കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ്  ഖാനെന്തറിയാം? മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി? നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്? കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി
ജനാധിപത്യപരമായ മുദ്രാവാക്യങ്ങളെ ഗവർണർ ഭയപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് കാര്യമായ എന്തൊക്കെയോ തകരാറുണ്ട്; വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ട്; അത് പറയിക്കും എന്നതാണ് കേരളത്തിന്റെ സമരചരിത്രമെന്നും ആർഷോ
ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല; വാർത്താക്കുറിപ്പ് ഇറക്കിയത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം; ഭരണഘടനാ വിരുദ്ധ പ്രവൃത്തികളെന്ന് എം വി ഗോവിന്ദൻ
തനിക്കെതിരെ ഉയർത്തിയ ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ; പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി വീണ്ടും ബാനർ കെട്ടി എസ്എഫ്‌ഐ; ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിതെന്ന് ഗവർണർ
ഭാര്യ ദിവസവും വീട്ടിൽ വരുന്നില്ല; തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിക്കുന്നു; ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചതോടെ മറുവാദവുമായി ഭാര്യ; കേസ് ഇപ്പോൾ ഗുജറാത്ത് ഹൈക്കോടതിയിൽ