മുഷ്ടി ചുരുട്ടി ഇടിച്ചു കാൽകൊണ്ട് ചവിട്ടിയുമുള്ള രക്ഷാപ്രവർത്തനം വടികൊണ്ട് തടഞ്ഞ് യൂത്ത് കോൺഗ്രസുകാർ; ചിന്നക്കടയിൽ ഡിഫിക്കാർക്ക് കിട്ടിയത് പൊതിരെ തല്ല്; കുരുമുളക് സ്‌പ്രേയിൽ കാഴ്ചയും പോയി; നവകേരള സദസിന്റെ അവസാന ഘട്ടത്തിൽ കരിങ്കൊടി പ്രതിഷേധം കൂട്ടയടിയാകുമോ?
ഗൺമാൻ അനിൽകുമാറിന്റേത് ഉടനടി സസ്പെൻഷൻ ലഭിക്കാവുന്ന കുറ്റം; മുഖ്യമന്ത്രിയെ പേടിച്ച് ഒന്നും മിണ്ടാതെ ഉന്നത ഉദ്യോഗസ്ഥരും; ഗൺമാന്റെ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; 23ന് ഡിജിപി ഓഫീസ് മാർച്ച് കെ സുധാകരൻ നേരിട്ടു നയിക്കും; നവകേരളയുടെ ഗ്രാൻഡ് ഫിനാലെക്ക് കോൺഗ്രസും
കിണറ്റിൽ മരിച്ച നിലയിൽ കണ്ട ഷഫ്നയുടെ ശരീരത്തിൽ മുറിവുകൾ; ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു; ചൊക്ലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്ന് ആരോപിച്ചു ബന്ധുക്കൾ
തിരുവനന്തപുരത്തെ പൊലീസുകാർ കൂട്ടത്തോടെ കൊല്ലത്തേക്ക്! നവകേരള സദസ്സിന് പഴുതടച്ച സുരക്ഷയൊരുക്കുമ്പോൾ സ്‌റ്റേഷൻ പ്രവർത്തനം രണ്ടു ദിവസം നിശ്ചലമാകും; മുഖ്യമന്ത്രിയുടെ സുരക്ഷ ഗൗരവത്തിൽ എടുക്കുമ്പോൾ
ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല, ഭാവി വാഗ്ദാനങ്ങൾ; കോഴിക്കോട് മിഠായിത്തെരുവിൽ സന്ദർശനം നടത്തിയ ഗവർണർ പ്രോട്ടോകോൾ ലംഘിച്ചു; കേരളത്തിന്റെ ക്രമസമാധാനനില ഭദ്രമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
ദൈനംദിന പ്രവർത്തനങ്ങളിൽ അധോലോക നായകൻ സജീവം; ആ വിഷം കൊടുക്കൽ കഥ പാക് ഏജൻസികൾ മെനഞ്ഞതു തന്നെ; അമേരിക്കയുടെ ഭീകര പട്ടികയിലുള്ള കുറ്റവാളിക്ക് സുരക്ഷ നൽകുന്നത് ഐ എസ് ഐ എന്ന ഛോട്ടാ ഷക്കീലിന്റെ വീമ്പു പറച്ചിൽ പാക്കിസ്ഥാന് വിനയാകും; ദാവൂദിനെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്ര നീക്കങ്ങളിലേക്ക്
ന്യൂ ജെൻ വ്യാജ ഏജന്റിന് എതിരെ ലിവർപൂളിൽ നിരാഹാരം നടത്താൻ തയ്യാറായി മലയാളി യുവാവ്; 12 ലക്ഷം തിരികെ വാങ്ങാൻ ധീരമായി പൊരുതിയ മലപ്പുറം സ്വദേശിയായ റസാഖിന് വിവരമറിഞ്ഞ ഉടൻ സോഷ്യൽ മീഡിയയുടെ സാർവത്രിക പിന്തുണ; നാടകീയ നിമിഷങ്ങൾ സമ്മാനിച്ച രാത്രി കടന്നു പോകുമ്പോൾ
അശോകൻ അടിയോടി കുഴഞ്ഞു വീണ സമയത്തു ഗവർണർ മാവൂർ റോഡ് ഭാഗത്ത് എത്തിയിട്ടേ ഉള്ളൂ; അടിയോടിയെ ആശുപത്രിയിൽ എത്തിച്ച ശേഷമാണു ഗവർണർ അവിടെ എത്തിയത്; അത് സന്ദേശം സിനിമാ മോഡൽ രക്തസാക്ഷി കഥ; ഗവർണ്ണറെ പ്രതിയാക്കാനുള്ള നീക്കം പൊളിയുമ്പോൾ
ഇളമണ്ണൂരിൽ യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് രക്ഷാപ്രവർത്തനം! മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ കള്ളത്തരം കേട്ട് പ്രതിഷേധിച്ച ഹരിലാലിനെ പൊലീസ് എറിഞ്ഞു കൊടുത്തത് ഡിഫിക്കാർക്ക്; പുനലൂരിലേതും പിണറായി കാണാതെയുള്ള ക്രൂര മർദ്ദനം
ആരോഗ്യമന്ത്രിയെ പഴിചാരി റുവൈസിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതും ഡിആർ ഫാൻസ്; ജാമ്യ ഹർജിയിലെ ഡോ വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമെന്ന വാദമുയർത്തുന്നതും ആരോഗ്യമന്ത്രിയെ കുറ്റപ്പെടുത്താൻ; ഈ കേസും വണ്ടിപ്പെരിയാറിന് സമാനമാകും
മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം കിട്ടിയെന്ന ആരോപണത്തിൽ അന്വേഷണം ഉറപ്പാക്കാൻ ഹൈക്കോടതിയിൽ മറ്റൊരു ഹർജിയും; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എത്തുമെന്ന് ഉറപ്പാക്കാൻ പിസി ജോർജിന്റെ മകനും; ഷോൺ ജോർജിന്റെ നീക്കം നിർണ്ണായകം