KERALAMസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് കോഴിക്കോട് വട്ടോളി സ്വദേശി; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്മറുനാടന് മലയാളി16 Dec 2023 7:30 PM IST
KERALAMസർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞു; അടിയന്തരമായി വിസി നിയമനങ്ങൾ നടത്താൻ ഗവർണർക്ക് നിർദ്ദേശം നൽകണം; ഹൈക്കോടതിയിൽ ഹർജിമറുനാടന് മലയാളി16 Dec 2023 7:18 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ അംഗരക്ഷകർക്ക് അധിക സുരക്ഷ നൽകിയതിന് പിന്നാലെ എസ്‌കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്; വടി വെട്ടാൻ പോയിട്ടല്ലേയുള്ളൂ, ഇങ്ങനെ പേടിക്കാതെ വിജയൻ പൊലീസേ, എന്ന് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി16 Dec 2023 6:57 PM IST
Politics'അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല ഞാൻ, റിയാസ് റിയാസിന്റെ പണി നോക്കണം'; മന്ത്രി മുഹമ്മദ് റിയാസിനെ പരിഹാസിച്ചു കെ മുരളീധരൻ; മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി എല്ലാ കാര്യവും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രിമറുനാടന് മലയാളി16 Dec 2023 6:54 PM IST
KERALAMമുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ട; അമ്മായിയച്ഛൻ മുഖ്യമന്ത്രി ആയതുകൊണ്ട് മന്ത്രിയായ ആളല്ല താൻ; റിയാസ് റിയാസിന്റെ പണി നോക്കണം; പരിഹാസവുമായി മന്ത്രി വി മുരളീധരൻമറുനാടന് മലയാളി16 Dec 2023 6:33 PM IST
KERALAMഇതുപോലെ ചീഞ്ഞുനാറിയ ഗവർണർ വേറെയില്ല; എസ്.എഫ്.ഐക്കാർ റൗഡികളാണെന്നാണ് ഗവർണർ പറയുന്നത്: എ കെ ബാലൻമറുനാടന് മലയാളി16 Dec 2023 6:32 PM IST
JUDICIALകരുവന്നൂർ കേസിൽ ഇഡിയുടെ നിർണായക നീക്കം; ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറിനെയും മുൻ മാനേജർ ബിജു കരീമിനെയും മാപ്പുസാക്ഷികളാക്കി; സ്വമേധയാ മാപ്പുസാക്ഷികൾ ആകുന്നുവെന്ന് പ്രതികൾമറുനാടന് മലയാളി16 Dec 2023 5:51 PM IST
Marketing Featureപതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പ്രത്യേക ദർശന സൗകര്യം; ശ്രീകോവിലിന് അടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച് കുട്ടികളെയും ഒരു രക്ഷാകർത്താവിനെയും കടത്തിവിടും; സന്നിധാനത്ത് പുതിയ സംവിധാനം ഇങ്ങനെമറുനാടന് മലയാളി16 Dec 2023 5:30 PM IST
SPECIAL REPORTഗവർണർ എത്തും മുമ്പേ എസ്എഫ്‌ഐയുടെ സമരം! കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ; ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചു സമരം; പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു പൊലീസ്മറുനാടന് മലയാളി16 Dec 2023 5:14 PM IST
Greetingsഉച്ചയ്ക്ക് മീനാണെങ്കിൽ വലിയ ഒരു അയല, മത്തി ആണെങ്കിൽ അഞ്ചെണ്ണം ഉണ്ടാകും; രാത്രി ഏഴ് മണിക്ക് കഴിക്കും; ജയിലിൽ കാരംസും ചെസ്സും ഒക്കെയുണ്ട്; ഒമ്പത് മണിയോടെ കിടന്നുറങ്ങും: ജയിലിൽ കിടന്ന യുട്യൂബറുടെ ജയിൽ റിവ്യു വീഡിയോ വൈറൽമറുനാടന് മലയാളി16 Dec 2023 5:10 PM IST
KERALAMപിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്; ഇത്തരം പ്രവണത മുളയിലെ നുള്ളിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും; യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസ് നടപടിക്കെതിരെ ചെന്നിത്തലമറുനാടന് മലയാളി16 Dec 2023 4:36 PM IST
KERALAMതൃശ്ശൂരിൽ ഓട്ടോയ്ക്ക് തീപിടിച്ചു ഒരാൾ മരിച്ചു; കത്തിയത് പെരിങ്ങാവിലുള്ള ഓട്ടോയെന്ന് പൊലീസ്മറുനാടന് മലയാളി16 Dec 2023 4:31 PM IST