ സംവിധാനം; 150 ഓളം വരുന്ന സുരക്ഷാ സംഘത്തിൽ എൻഎസ് ജി കമാണ്ടോകളും; എന്തിനും ഏതിനും അവർ സജ്ജം; അമിത് ഷായുടേയും നിർമലാ സീതാരാമന്റേയും യോഗിയുടേയും ബോസിന്റേയും ഗണത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ; നിലമേൽ സംഭവം കേരളത്തിൽ ഇസെഡ് പ്ലസ് എത്തിക്കുമ്പോൾമറുനാടന് മലയാളി27 Jan 2024 8:24 PM IST
SPECIAL REPORTകടയ്ക്ക് മുന്നിൽ കുത്തിയിരുന്നതിലൂടെ രണ്ടു മണിക്കൂർ കച്ചവടം തടസ്സപ്പെട്ടു; ഗവർണർ കസേരയിട്ടിരുന്ന കടക്കാരന് രാജ്ഭവൻ വക ആയിരം രൂപ; പ്രതിഷേധക്കാർക്ക് കൂലി കൊടുക്കുന്നത് മുഖ്യമന്ത്രിയെന്ന് ആരോപിച്ച ഗവർണറും നിലമേലിൽ 'നഷ്ടപരിഹാരം' നൽകിയപ്പോൾ; കടക്കാരനും ഹാപ്പി!മറുനാടന് മലയാളി27 Jan 2024 8:06 PM IST