വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്യുമോ? മുഖ്യമന്ത്രിയുടെ പുത്രിക്ക് ഇന്ന് നിർണയക ദിനം; സീരിയസ് ഫ്രോഡ് അന്വേഷണം തടയണമെന്ന ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും; ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റെ തീരുമാനം ഉറ്റുനോക്കി രാഷ്ട്രീയ കേരളം
ഓപ്പറേഷൻ ബേലൂർ മഖ്‌ന തിങ്കളാഴ്ചയും തുടരും; നാട്ടുകാരുടെ പ്രതിഷേധം അണയ്ക്കാൻ രാത്രി പട്രോളിങ്; ഒരു സംഘം ആനയെ നിരീക്ഷിക്കും; പുലർച്ചെ ദൗത്യം ആരംഭിക്കും; തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ചൊവ്വാഴ്ച വയനാട് മനസ്സാക്ഷി ഹർത്താൽ
ഡൽഹിയിൽ കർഷക സമരം ചൊവ്വാഴ്ച; താങ്ങുവിലയടക്കം ആവശ്യങ്ങൾ ഉയർത്തി ഇരുനൂറോളം കർഷക സംഘടനകൾ; അതിർത്തികളിൽ കടുത്ത നിയന്ത്രണം; ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ; ഇന്റർനെറ്റും നിരോധിച്ചു
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനംമന്ത്രി പരാജയം; കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണം; എ കെ ശശീന്ദ്രനെതിരെ പ്രമേയം പാസാക്കി എൻസിപി; മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ.തോമസിനെ പരിഗണിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകും
നമ്മുടെ പെൺകുട്ടികൾ അതിരുവിട്ടു പോകുന്നുവെന്ന് വീഡിയോ പുറത്തുവിട്ടയാൾ; പെൺകുട്ടികൾക്ക് സിഗരറ്റ് വലിക്കാൻ പാടില്ലെന്ന് ഈ രാജ്യത്ത് നിയമമുണ്ടോയെന്ന് കമന്റ്; മലപ്പുറത്തെ വീട് കാലിയാക്കൽ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമത്തിൽ ചർച്ച