രാജ്യ സുരക്ഷയ്ക്കായി ഇനി ഫോൺ നിരീക്ഷിക്കാം; ഒരാളുടെ പേരിൽ എടുക്കാവുന്നത് പരമാവധി 9 സിമ്മുകൾ; ഒരു സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്ക് അനുമതി ലഭിക്കും; പാർലമെന്റ് കടന്ന് ടെലികമ്യൂണിക്കേഷൻ ബിൽ
ചെക്ക് റിപ്പബ്ലിക്കിലെ ചാൾസ് യൂനിവേഴ്സിറ്റിയിൽ വൻ വെടിവയ്പ്; തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിർത്തു; പത്ത് മരണം, നിരവധി പേർക്ക് പരിക്ക്
ഇന്ത്യ മുന്നണിയുടെ മെല്ലെപ്പോക്കിൽ കടുത്ത അതൃപ്തി; മോദിയെ എതിരിടാൻ ശേഷിയുള്ള ഏക നേതാവ് നിതീഷ്; കോൺഗ്രസുമായി സഖ്യമില്ലാതെ മൽസരിക്കാൻ സാധ്യത തേടി ജെഡിയു
പാർലമെന്റിലെ സുരക്ഷാവീഴ്ച; ഡൽഹി പൊലീസിനെ പൂർണമായും ഒഴിവാക്കി; സുരക്ഷാചുമതല സിഐഎസ്എഫിന് നൽകി കേന്ദ്രസർക്കാർ; ബോഡി സ്‌കാൻ മെഷിനുകൾ സ്ഥാപിക്കും; സന്ദർശകരുടെ ഗ്യാലറി ചില്ലുകൊണ്ട് മറക്കാനും തീരുമാനം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി; പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത് നിർണായക ബില്ലുകൾ പാസാക്കി കേന്ദ്രസർക്കാർ; കേന്ദ്ര നടത്തിയത് സുപ്രീംകോടതി വിധിയെ മറികടക്കുന്ന നിയമ നിർമ്മാണം