തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; തിരുവനന്തപുരത്ത് തോരാമഴ; രാത്രി തുടങ്ങിയ മഴ അതിശക്തമാകാത്തത് ആശ്വാസം; തെക്കൻ കേരളത്തിൽ മഴ തുടരുന്നു; മത്സ്യബന്ധനത്തിനും വിലക്ക്
ആദ്യ തരംഗങ്ങളിൽ കണ്ട രുചിയും മണവും നഷ്ടമാകുന്നതു പോലുള്ള ലക്ഷണങ്ങൾ ജെഎൻ1-ൽ പ്രകടമല്ല; വൈറസ് ബാധയിൽ പനിച്ചു വിറച്ചാലും കേരളത്തിൽ ചികിൽസിക്കുന്നത് സാധാ പനി പോലെ; കോവിഡ് പരിശോധനകൾ വീണ്ടും സജീവമാക്കേണ്ട സ്ഥിതി; ഈ വകഭേദവും അത്ര അപകടകാരിയല്ല; പനിപ്പേടിയിൽ കേരളം
വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകും; വാക്‌സിൻ എടുത്തവരും നേരത്തെ രോഗം ബാധിച്ചവരും പോലും കരുതൽ എടുക്കണം; കരകുളത്തെ 79കാരിക്ക് ഓമിക്രോൺ ജെഎൻ 1 ബാധിച്ചത് എങ്ങനെയെന്നും കണ്ടെത്തും; ഇനി ജനിതക ശ്രേണി പരിശോധന
ജാതി സെൻസസിലെ എതിർപ്പ് കർണ്ണാടകയിലെ കോൺഗ്രസിൽ പൊട്ടിത്തെറിയാകുമോ? രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ വൊക്കലിഗയും ലിംഗായത്തും ചേർന്ന് എതിർക്കുമ്പോൾ ഡികെയുടെ ഒപ്പിടലും ചർച്ചകളിൽ; 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
കൈതകൾ നിറഞ്ഞു റെയിൽവേ ട്രാക്കിന് സമീപത്തു നിന്ന് കരച്ചിൽ ശബ്ദം കേട്ടത് നിർണ്ണായകമായി; പ്രതി പത്തു കൊല്ലമായി താമസിക്കുന്നത് എറണാകുളം റെയിൽവേ കോളനിയിൽ; 54കാരിയെ ബലാത്സംഗം ചെയ്തത് 28കാരൻ; പൊന്നുരുന്നി ഷണ്ടിങ് കേന്ദ്രത്തിലെ ക്രൂരത ഇങ്ങനെ
കൈതകൾ നിറഞ്ഞു നിൽക്കുന്ന കമ്മട്ടിപാടം റെയിൽവേ പാളത്തിന് അരികെ വയോധികയെ അസം സ്വദേശി ക്രൂരമായി പീഡിപ്പിച്ചത് ബുധനാഴ്ച; മൊബൈൽ ഓണായപ്പോൾ പിടി വീണു; പീഡകൻ ലഹരിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ക്രിമിനൽ; പൊന്നുരുന്നിയും നവ കേരളത്തിന് അപമാനം
അഭിപ്രായ സർവ്വേകളിൽ ലേബറിന്റെ മുൻതൂക്കം ഇടിഞ്ഞുകൊണ്ടിരിക്കുന്നതായി പുതിയ സൂചനകൾ; കൺസർവേറ്റീവ് പാർട്ടിയോടുള്ള ജനങ്ങളുടെ താത്പര്യം കുറഞ്ഞുവെങ്കിലും റുവാണ്ട ബിൽ പാർലമെന്റിൽ പാസായതിനു ശേഷം ഋഷി സുനകിനുള്ള പിന്തുണ വർദ്ധിക്കുന്നു
മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി; ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞതോടെ പുഴയോരങ്ങൾ വറ്റി വരണ്ടു; വീണ്ടും മണൽ വാരൽ; കരട് ബില്ലിന് അഞ്ചംഗ ഉപസമിതി; മണലൂറ്റിൽ സർക്കാർ ലാഭം കാണുമ്പോൾ
നവകേരളസദസ്സിന്റെ പ്രധാനലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചപമാർത്ഥം! നവകേരള സദസിൽ ഇനി പരാതിയുമായി ആരും ചെല്ലേണ്ട; അവിടെ നടക്കുന്നത് അപേക്ഷാ സ്വീകരിക്കൽ ചടങ്ങ്; പരാതിക്ക് നവകേരള സദസ്സിൽ വിലക്ക്
പ്രതിരോധശേഷി കുറയ്ക്കുന്ന വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസ്; ജെഎൻ 1 കോവിഡ് ഉപവകഭേദം കണ്ടെത്തിയത് തിരുവനന്തപുരത്തെ കരകുളത്ത് നിന്ന് ശേഖരിച്ച സാംപിളിൽ; വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത; വീണ്ടും കോവിഡ് ഭീതി
പൊലീസ് ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡ്; പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങൾ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ! റോഡിലറങ്ങിയുള്ള ഗൺമാന്റെ പരാക്രമം കേന്ദ്രത്തിന് മുന്നിൽ; യൂത്ത് കോൺഗ്രസ് ഉറച്ച നിലപാടിൽ
എസി മൊയ്ദീനും എംകെ കണ്ണനും കുരുക്കാകാൻ രണ്ടു മാപ്പു സാക്ഷികൾ; സിപിഎം അക്കൗണ്ടുകളിലേക്കുള്ള അന്വേഷണം രണ്ടാം ഘട്ടത്തിൽ നിർണ്ണായകമാകും; സിപിഎമ്മിനെതിരായ പ്രത്യക്ഷ തെളിവുകൾ കിട്ടുമെന്നും പ്രതീക്ഷ; മാപ്പുസാക്ഷികളെ കൊണ്ടു വരുന്നത് ഉന്നതരെ തളയ്ക്കാൻ; വമ്പൻ സ്രാവുകളിലേക്ക് കരുവന്നൂരിലെ അന്വേഷണം