SPECIAL REPORTപൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ പ്രൊട്ടോക്കോൾ ലംഘനം ഇല്ല; പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കരാറുകാരന്റെ വാഹനം ഉപയോഗിച്ച അനൗചിത്യം ചർച്ചകളിൽ; മന്ത്രി റിയാസിന്റെ ചോര കുടിക്കാൻ കൈരളി കൺസ്ട്രക്ഷൻസിന്റെ ജീപ്പ് എത്തിച്ചത് ആര്?മറുനാടന് മലയാളി27 Jan 2024 4:17 PM IST
SPECIAL REPORTസുഭാഷ് ചന്ദ്ര ബോസിനോടുള്ള അച്ഛന്റെ ആരാധന മക്കളുടെ പേരിൽ 'ബോസ്' എത്തിച്ചു; ആ മഹാന്റെ നാട്ടിൽ അതിലൊരാൾ ഗവർണ്ണറായത് കാലത്തിന്റെ നിയോഗം; ആറു മാസം കൊണ്ട് ബംഗാളിയിൽ 25 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന പ്രസംഗം; ആനന്ദബോസ് ബംഗാളികളെ വിസ്മയിപ്പിക്കുമ്പോൾമറുനാടന് മലയാളി27 Jan 2024 3:17 PM IST
Marketing Featureവയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് ആലപ്പുഴ കണിച്ചു കുളങ്ങര സ്വദേശിയായ യുവാവ് അറസ്റ്റിൽ; പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ്മറുനാടന് മലയാളി27 Jan 2024 2:35 PM IST
Marketing Featureപ്രതാപനും ഭാര്യയായ ശ്രീനയും കൂടി പാവങ്ങളിൽ നിന്നും തട്ടിച്ചെടുത്തത് 2300 കോടി; പത്ത് പൊലീസുകാരും ഉന്നത രാഷ്ട്രീയക്കാരും പങ്കുപറ്റി; സർക്കാരിന്റെ പ്രധാന പര്യടന പരിപാടി സ്‌പോൺസർ ചെയ്തതും ഹൈറിച്ച് പണം! അവർ ചില്ലറക്കാരല്ല; പണമെല്ലാം കടത്തിയത് കാനഡയിലേക്ക്മറുനാടന് മലയാളി27 Jan 2024 1:36 PM IST
SPECIAL REPORTവർഷങ്ങൾ മുമ്പ് മണലെടുത്തുണ്ടായ വൻ കയങ്ങളിലെ ചെളിയെടുത്തത് മൂന്ന് വിദ്യാർത്ഥികളുടെ ജീവൻ; സുഹൃത്തുക്കളിൽ ഒരാൾ ബൈക്ക് വാങ്ങിയതിന്റെ സന്തോഷം ആഘോഷിക്കാൻ വവ്വാമൂലയിൽ എത്തിയവർ; വെള്ളയാണിയെ ദുഃഖത്തിലാക്കി ദുരന്തം; സൂരജ് ഇ്‌പ്പോഴും ഞെട്ടലിൽമറുനാടന് മലയാളി27 Jan 2024 1:15 PM IST
Marketing Featureസ്‌കൂളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല; ഹാർഡ് ഡിസ്‌കിൽ കൃത്രിമം കാട്ടിയെന്ന് സംശയം; മലയാളിയായ പ്രിൻസിപ്പൽ കേസിൽ പ്രതി; ബംഗളൂരു ചെല്ലക്കരയിൽ സ്‌കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് നാലു വയസ്സുകാരി വീണ് മരിച്ചതിൽ ദുരൂഹത മാത്രംമറുനാടന് മലയാളി27 Jan 2024 1:03 PM IST
Politicsകേന്ദ്രസർക്കാരിന്റെ വിവിധ വികസന-ജനക്ഷേമ പദ്ധതികളിൽ അംഗമാവാനുള്ള അവസരം കേരള പദയാത്രയിൽ; പ്രത്യേകം സജ്ജമാക്കിയ ഹെൽപ്പ് ഡെസ്‌ക്കുകളിലൂടെ ലക്ഷ്യമിടുന്നത് 'മോദി ഗാരന്റി' ചർച്ചയാക്കാൻ; അമിത് ഷാ എത്തുമ്പോൾ സ്ഥാനാർത്ഥി ചിത്രം തെളിയും; ബിജെപി യാത്ര തുടങ്ങുമ്പോൾമറുനാടന് മലയാളി27 Jan 2024 12:27 PM IST
SPECIAL REPORT'ഔഷധ മൂല്യമുണ്ടെന്ന് ഞാൻ പറഞ്ഞാൽ എന്റെ അനുയായികൾ ചാണകം പോലും കഴിക്കും.. അതാണ് എന്റെ ശക്തി'; ഒൻപത് മിനിറ്റ് നാടകത്തിൽ വെളുത്ത താടിയുള്ള മോദി അപരൻ പറഞ്ഞത് ഇങ്ങനെ; കേന്ദ്ര ഏജൻസികളും പരിശോധനയിൽ; ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണം നിർണ്ണായകമാകുംമറുനാടന് മലയാളി27 Jan 2024 12:15 PM IST
Politicsഏഴ് ജെഡിയുക്കാരെ അടർത്തിയെടുത്ത് ബീഹാറിൽ ഭരണം തുടരാൻ 'ഇന്ത്യാ' മുന്നണി; നിതീഷിനൊപ്പമുള്ളവർ കൈവിട്ടാലും ഭരണം പിടിക്കാൻ കോൺഗ്രസിനെ പിളർത്താൻ അമിത് ഷാ തന്ത്രങ്ങൾ; ബീഹാറിൽ അവ്യക്തത തുടരുന്നു; എംഎൽഎമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ; ഇനിയും ട്വിസ്റ്റുകൾക്ക് സാധ്യതയുമായി ബീഹാർമറുനാടന് മലയാളി27 Jan 2024 11:57 AM IST
Bharathകോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ടു കണ്ട സമര വീര്യം; ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതലക്കാരിൽ ഒരാൾ: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി27 Jan 2024 11:10 AM IST
SPECIAL REPORTനാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാതിയിൽ കേരളാ ഹൈക്കോടതി ജീവനക്കാർക്കെതിരെ അതിവേഗം നടപടി; രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു; സംഭവം വിജിലൻസ് രജിസ്റ്റ്രാർ അന്വേഷിക്കും; 'വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ' നാടകം കരുതുകൂട്ടിയുള്ള അപമാനിക്കലെന്ന് വിമർശനംമറുനാടന് മലയാളി27 Jan 2024 4:33 AM IST
KERALAMതെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരം; വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമ: ടൊവിനോ തോമസ്മറുനാടന് മലയാളി27 Jan 2024 3:59 AM IST