നവകേരള സദസിന്റെ നടത്തിപ്പ് ചെലവ് കളക്ടർമാർ കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ; പണം സമാഹരിക്കുന്നതിനും കണക്കിൽ പെടുത്തുന്നതിനും മാർഗനിർദ്ദേശങ്ങൾ ഇല്ലെന്ന് ഹൈക്കോടതി
ഞാൻ കറുപ്പ് നിറം, രാജാവ് എഴുന്നെള്ളുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വെള്ള പെയിന്റ് അടിച്ചു; ശരീരം മുഴുവൻ വെള്ള പൂശി മുഖ്യമന്ത്രിക്കെതിരെ പഞ്ചായത്ത് അംഗത്തിന്റെ വേറിട്ട പ്രതിഷേധം; തലവൂരിൽ നവകേരളയാത്രയെ കാത്തിരുന്ന രഞ്ജിത് കരുതൽ കസ്റ്റഡിയിൽ
ഗവർണർ ഉദ്ഘാടനം ചെയ്ത സെമിനാറിൽനിന്നും വിട്ടുനിന്ന് വൈസ് ചാൻസലർ; പ്രോ വൈസ് ചാൻസലറുമില്ല; കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അധ്യക്ഷൻ; തെരുവിൽ ഒരാൾ പോലും പ്രതിഷേധിച്ചില്ലെന്ന് ഗവർണർ; എസ്എഫ്ഐക്കാർ ഗുണ്ടകളെന്നും പ്രതികരണം
ഇന്ത്യയെ തകർക്കാൻ വൻസ്‌ഫോടനങ്ങൾക്ക് ആസൂത്രണം ചെയ്ത ഐസിസിന്റെ ബെല്ലാരി മൊഡ്യൂൾ ഭീകരർ കുടുങ്ങി; നാല് സംസ്ഥാനങ്ങളിൽ നിന്നായി എട്ട് ഭീകരർ അറസ്റ്റിൽ; മൊഡ്യൂളിന്റെ തലവൻ മിനാസും പിടിയിൽ
മാനാഞ്ചിറ എൽഐസി ബസ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു; ഗതാഗത തടസ്സമുണ്ടായി, ഉത്തരവാദി ഗവർണറെന്ന് സിപിഎം; ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ലെന്ന് പൊലീസ്; സംഭവം ഗവർണർ മിഠായിത്തെരുവിൽ എത്തും മുൻപ്
കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു; മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു; ജെഎൻ 1 കണ്ടെത്തിയത് ഒരാൾക്ക് മാത്രം; കരകുളം സ്വദേശി രോഗമുക്തമാവുകയും ചെയ്തുവെന്ന് മന്ത്രി വീണാ ജോർജ്