മൈക്രോ ഫിനാൻസിലെ കേസ് പിണറായി തീർത്തു; ഡിൻ നമ്പർ ഇല്ലാത്ത ഡയറക്ടർമാർ പ്രഥമദൃഷ്ട്യാ അയോഗ്യരാണെന്ന ഡിവിഷൻ ബെഞ്ച് വിധി അതിജീവിക്കാൻ വേണ്ടത് കേന്ദ്ര പിന്തുണ; വിവാഹ സത്കാരത്തിന്റെ പേരിൽ നടന്നത് മോദിയെ അടുപ്പിക്കൽ; വെള്ളാപ്പള്ളിയുടെ നവോത്ഥാനം വിശ്വാസത്തിന് വഴിമാറും
2013ൽ കാപ്പ ചുമത്തി പുറത്താക്കിയെന്നും ആക്ഷേപം; ഗോവ ഗവർണ്ണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയത് 11 കൊല്ലം മുമ്പ് കേരളാ പൊലീസ് കണ്ടെത്തിയ കൊടും കുറ്റവാളിയോ? ഗോവ രാജ്ഭവൻ കടുത്ത അമർഷത്തിൽ; കേരള ഗവർണ്ണറെന്ന തെറ്റിധാരണയിലെ ആക്രമമെന്ന വിലയിരുത്തലും ഗുരുതരം; നികിതാസ് ജൂലിയസിനെതിരെ കേസെടുക്കുമോ?
1639 കോടി രൂപ തട്ടിപ്പായിട്ടും പണം പോയവർ പരാതിയുമായി രംഗത്തു വരുന്നില്ല! ഹൈറിച്ച് തട്ടിപ്പ് കേസിൽ നിക്ഷേപകരെ തേടി ഇഡി എത്തുന്നു; നേരാംവഴി അല്ലാതെ സമ്പാദിച്ചു പണം നിക്ഷേപിച്ചവരെന്ന് സംശയം; പ്രതികൾ പണം തിരിച്ച് നൽകി കേസുകൾ ഒത്തുതീർപ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിക്കുന്നതായും ഇഡി
കാർ ഓടിക്കുമ്പോൾ ചെവിയിൽ തൊട്ടതിന് യുവാവിന് 2000 രൂപ പിഴയിട്ടു; പിഴ ഇട്ടത് മൊബൈൽപോൺ ഉപയോഗിച്ചെന്ന് ആരോപിച്ച്; ദൃശ്യങ്ങൾ തുണയായതോടെ യുവാവിനെതിരായ നടപടി ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്
കടന്നു പോകുന്നത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് തെറ്റിധരിച്ച് കാർ ഇടിച്ചു കയറ്റി; ഗോവാ ഗവർണ്ണറുടെ വാഹനവ്യൂഹത്തിനെതിരെ നടത്തിയത് തീവ്രവാദ മോഡൽ ആക്രമണം; പിഴയടച്ച് വിട്ടത് ജില്ലാ സെക്രട്ടറി മോഹനന്റെ മകൻ ജൂലിയസ് നികിതാസിനെ; ഗവർണർ ശ്രീധരൻപിള്ളയുടെ പരാതി ഗൗരവത്തിൽ എടുക്കാതെ കേരളാ പൊലീസ്
സോണിയ ഗാന്ധി തെലങ്കാനയിൽ മത്സരിക്കണം; ജനങ്ങൾ അമ്മയായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; സോണിയ തെലുങ്കാനയിൽ മത്സരിച്ചാൽ 17 സീറ്റുകളിൽ ഭൂരിഭാഗവും നേടാൻ കഴിയുമെന്ന പ്രതീക്ഷയിൽ തെലുങ്കാന കോൺഗ്രസ്; റായ്ബറേലിയിൽ പ്രിയങ്കയെ ഇറക്കുന്നതിനെ കുറിച്ചും കോൺഗ്രസ് ആലോചനയിൽ
എകെജി സെന്ററിൽ റെയ്ഡിന് എത്തിയാൽ അരുൺ പ്രസാദിനേയും സംഘത്തേയും തടയാൻ സിപിഎം തീരുമാനം; പാർട്ടി ഓഫീസിനുള്ളിൽ കയറിയുള്ള ഒരു പരിശോധനയും അനുവദിക്കില്ല; എക്‌സാലോജിക്കിൽ നടക്കുന്നത് രാഷ്ട്രീയ പ്രതികാരമെന്നും പാർട്ടി വിലയിരുത്തൽ
മൈക്രോ ഫിനാൻസ് അന്വേഷണ കാലത്ത് ഏറ്റെടുത്തത് പിണറായിയുടെ നവോത്ഥാനം; പണം തിരികെ അടച്ചു തലയൂരൽ; സാമ്പത്തിക നഷ്ടം വരാത്തത് ചൂണ്ടിക്കാട്ടി വിജിലൻസിന്റെ കുറ്റവിമുക്തി; വിഎസിന്റെ അനാരോഗ്യവും തുണ; വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്! മോദിക്ക് കൈകൊടുത്തത് കൃത്യസമയത്ത്
തലയിൽ ഒരു ബക്കറ്റ് വെള്ളവും ഒക്കത്ത് സഹോദരനും; 22 വർഷം മുമ്പ് വാർത്തകളിൽ ഇടംപിടിച്ച അഞ്ചു വയസ്സുകാരി വിവാഹ ജീവിതത്തിലേക്ക് : വരൻ കണ്ണൂർ സ്വദേശിയായ എഞ്ചിനീയർ: ഇടവും വലവും നിന്ന് ഇരട്ട സഹോദരങ്ങൾ
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി സംസ്‌കരിച്ച് കയറ്റുമതി; 2023 ൽ 52 ലക്ഷം ബാരൽ ജെറ്റ് ഫ്യൂവലായി യുകെയിൽ എത്തിയത് റഷ്യൻ ഓയിൽ; ആ ഉപരോധം നേട്ടമായതും ഇന്ത്യയ്ക്ക്; റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം മുതലെടുത്ത് മോദി സർക്കാർ പണമുണ്ടാക്കിയെന്ന് ബിബിസി
രാത്രികാല നടത്തത്തിനിടയിൽ നഗ്‌നരായി ടി വി കണ്ടുകൊണ്ടിരുന്ന സ്ത്രീ ദമ്പതികളുടെ വീട്ടിലേയ്ക്ക് പലതവണ ഒളിഞ്ഞു നോക്കി; മാഞ്ചസ്റ്ററിലെ 74 കാരനായ പെൻഷണർക്ക് 7 വർഷം സെക്സ് ഒഫണ്ടേഴ്സ് റെജിസ്റ്ററിൽ ഒപ്പിടണമെന്നും താമസസ്ഥലം മാറണമെന്നും വിധി; നയനാന്ദം കുടുക്കായപ്പോൾ