ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് വിജയത്തിന്റെ ആവേശത്തിൽ ഇന്ത്യൻ വനിതകൾ ഏകദിന-ട്വന്റി 20 പരമ്പരയ്ക്ക്; ട്വന്റി 20 പരമ്പരയിൽ മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിൽ
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു; ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ളോട്ടിങ് ബ്രിഡ്ജുകൾ നിർമ്മിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചു; പിന്നാലെ ജീവനോടെ കത്തിച്ചു; ട്രാൻസ്‌ജെന്റർ പ്രണയപ്പക തീർത്തത് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി; ഐടി ജീവനക്കാരിയായ നന്ദിനി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയത് പകയായി
ഗസ്സയിൽ സമാധാനം പുലരണം, ബത്ലഹേം ആഘോഷ രാവുകൾക്ക് സാക്ഷിയാകാൻ; സമാധാനത്തിന്റെ രാജകുമാരൻ യുദ്ധത്തിന്റെ വ്യർഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടു; ക്രിസ്മസ് സന്ദേശത്തിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തു മാർപ്പാപ്പ
ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം; വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം; പാതിരാ കുർബാനയോടെ ക്രിസ്തുമസിനെ വരവേറ്റ് വിശ്വാസി സമൂഹം; എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ക്രിസ്മസ് ആശംസകൾ