പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയുടെ പേരുയർത്തിയ മമത ബാനർജി ഇന്ത്യാ മുന്നണിക്ക് നൽകിയത് എട്ടിന്റെ പണി! ഇടഞ്ഞു നിൽക്കുന്ന നിതീഷ്‌കുമാറിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ടിറങ്ങി; നിതീഷിനെ ഫോണിൽ വിളിച്ചു രാഹുൽ; സഖ്യത്തിലെ മുഖ്യ നേതാവെന്ന് ബോധ്യപ്പെടുത്തും
രാവിലത്തെ ഷോയിൽ കിട്ടിയത് 30 ലക്ഷം; മാറ്റിനിക്ക് 35 ആയി; വൈകുന്നേരും കുതിച്ചുയർന്ന് 63 ലക്ഷം; രാത്രി ഷോയിലൂടെ കിട്ടിയത് 93 ലക്ഷവും; മരയ്ക്കാറിലെ ചതി തിരിച്ചറിഞ്ഞ് നേരിൽ മലയാളി കാട്ടിയത് കരുതലോടെയുള്ള സിനിമ കാണൽ; ക്രിസ്മസിന് ലാൽ ചിത്രം പ്രതീക്ഷ തന്നെ
ഓസ്‌കർ ചുരുക്കപ്പട്ടികയിൽ നിന്ന് 2018 പുറത്ത്; ഇന്ത്യൻ പ്രതീക്ഷയായി ഡോക്യുമെന്ററി വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടു കിൽ എ ടൈഗർ