മനസ്സലിവില്ലാത്ത ആളല്ല ആരിഫ് മുഹമ്മദ് ഖാൻ; താൻ കസേരയിട്ടിരുന്ന കാരണം കടയുടമയുടെ കച്ചവടം മുടങ്ങിയത് രണ്ടു മണിക്കൂറോളം; യാത്ര പറഞ്ഞ് പോകാൻ നേരം കടയുടമയെ നിർബ്ബന്ധിച്ച് പണം ഏൽപ്പിച്ച് ഗവർണർ; കടയുടമ ഫിറോസിന് ഇത് പുതുഅനുഭവം
ഗവർണക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ എന്നും തീക്കളിയെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ; പ്രതികരണം ചിരിയിൽ ഒതുക്കി മുഖ്യമന്ത്രി; ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധം നാലാമത്തെ ഷോ എന്ന് മന്ത്രി വി ശിവൻകുട്ടി; സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ
തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ല; മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരെ; കരിങ്കൊടി കാട്ടിയവർ കൂലി തൊഴിലാളികൾ; പൊലീസുകാരെ കുറ്റം പറയുന്നില്ല; അവർ അനുസരിക്കുന്നത് മുകളിലുള്ളവരുടെ നിർദ്ദേശം; ഗവർണറുടേത് സമാനതകളില്ലാ വിമർശനം; നിലമേലിൽ സംഭവിച്ചത്
നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായിരുന്നു ഗവർണ്ണർക്കെതിരെ നിലമേലിൽ എസ് എഫ് ഐ ഉയർത്തിയ ബാനർ; കരിങ്കൊടി ബാനറിൽ വെയിൽ മറയ്ക്കുന്ന പൊലീസും; പൊലീസ് കാഴ്ചക്കാരായി; ഗവർണർ പൊട്ടിത്തെറിപ്പിച്ചത് ഈ വീഴ്ചകൾ
നിതീഷിനെ ഇന്ത്യാ സഖ്യത്തിന്റെ കൺവീനർ ആക്കാമെന്ന് യെച്ചൂരി നിർദ്ദേശിച്ചപ്പോൾ മുടക്കിയത് രാഹുൽ ഗാന്ധിയോ? മറുകണ്ടം ചാടി പുതിയ സർക്കാർ ഉണ്ടാക്കാൻ ജെഡിയു നേതാവിനെ പ്രേരിപ്പിച്ചത് ജനുവരി 13 ലെ ഇന്ത്യാ സഖ്യ യോഗമെന്ന് സൂചന; നിതീഷ് ഇന്ന് രാജി വയ്ക്കുമെന്നും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അഭ്യൂഹം
പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി; ഗവർണറുടെ വാഹനം തടഞ്ഞെന്നും എഫ് ഐ ആർ; മന്ത്രി ശിവൻകുട്ടിയുടെ നാലാം ഷോ പരാമർശത്തിനിടേയും പൊലീസ് എഫ് ഐ ആറിലുള്ള ഗുരുതര കുറ്റപ്പെടുത്തലുകൾ; നിലമേലിൽ അതിവേഗം പൊലീസ് നടപടി
ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് കടന്നുപിടിച്ച് പീഡിപ്പിച്ചെന്ന് കേസ്; 23 വർഷം മുമ്പ് നടന്ന സംഭവത്തിൽ ട്രംപ് മാധ്യമപ്രവർത്തകയ്ക്ക് 689 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി; പ്രശസ്തിക്ക് വേണ്ടിയുള്ള ആരോപണമെന്ന വാദം വിലപ്പോയില്ല; വിധിക്ക് മുമ്പേ ഇറങ്ങിപ്പോയി ട്രംപ്
എഫ് ഐ ആർ കൈയിൽ കിട്ടുന്നത് വരെ പ്രതിഷേധിക്കുമെന്ന ഗവർണറുടെ നിലപാട് നിർണ്ണായകമായി; പൊലീസ് മേധാവിയോടും ഫോണിൽ തട്ടിക്കയറി ആരിഫ് മുഹമ്മദ് ഖാൻ; ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; നിലമേലിലെ പ്രതിഷേധം എസ് എഫ് ഐക്കാരെ ജയിലിലാക്കും
കരിങ്കൊടി പ്രതിഷേധം കാറിന് തൊട്ടടുത്ത് എത്തിയത് പ്രകോപനമായി; കാറിൽ നിന്ന് ഇറങ്ങി എസ് എഫ് ഐക്കാർക്ക് അടുത്തേക്ക് പോയത് വരൂ... എന്ന് അവരെ വിളിച്ച്; രോഷാകുലനായി പൊലീസിനെ വിമർശിച്ചത് സമാനതകളില്ലാ രീതിയിൽ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ പരാതി അറിയിച്ചു; നിലമേലിൽ ഗവർണർ കാട്ടിയത് ഷോ എന്ന് മന്ത്രി ശിവൻകുട്ടി
അയോധ്യയിൽ ക്ഷേത്രം പണിതു... കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു.... ഇനി ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ആദ്യ നിയമ നിർമ്മാണം; ലോക്‌സഭാ പ്രചരണത്തിൽ മുഖ്യ വിഷയമാക്കുക കോമൺ സിവിൽ കോഡ്; യുസിസിക്ക് കരട് തയ്യാറാകുമ്പോൾ
സിപിഎം സെക്രട്ടറിയുടെ വാക്കുകൾ ഏറ്റെടുത്ത് എസ് എഫ് ഐ; നിലമേലിൽ ഗവർണർക്കെതിരെ സമാനതകളില്ലാത്ത കരിങ്കൊടി പ്രതിഷേധം; കാറിന് പുറത്തിറങ്ങി പൊലീസിനെ ശകാരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; റോഡിരികിലെ കടയിൽ കസേരയിട്ട് ഇരുന്ന് ഗവർണറുടെ പ്രതിഷേധം; നിലമേലിൽ നാടകീയ സംഭവ വികാസങ്ങൾ