ചക്രവാത ചുഴി: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യത; തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ഇടവിട്ട് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത; തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
ക്ലാസിലെ ഇസ്രയേലി പതാകയെ ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; യുഎസിൽ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; അദ്ധ്യാപകനെ പ്രകോപിപ്പിച്ചത് ഇസ്രയേലികൾ ഫലസ്തീനികളെ കൊന്നൊടുക്കുകയാണെന്ന പരാമർശം
തോമസ് ചാഴിക്കാടനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ഫാസിസ്റ്റ് രീതി; ചാഴിക്കാടൻ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസിലാവാത്തത് ഞെട്ടിക്കുന്നതാണെന്നും കെ.സുരേന്ദ്രൻ
പാർലമെന്റ് ആക്രമണത്തിന്റെ വീഡിയോ ലളിത് ഝാ അയച്ചുതന്നു; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ആവശ്യപ്പെട്ടു; അതിക്രമ കേസിലെ മുഖ്യസൂത്രധാരനെ കുറിച്ച് വെളിപ്പെടുത്തലുമായി സുഹൃത്ത് സൗരവ് ചക്രവർത്തി; ആക്രമണത്തെ കുറിച്ച് ഒരുസൂചനയും നൽകിയിരുന്നില്ലെന്നും സുഹൃത്തിന്റെ അവകാശവാദം