KERALAMസുഹൃത്തിനൊപ്പം കടൽത്തീരത്തെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി പിടിയിൽമറുനാടന് മലയാളി18 Dec 2023 10:50 AM IST
KERALAMമുഖ്യമന്ത്രിക്കായി ഗണപതിഹോമം; ഹോമം നടത്തിയത് ചക്കുവള്ളി ക്ഷേത്രത്തിൽമറുനാടന് മലയാളി18 Dec 2023 10:03 AM IST
SPECIAL REPORTഇന്ത്യ തേടുന്ന കൊടുംകുറ്റവാളിക്ക് വിഷം നൽകിയത് ആര്? ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്നതിന് സ്ഥിരീകരണമായി ചികിൽസാ വിവരം പുറത്ത്; അധോലോക നായകനായി ആശുപത്രിയിലെ ഒരു നില മുഴുവനായി ഒഴിപ്പിച്ച് അതിസുരക്ഷയിൽ ചികിൽസ; പാക്കിസ്ഥാന്റെ 'വിശ്വസ്തന്റെ' നില അതീവ ഗുരുതരം; 'റോ' ജാഗ്രതയിൽമറുനാടന് മലയാളി18 Dec 2023 9:59 AM IST
SPECIAL REPORTസ്‌കോട്ട്ലാൻഡിലെ 63,000 ഏക്കർ വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റിൽ 11 മുറികളുള്ള പുതിയ മാൻഷൻ കൂടി പണിയാനുള്ള പ്ലാനിങ് പെർമിഷൻ തേടി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്; പുതിയ വീട് 2021-ൽ 24 കോടി രൂപ ചെലവാക്കി പണിത 17 കിടപ്പുമുറികളുള്ള വില്ലയ്ക്ക് പുറമെമറുനാടന് മലയാളി18 Dec 2023 9:36 AM IST
Marketing Featureസ്പെയിനിലെ വിമാനത്താവളത്തിൽ നിന്നും ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്നും അടിച്ചു മാറ്റിയത് 17 കോടി രൂപയുടെ സാധനങ്ങൾ; ക്രിമിനൽ ഗാംഗായി പ്രവർത്തിച്ച 14 ജീവനക്കാരെ അറസ്റ്റു ചെയ്തു; 20 പേർ നിരീക്ഷണത്തിൽ; ഒരു വിമാനത്താവള കൊള്ളയുടെ കഥമറുനാടന് മലയാളി18 Dec 2023 8:35 AM IST
SPECIAL REPORTവത്തിക്കാനിലെ അഴിമതി കേസിൽ അഞ്ച് വർഷം തടവു ശിക്ഷ വിധിക്കപ്പെട്ട കർദ്ദിനാൾ ജയിലിൽ അടയ്ക്കപ്പെടുന്നത് വൈകുവാൻ സാധ്യത; കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ഏറ്റവും സീനിയറായ കർദ്ദിനാൾ അപ്പീലിന് പോകുംമറുനാടന് മലയാളി18 Dec 2023 8:21 AM IST
SPECIAL REPORTകല്ലും കരിങ്കൊടിയും മുന്നറിയിപ്പുകളും: നിങ്ങളെറിയുന്ന കല്ല് പുഷ്പവും മറ്റുള്ളത് മാരകായുധവും എന്ന് തോന്നുന്നത് രാഷ്ട്രീയ തിമിരം; 'രക്ഷാപ്രവർത്തനം' പോലെ ഇതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു പറയാനാണെങ്കിൽ മറ്റൊന്നും പറയാനില്ല; വീണ്ടും സർക്കാരിനെ വിമർശിച്ച് ദീപികമറുനാടന് മലയാളി18 Dec 2023 7:52 AM IST
Marketing Featureമാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നു ശുപാർശ നൽകിയത് ആദായനികുതി വകുപ്പ്; പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും എംഡിയും ഉദ്യോഗസ്ഥരും നൽകിയ മൊഴികളും നിർണ്ണായകം; കരിമണൽ കുരുക്കാകുമോ?മറുനാടന് മലയാളി18 Dec 2023 7:34 AM IST
SPECIAL REPORTഗവർണ്ണറുടെ ശകാരം കേട്ടു നിൽക്കണം; എസ് എഫ് ഐ ആക്രോശിച്ചാലും മിണ്ടാനും പ്രവർത്തിക്കാനും കഴിയുന്നില്ല; വെല്ലുവിളി ഏറ്റെടുത്ത ഗവർണർ ബാനർ അഴിപ്പിച്ച് വെല്ലുവിളി പുതിയ തലത്തിലെത്തിച്ചു; തിരിച്ചു കെട്ടി എസ് എഫ് ഐയും; ഈ പോരിനിടെ വെട്ടിലാകുന്നത് കേരളാ പൊലീസുംമറുനാടന് മലയാളി18 Dec 2023 7:22 AM IST
SPECIAL REPORTകാലിക്കറ്റിൽ ഗവർണറുടേത് സമാനതകളില്ലാത്ത വെല്ലുവിളി ഏറ്റെടുക്കൽ; ബാനർ പൊലീസിനെ കൊണ്ട് മാറ്റിയെങ്കിലും വീണ്ടുമുയർത്തി എസ് എഫ് ഐ തിരിച്ചടി; മുഖ്യമന്ത്രിയുടെ വാക്കുകളിലെ പ്രകോപനവും സമാനതകളില്ലാത്തത്; പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ; കാലിക്കറ്റിൽ ഇനി എന്ത്? ഗവർണർ-സർക്കാർ പോര് തുടരുംമറുനാടന് മലയാളി18 Dec 2023 6:45 AM IST
Marketing Featureദേശീയപാതയിൽ ചതഞ്ഞരഞ്ഞ് വയോധികയുടെ മൃതദേഹം; മനുഷ്യശരീരമാണെന്നു പോലും മനസ്സിലാക്കാൻ കഴിയാതെ മൃതദേഹാവശിഷ്ടങ്ങൾ റോഡരികിലേക്കു മാറ്റിയിട്ട് ദേശീയപാതാ ജീവനക്കാർ: പുറത്തറിഞ്ഞത് എട്ടു മണിക്കൂറിന് ശേഷംമറുനാടന് മലയാളി18 Dec 2023 5:35 AM IST
Politics' 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി': ഗവർണറെ വെല്ലുവിളിച്ച് എസ്എഫ്‌ഐ പ്രവർത്തകരുടെ മുദ്രാവാക്യം; മിണ്ടാതിരുന്നോ, ആരിഫ് ഖാൻ നാളെ പോകും, വീട്ടിൽ കേറി അടിക്കും, മര്യാദയ്ക്ക് നിന്നോണം, ബാനറിൽ തൊട്ടാൽ വിവരം അറിയുമെന്ന് പൊലീസിനും ഭീഷണി; മുഖ്യമന്ത്രിയെ പഴിച്ച് അസാധാരണ വാർത്താക്കുറിപ്പുമായി ഗവർണറുംമറുനാടന് മലയാളി17 Dec 2023 11:55 PM IST