Marketing Feature'കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലിൽ വച്ച്; എല്ലാ മറുപടിയും അന്നു തരാം'; മുഖ്യമന്ത്രിയുടെ വാഹനം തടയാൻ യൂത്ത് കോൺഗ്രസിനെ സാമൂഹ്യമാധ്യമത്തിൽ വെല്ലുവിളിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ ഭീഷണിമറുനാടന് മലയാളി17 Dec 2023 3:46 PM IST
Politicsഎസ്എഫ്‌ഐക്കാതെ പ്രകോപിപ്പിക്കുന്നത് മുഖ്യമന്ത്രി; ഗവർണറെ ആക്രമിക്കാൻ പിണറായി ആഹ്വാനം ചെയ്യുന്നു; മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാർട്ടി നേതാവ് ആയി മാത്രമാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി17 Dec 2023 3:44 PM IST
Politicsപാർലമെന്റിലെ സുരക്ഷാ വീഴ്ച അതീവഗൗരവമുള്ളത്; ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നും കണ്ടെത്തേണ്ടത് സുപ്രധാനം; ഗൂഢാലോചന പുറത്തുവരുമെന്ന് ഉറപ്പുണ്ട്; ഇതാദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രിമറുനാടന് മലയാളി17 Dec 2023 3:26 PM IST
SPECIAL REPORTകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ് എഫ് ഐയുടെ 'സംഘി ചാൻസലർ വാപസ് ജാവോ' ബാനർ; കുപിതനായി റോഡിലിറങ്ങി ആരിഫ് മുഹമ്മദ് ഖാൻ; തനിക്കെതിരെ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി; വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടുമറുനാടന് മലയാളി17 Dec 2023 3:20 PM IST
Uncategorizedഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി; പാളത്തിനും ട്രെയിനിനും ഇടയിലായി വീണു; പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു; ട്രെയിൻ സ്റ്റേഷൻ വിട്ടതോടെ ട്രാക്കിൽ പതിച്ചു; 35 കാരിക്ക് ദാരുണാന്ത്യംമറുനാടന് മലയാളി17 Dec 2023 2:49 PM IST
Marketing Featureപ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്; വ്യാജരേഖകൾ നിർമ്മിച്ച് ആൾമാറാട്ടം; പാക്കിസ്ഥാനിൽ നിരവധി ബന്ധങ്ങൾ; ഒഡീഷയിൽ പിടിയിലായ കുപ്വാര സ്വദേശിക്ക് കേരളത്തിലും സംശയാസ്പദമായ ബന്ധങ്ങൾ; അന്വേഷണം തുടരുന്നുമറുനാടന് മലയാളി17 Dec 2023 1:57 PM IST
Marketing Featureമൊയ്തീന് പണം കൊടുത്ത സതീഷ് കുമാർ; പികെ ബിജുവിനും കിട്ടി ആനുകൂല്യം; കണ്ണനുമായി ആത്മബന്ധം; ഇപിയുമായുള്ള ചർച്ചക്കും സാക്ഷി; വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ഡി വൈ എസ് പി; സ്വന്തം കൈപ്പടയിലെ അരവിന്ദാക്ഷന്റെ വെളിപ്പെടുത്തൽ പുറത്ത്; കരുവന്നൂരിൽ സിപിഎമ്മിന് കൂടുതൽ കരുക്ക്മറുനാടന് മലയാളി17 Dec 2023 1:41 PM IST
Politicsറബർ വിഷയം ഉയർത്തിയ ചാഴിക്കാടനെ മുഖ്യമന്ത്രി വിമർശിച്ചിട്ടും മറുപടി പറയാൻ കഴിയാതെ പോയത് നേതാവെന്ന നിലയിൽ ജോസ് കെ മാണിയുടെ പരാജയം; പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പിഎം മാത്യു; തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപംമറുനാടന് മലയാളി17 Dec 2023 1:12 PM IST
Kuwait'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ!' വൈറൽ കവിത എഴുതിയ യുവകവി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ കതക് ചവിട്ടിപ്പൊളിച്ച് നാട്ടുകാർ; കരൾ രോഗ ബാധിതനായിരുന്നുവെന്ന് പൊലീസ്മറുനാടന് മലയാളി17 Dec 2023 12:50 PM IST
Marketing Feature'ആ രാത്രി അവിടെ പോയപ്പോൾ അശ്വജിത്തിനൊപ്പം ഭാര്യയെ കണ്ട ഞാൻ ഞെട്ടിപ്പോയി; ചോദിച്ചപ്പോൾ ഞങ്ങൾ തമ്മിൽ തർക്കമുണ്ടായി; ഒരുമിച്ചു താമസിച്ചിരുന്നു'; ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൻ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ വെളിപ്പെടുത്തലുമായി പ്രിയ സിങ്മറുനാടന് മലയാളി17 Dec 2023 12:31 PM IST
Marketing Featureപാർലമെന്റ് അതിക്രമത്തിനിടെ ദേഹത്ത് സ്വയം തീകൊളുത്താൻ പ്രതികൾ പദ്ധതിയിട്ടു; പ്രതികളുടെ മൊബൈൽ ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ; നശിപ്പിച്ചത് മുഖ്യപ്രതി ലളിത് ഝാ; സുരക്ഷ വീഴ്ച അതീവ ഗൗരവമെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയ തർക്കത്തിനുള്ള സമയമല്ലെന്നും പ്രതികരണംമറുനാടന് മലയാളി17 Dec 2023 12:05 PM IST
Politicsപത്തനംതിട്ട ഡിസിസി മുൻ അധ്യക്ഷനും ഡിസിസി മുൻ ജനറൽ സെക്രട്ടറിയും നവകേരള സദസിൽ; ബാബു ജോർജും സജി ചാക്കോയും സിപിഎമ്മിൽ ചേരുമെന്ന് സൂചന; പിണറായിക്ക് പിന്തുണ നൽകുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തർമറുനാടന് മലയാളി17 Dec 2023 11:39 AM IST