SPECIAL REPORTഗൺമാന്റെ അതിക്രമത്തെ കുറിച്ചുള്ള ചോദ്യം ഇഷ്ടമായില്ല; 'കോടതിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ വേണ്ട'; പ്രകോപിതനായി മുഖ്യമന്ത്രി; 'ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ ഇടപെട്ടത് സ്വാഭാവികമെന്നും വാദം; മൈക്ക് ഓഫാക്കിയ വിവാദത്തിലും പ്രതികരണംമറുനാടന് മലയാളി18 Dec 2023 2:25 PM IST
SPECIAL REPORTദാവൂദ് ഇബ്രാഹിം മരിച്ചെന്ന് പ്രചരണം; കറാച്ചി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ് അധോലോക നായകൻ എന്ന് സ്ഥിരീകരിച്ച് മുംബൈയിലെ ബന്ധുക്കൾ; ഇന്റർനെറ്റിലെ അപ്രതീക്ഷിത തടസ്സങ്ങൾ ദാവൂദ് മരണം മറയ്ക്കാനെന്ന വാദം ശക്തം; അന്വേഷണം തുടങ്ങി ഇന്ത്യൻ ഏജൻസികളും; ദാവൂദിൽ അഭ്യൂഹം മാത്രംമറുനാടന് മലയാളി18 Dec 2023 2:23 PM IST
KERALAMസുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളത്തിന് അകത്ത് കയറി; ഒരാൾ പിടിയിൽമറുനാടന് മലയാളി18 Dec 2023 1:56 PM IST
SPECIAL REPORTഹൽവ രുചിച്ച് ഗവർണർ മിഠായിത്തെരുവിൽ; സെൽഫിയെടുത്തും അഭിവാദ്യം ചെയ്തും ജനങ്ങൾ; കോഴിക്കോട് ഗവർണറുടെ നടത്തമുണ്ടാക്കിയത് നാടകീയ രംഗങ്ങൾ; കോഴിക്കോടിന് നന്ദി പറഞ്ഞ് മടക്കം; ഹൃദയം നിറഞ്ഞെന്ന് ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി18 Dec 2023 1:50 PM IST
SPECIAL REPORTമിഠായി തെരുവിൽ സ്‌കൂൾ കുട്ടികളെ വാരിപ്പുണർന്ന് മുത്തം കൊടുക്കൽ; അടുത്ത് എത്തിയവർക്കെല്ലാം കൈ കൊടുത്ത് സ്‌നേഹ പ്രകടനം; മാനഞ്ചിറയിലേക്കുള്ള യാത്ര നൽകുന്നത് ആർക്കും ഗവർണറുടെ അടുത്തേക്ക് വരാമെന്ന സന്ദേശം; വേണ്ടെന്ന് പറഞ്ഞിട്ടും സുരക്ഷയൊരുക്കി പൊലീസും; കോഴിക്കോടിനെ ഞെട്ടിച്ച് ആരിഫ് മുഹമ്മദ് ഖാന്റെ റോഡ് ഷോ; അലുവയിൽ മധുരം നിറയുമ്പോൾമറുനാടന് മലയാളി18 Dec 2023 12:54 PM IST
SPECIAL REPORTആർഷോയുടെ ജാമ്യം കോടതി റദ്ദാക്കിയെന്ന് ആക്ഷേപം; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ ബഞ്ചിലുള്ള കേസിലെ വിശദാംശങ്ങൾ പരിശോധിക്കാൻ രാജ്ഭവൻ; പൊലീസിനെ ചാനലിന് മുന്നിൽ വെല്ലുവിളിക്കുന്നത് 'പിടികിട്ടാപുള്ളിയായ' വിദ്യാർത്ഥി നേതാവോ? എസ് എഫ് ഐ വെട്ടിലാക്കി 'ജാമ്യക്കേസ്'!മറുനാടന് മലയാളി18 Dec 2023 12:25 PM IST
Uncategorizedദുരിതപ്പെയ്ത്തിൽ വലഞ്ഞ് തമിഴകം; തെക്കൻ തമിഴ്നാട്ടിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു; നാലു ജില്ലകളിൽ പൊതു അവധി; 20 ട്രെയിനുകൾ റദ്ദാക്കിമറുനാടന് മലയാളി18 Dec 2023 12:24 PM IST
KERALAMഗവർണർ - എസ്.എഫ്.ഐ പോര് കൂട്ട് കച്ചവടത്തിലെ തർക്കം മാത്രം; ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാൻ ഗവർണർക്ക് സഹായം ചെയ്തു കൊടുത്തത് ഇടതുപക്ഷ സർക്കാർ: എം എസ് എഫ്മറുനാടന് മലയാളി18 Dec 2023 12:04 PM IST
SPECIAL REPORTഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടേണ്ടി വരും; ഇതുപോലൊരാളെ ഉൾക്കൊള്ളാൻ ആർക്ക് കഴിയും; ക്രിമിനൽസ്, ബ്ലഡി റാസ്‌കൽസ് അങ്ങനെ ഏതെല്ലാം തരത്തിലാണ് വിശേഷിപ്പിച്ചത്; ഇതാണോ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്യേണ്ടത്? ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിമറുനാടന് മലയാളി18 Dec 2023 11:49 AM IST
SPECIAL REPORTകേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു; അക്രമിക്കാൻ ശ്രമിക്കുന്നവർക്ക് പിന്നിൽ കണ്ണൂരിലെ പഴയ ക്രിമിനൽ; ആരേയും പേടിയില്ല; തടയേണ്ടവർക്ക് തടയാം; പിന്തുടരുന്നത് വെല്ലുവിളികളെ ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദനെ; പൊലീസ് സുരക്ഷ വേണ്ടെന്ന് ഡിജിപിക്ക് കത്തെഴുതി രാജ്ഭവൻ; രണ്ടും കൽപ്പിച്ച് ഗവർണർമറുനാടന് മലയാളി18 Dec 2023 11:47 AM IST
SPECIAL REPORTഗവർണർ-എസ്എഫ്ഐ പോര് കടുക്കുന്നു; കൂടുതൽ കാമ്പസുകളിൽ ചാൻസലർക്കെതിരെ ബാനറുകൾ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇടതുസംഘടനാ ജീവനക്കാർ കരിദിനം ആചരിക്കുന്നു; ആരിഫ് മുഹമ്മദ് ഖാൻ നാടിന് അപമാനം; ഗവർണറെ തിരിച്ചുവിളിക്കണമെന്ന് എൽ.ഡി.എഫ് കൺവീനറുംമറുനാടന് മലയാളി18 Dec 2023 11:32 AM IST
KERALAMറിസോർട്ടിലെ കുളത്തിൽ മക്കൾ മുങ്ങി മരിച്ചു; മാതാപിതാക്കൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്മറുനാടന് മലയാളി18 Dec 2023 11:07 AM IST