എന്റെ ഗൺമാൻ ആളുകളെ ആക്രമിച്ചു എന്നു പറയുന്ന സംഭവം ഉണ്ടായിട്ടില്ല; ബസിനു മുന്നിലേക്കു ചാടിവന്നവരെ യൂണിഫോമിട്ട പൊലീസുകാർ തടയുന്നതു കണ്ടിരുന്നു; ബസിനു നേരെ ആക്രമിക്കാൻ വന്നതുകൊണ്ടാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി
ഞാൻ ഇന്നലെയും പലവട്ടം ദാവൂദിനെ കണ്ടിരുന്നു; വ്യാജവാർത്ത കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി; ദാവൂദ് ജീവനോടെ, ആരോഗ്യത്തോടെകഴിയുന്നു: ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്ന വാർത്ത തള്ളി അനുയായിയായ ഷോട്ടാ ഷക്കീൽ; പാക്കിസ്ഥാൻ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിച്ച വൈറൽ സ്‌ക്രീൻഷോട്ടും വ്യാജം
എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക ഉയർത്തി; ഈ വർഷം 2.20 കോടി രൂപ വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; തൃശൂർ പൂരം ചടങ്ങ് മാത്രമാക്കേണ്ടി വരും; മുഖ്യമന്ത്രി ഇടപെടണമെന്ന് ദേവസ്വങ്ങൾ
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; തർക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു; കാലിലൂടെ കാർ കയറ്റിയെന്നും പ്രിയ സിംഗിന്റെ വെളിപ്പെടുത്തൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പിറ്റേ ദിവസം ജാമ്യം
ആറു മണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം; കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന അധികൃതരുടെ ഉറപ്പ്; നരഭോജി കടുവയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി; ചികിത്സക്കുശേഷം മൃഗശാലയിലേക്ക് മാറ്റിയേക്കും
കോഴിക്കോട്ടെ ജനത മിഠായി തെരുവിൽ നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു; എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു നോക്കൂ; ഹൽവ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും; ഗവർണറോട് മന്ത്രി മുഹമ്മദ് റിയാസ്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബഹളം അടങ്ങിയപ്പോൾ കെജ്രിവാളിനെ തേടി വീണ്ടും ഇഡി; വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ്; മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹം
കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്രസർക്കാർ; ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം; യാത്രാനിയന്ത്രണങ്ങളടക്കം ഏർപ്പെടുത്തണം; അവലോകനയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 78 പ്രതിപക്ഷ എം പിമാർക്ക് കൂട്ടത്തോടെ സസ്‌പെൻഷൻ; ലോക്‌സഭയിൽ 33 എം പിമാരും രാജ്യസഭയിൽ 45 എംപിമാരും പുറത്ത്; പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ മോദിയും അമിത്ഷായും സഭയിൽ മറുപടി പറയാതെ പുറത്ത് സംസാരിച്ചത്