SPECIAL REPORTകഴിഞ്ഞ വർഷം എട്ടു ശതമാനം വർധനയോടെ 42 ലക്ഷം വാടക നിശ്ചയിച്ചു; ഇത്തവണ ചോദിക്കുന്നത് 2.20 കോടി; പൂരപ്രദർശന തറവാടക ഉയർത്തുന്നത് അഞ്ചിരട്ടിയിൽ അധികം; പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്ത പ്രമേയം പിണറായിക്ക് തലവേദന; മോദി എത്തും മുമ്പ് പ്രതിസന്ധി പരിഹരിക്കുംമറുനാടന് മലയാളി19 Dec 2023 7:26 AM IST
SPECIAL REPORTനയപ്രഖ്യാപനത്തിൽ ഗവർണറെ അനുനയിപ്പിക്കുക അടുത്ത വെല്ലുവിളി; കേന്ദ്ര സർക്കാരിനെതിരായ വിർശനങ്ങൾ മയപ്പെടുത്താതെ കടുപ്പിക്കാനുള്ള സർക്കാർ നീക്കവും നയപ്രഖ്യാപന വായനയെ ശ്രദ്ധേയമാക്കും; ഇനി എന്തു ചോദിച്ചാലും ഗവർണർക്ക് നൽകേണ്ടതില്ലെന്ന നിലപാടിൽ സിപിഎം; രാജ്ഭവന്റെ നീക്കമെല്ലാം ഇനി അതീവ രഹസ്യമാക്കുംമറുനാടന് മലയാളി19 Dec 2023 6:51 AM IST
SPECIAL REPORTസ്വവർഗ ദമ്പതികളെ ചില പ്രത്യേക സാഹചര്യങ്ങളിൽ ആശീർവദിക്കുവാനുള്ള അനുമതി കത്തോലിക്ക പുരോഹിതർക്ക് നൽകി മാർപ്പാപ്പ; അനുവാദം സഭയുടെ ആചാരമോ വിവാഹകൂദാശയുടെ ഭാഗമോ അല്ലെന്നും പോപ്പ്മറുനാടന് മലയാളി19 Dec 2023 6:25 AM IST
SPECIAL REPORTവൃഷ്ടിപ്രദേശത്തും തമിഴ്‌നാട്ടിലും കനത്തമഴ; സെക്കൻഡിൽ ഒഴുകി എത്തുന്നത് 15,000 ഘനയടി വെള്ളം; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി19 Dec 2023 6:17 AM IST
KERALAMശബരിമലയോട് സർക്കാരും മുഖ്യമന്ത്രിയും കാട്ടുന്നത് തെറ്റായ സമീപനം; മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂത പൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തലമറുനാടന് മലയാളി18 Dec 2023 11:31 PM IST
SPECIAL REPORT'എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്‌നവും ഉണ്ടായിട്ടില്ല'; തിരുവനന്തപുരത്തും ഗവർണർക്ക് എസ് എഫ് ഐയുടെ കരിങ്കൊടി; സുരക്ഷ കണക്കിലെടുത്ത് വാഹനവ്യൂഹം വഴിതിരിച്ചുവിട്ടുമറുനാടന് മലയാളി18 Dec 2023 11:25 PM IST
KERALAMമുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ 'അല്ല, അല്ല' എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് വേദിയിലേക്ക് ഓടിക്കയറാൻ ശ്രമം; പൊലീസ് പിടികൂടി മാറ്റി; ഇയാൾ മദ്യപിച്ചിരുന്നതായി സംശയംമറുനാടന് മലയാളി18 Dec 2023 11:07 PM IST
KERALAMബസ് നിർത്തി കാർ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച സംഭനം; അറസ്റ്റ് ചെയ്യപ്പെട്ട ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; ചുമത്തിയത് വധശ്രമം അടക്കമുള്ള വകുപ്പുകൾമറുനാടന് മലയാളി18 Dec 2023 10:55 PM IST
KERALAMവീടിനടുത്തുവച്ച് ബൈക്കിടിച്ചു; പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചുമറുനാടന് മലയാളി18 Dec 2023 10:50 PM IST