മൂന്നു വയസ്സുകാരനെ മിഠായി നൽകി തട്ടിക്കൊണ്ടു പോയി; കുഞ്ഞുമായി ഓട്ടോയിൽ കയറിയ അതിഥി തൊഴിലാളിയുടെ പെരുമാറ്റത്തിൽ ഡ്രൈവർക്ക് സംശയം: ഓട്ടോ നിർത്തി നാട്ടുകാരെ അറിയിച്ചതോടെ പൊലീസും എത്തി: കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
കഞ്ചിക്കോട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ ചോക്കലേറ്റ് നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷയായത് ഓട്ടോക്കാരന്റെ സംശയം; തമിഴ്‌നാട് സ്വദേശി പിടിയിലായത് റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ
കൊച്ചിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച് റെയിൽവെ ട്രാക്കിന് സമീപം തള്ളി; സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരപരുക്ക്; മൂന്നുദിവസത്തിന് ശേഷം കേസിൽ പ്രതിയായ അസം സ്വദേശി പിടിയിൽ
എനിക്ക് എന്റെ ശരിയാണ് വലുത്: പാർട്ടികൾ പലത് മാറി നടന്ന ആളെന്ന് സിപിഎം അധിക്ഷേപിച്ചാലും കുലുങ്ങാത്ത തന്റേടി; പിണറായിയെ പോലെ വെട്ടൊന്ന് മുറി രണ്ട് എന്ന ശൈലി; കാലിക്കറ്റ് ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ താമസം മാറ്റി; ഗവർണർ എസ്എഫ്‌ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
ശബരിമല തീർത്ഥാടകർക്ക് വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണം; ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം ഭക്തർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രമന്ത്രി
മധ്യപ്രദേശിൽ വോട്ടർമാർ പാഠം പഠിപ്പിച്ചതോടെ കമൽനാഥിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി കോൺഗ്രസ് ഹൈക്കമാൻഡ്; ഒബിസി നേതാവ് ജിത്തു പട്വാരി പുതിയ അദ്ധ്യക്ഷൻ; നീക്കം സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന ഒബിസി വോട്ടുബാങ്കിൽ കണ്ണുവച്ച്
എസ്എഫ്‌ഐ പ്രതിഷേധം എവിടെ? പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്ത ക്രിമിനലുകൾ; എസ്എഫ്‌ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിനുള്ളിൽ കനത്ത സുരക്ഷാ വലയത്തിൽ കടന്ന് ആരിഫ് മുഹമ്മദ് ഖാൻ