കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് 42 കാരിയായ മ്യുസിക് ടീച്ചർ; ലൈംഗിക ചുവയുള്ള മെസ്സേജുകളും ഫോട്ടോകളും വിദ്യാർത്ഥിക്ക് അയച്ചു; ആജീവനാന്തം ടീച്ചർ ജോലിയിൽ നിന്ന് നിരോധനമേർപ്പെടുത്തി അച്ചടക്ക പാനൽ
ലോക രാജ്യങ്ങളിൽ കൊക്കെയ്ൻ ഉപഭോഗത്തിൽ ബ്രിട്ടൻ രണ്ടാമത്; ആസ്ട്രേലിയ ഒന്നാമത്; യു കെയിൽ 40 ൽ ഒരാൾ ക്ലാസ്സ് എ ഡ്രഗ്ഗ് ഉപയോഗിക്കുന്നു; വർഷത്തിൽ ഒരിക്കലെങ്കിലും മയക്കു മരുന്നടിക്കുന്നവരുടെ അനുപാതം യു കെയുടേത് 2.7 ശതമാനമെങ്കിൽ ഇന്ത്യയുടെ 0.1ശതമാനം
ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ1 ജനുവരി ആറിന് ലഗ്രാഞ്ച് പോയന്റിൽ എത്തും; ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ ആദിത്യ വലം വെക്കും; അഞ്ചു വർഷം നീളുന്ന ദൗത്യത്തിന്റെ ലക്ഷ്യം സൂര്യനെ കുറിച്ചുള്ള പഠനം
നാശത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ അദ്ധ്യാത്മ ഗുരു; 2024 ലെ പ്രകൃതി ദുരന്തം പ്രവചിച്ചിരിക്കുന്നു; സൈബർ ആക്രമങ്ങളെക്കുറിച്ചും ശക്തമാകുന്ന ചൈന - റഷ്യ ബന്ധത്തെക്കുറിച്ചും പ്രവചനത്തിൽ; സൗത്താംപ്ടണിലെ 69 കാരൻ ബ്രെക്സിറ്റും, എലിസബത്ത് രാജ്ഞിയുടെ മരണവും ട്രംപിന്റെ വിജയവും പ്രവചിച്ചയാൾ
ഗസ്സയിൽ വെടിനിർത്തൽ ഇല്ല; വെള്ളം ചേർത്ത പ്രമേയം അംഗീകരിച്ച് യു.എൻ രക്ഷാസമിതി; കൂടുതൽ മാനുഷിക സഹായം എത്തിക്കുക മാത്രം; അമേരിക്കയും റഷ്യയും വിട്ടു നിന്ന വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിച്ചു 13 രാജ്യങ്ങൾ; ഇസ്രയേൽ ഹമാസിനെതിരെ ആക്രമണം തുടരും
പ്രാഗ് വെടിവെയ്‌പ്പിൽ ഔദ്യോഗിക ദുഃഖാചരണം ആചരിച്ച ചെക്ക് റിപ്പബ്ലിക്; ചാൾസ് യൂണിവേഴ്സിറ്റിയിൽ 14 വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ 24 കാരന് പ്രേരണ നൽകിയത് മുൻപ് നടന്ന റഷ്യൻ ഷൂട്ടിങ്; പൊലീസ് വെടിവെച്ചുകൊന്ന ഘാതകന്റെ ക്രൂരത സ്വന്തം പിതാവിനെ കൊന്നതിന് ശേഷം