KERALAMകേരളത്തിൽ കോവഡ് കൂടുതലാണെന്നത് തെറ്റായ കാര്യം; ചിലർ അനാവശ്യ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കേരളം മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്ന് വീണ ജോർജ്മറുനാടന് മലയാളി18 Dec 2023 4:47 PM IST
Politicsഎ.കെ.ജി സെന്ററിൽ നിന്നുള്ള ഭരണം സർവകലാശാലകളിൽ അവസാനിപ്പിച്ചതാണ് ഗവർണറോട് സിപിഎമ്മിന് അസഹിഷ്ണുത കാണിക്കുന്നത്; യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും സർവകലാശാലകളിൽ സിപിഎം മേധാവിത്വമായിരുന്നുവെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി18 Dec 2023 4:30 PM IST
Cinema'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം' പ്രേക്ഷകരിലേക്ക്; 22 ന് റിലീസ് ചെയ്യുംമറുനാടന് മലയാളി18 Dec 2023 4:23 PM IST
Politicsകെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് നടപടി: പൊലീസ് സ്‌റ്റേഷൻ മാർച്ചിന് കോൺഗ്രസ്; ഡിസംബർ 20ന് നടക്കുന്ന പ്രതിഷേധത്തിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കുംമറുനാടന് മലയാളി18 Dec 2023 4:18 PM IST
Politics'ഗവർണർ ഗോ ബാക്ക്' മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സർവകലാശാല പരീക്ഷാ ഭവന് മുന്നിലേക്ക് എസ്എഫ്‌ഐ മാർച്ച്; ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി; പ്രവർത്തകർ കസ്റ്റഡിയിൽ; ബാനറുമായി തിരുവനന്തപുരത്തും പ്രതിഷേധംമറുനാടന് മലയാളി18 Dec 2023 4:08 PM IST
PARLIAMENTപാർലമെന്റ് സുരക്ഷാവീഴ്ച: ലോക്‌സഭയിൽ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ; ശീതകാല സമ്മേളനത്തിൽ ഇതുവരെ സസ്‌പെൻഷനിലായത് 46 എംപിമാർ; കടുത്ത നടപടി, പുകയാക്രമണ സംഭവത്തിൽ അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ചേംബറിൽ ബഹളം കൂട്ടിയതോടെ; പാർലമെന്റിനെ ബിജെപി ആസ്ഥാനമായാണ് കേന്ദ്രം കണക്കാക്കുന്നതെന്ന് കോൺഗ്രസ്മറുനാടന് മലയാളി18 Dec 2023 4:01 PM IST
KERALAMവൃഷ്ടിപ്രദേശത്തെ കനത്ത മഴയിൽ ജലനിരപ്പ് 137.5 അടിയായി; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതമറുനാടന് മലയാളി18 Dec 2023 3:53 PM IST
SPECIAL REPORT'ഇത്രയും വലിയ തുക മുടക്കിയ ജീവകാരുണ്യം ആകുമ്പോൾ പുറം ലോകം അറിഞ്ഞോളുമെന്ന് കരുതി; മൂന്ന് മാസം ഞാൻ കാത്തിരുന്നു; ഒരൊറ്റ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം ചെലവാക്കി ഒരൊറ്റ വാക്ക് പോലുമില്ല'; മമ്മൂട്ടിയെന്ന മനുഷ്യസ്‌നേഹിയുടെ വാചാലമായ മൗനത്തെക്കുറിച്ച് ജോസ് തെറ്റയിൽമറുനാടന് മലയാളി18 Dec 2023 3:49 PM IST
JUDICIALപി.ജി. കോഴ്സ് പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്നാണ് താൻ പറഞ്ഞത്; ഷഹ്നയ്ക്ക് ഇത് സമ്മതമല്ലായിരുന്നു; താൻ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന ആരോപണം ശരിയല്ലെന്നും തന്റെ അറസ്റ്റ് പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമെന്നും ജാമ്യാപേക്ഷയിൽ റുവൈസിന്റെ വാദംമറുനാടന് മലയാളി18 Dec 2023 3:30 PM IST
Uncategorizedകേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; മുതിർന്ന പൗരന്മാരോട് മാസ്ക് ധരിക്കാൻ നിർദേശിച്ച് കർണാടക ആരോഗ്യമന്ത്രിമറുനാടന് മലയാളി18 Dec 2023 3:25 PM IST
Politicsഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാർ; എസ്എഫ്‌ഐയും ഗവർണറും തമ്മിൽ നടക്കുന്നത് വെറും നാടകം; നാടകം ആസൂത്രണം ചെയ്യുന്നത് ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരൻ എന്നും വി ഡി സതീശൻമറുനാടന് മലയാളി18 Dec 2023 3:02 PM IST
SPECIAL REPORTവയനാട് കൂടല്ലൂരിലെ നരഭോജിക്കടുവ കൂട്ടിൽ! കടുവ കെണിയിൽ കയറിയത് കർഷകനെ കൊന്ന് പത്താം ദിവസം; WWL 45 പിടിയിലായത് പ്രജീഷിനെ കൊലപ്പെടുത്തിയതിന് സമീപത്തു സ്ഥാപിച്ച കൂട്ടിൽ; നരഭോജിക്കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ; പ്രദേശത്തു വൻ പ്രതിഷേധംമറുനാടന് മലയാളി18 Dec 2023 2:42 PM IST