പാക്കിസ്ഥാന്റെ ഹണിട്രാപ്പിൽ വീണ്ടും രഹസ്യ ചോർച്ചയോ? കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ചിത്രങ്ങൾ കൈമാറിയ എയ്ഞ്ചൽ പായൽ പാക് സ്വദേശിനി; അതിസുരക്ഷാ മേഖലയിലെ ചിത്രങ്ങളുടെ ചോർച്ചയിൽ മിലിട്ടറി ഇന്റലിജൻസിന്റെ അന്വേഷണം
ചെങ്കടൽ ആക്രമണത്തിനിടെ ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള ചരക്ക് കപ്പലിനെയും ആക്രമിച്ച് ഹൂത്തികൾ; ഗുജറാത്തിലെ വീരവലിൽ നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഡ്രോൺ ആക്രമണം നടത്തിയത് സൗദിയിൽ നിന്നും ഗുജറാത്തിലേക്കുള്ള കപ്പലിന് നേരെ
പ്ലെയിൻ നിർമ്മാതാക്കളായ എയർബസ് കമ്പനിയുടെ 700 ഓളം സ്റ്റാഫുകൾക്ക് വയറിളക്കവും ഛർദ്ദിയും; കമ്പനി നൽകിയ ക്രിസ്ത്മസ് ഡിന്നറിൽ ഭക്ഷ്യവിഷ ബാധയെന്ന് ഫ്രാൻസിലെ ആരോഗ്യ വകുപ്പ്
വെടിനിർത്തൽ ആവശ്യപ്പെടാതെ യുഎൻ പ്രമേയം പാസായപ്പോൾ സമാധാന പ്രേമികൾക്ക് നിരാശ; ഗസ്സയിൽ തീമഴ പെയ്യിച്ചു ഇസ്രയേൽ ബോംബാക്രമണം തുടരുന്നു; ജബാലിയയിൽ ഒരു കുടുംബത്തിലെ 76 പേർ കൊല്ലപ്പെട്ടു; യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു
ലോകം പേടിക്കുന്ന റഷ്യയുടെ സാത്താൻ 2 എന്നറിയപ്പെടുന്ന ആണവ മിസൈലിന്റെ ഇൻ ചാർജ്ജ് അറസ്റ്റിൽ; ആണവ ഏജൻസി ഡെപ്യുട്ടി ഡയറക്ടറുടെ അറസ്റ്റ് 40 കോടി രൂപയുടെ അഴിമതി കണ്ടുപിടിച്ചതിനെ തുടർന്ന്