തെലങ്കാനയിൽ ബിജെപിയുമായി സഖ്യം; മത്സരിച്ചത് എട്ട് മണ്ഡലങ്ങളിൽ; ഏഴ് സീറ്റിലും കെട്ടിവച്ച കാശ് പോലും കിട്ടാതെ തോറ്റു; തെലുങ്ക് സൂപ്പർതാരം പവൻ കല്ല്യാണിന്റെ ജന സേന പാർട്ടി കടുത്ത പ്രതിസന്ധിയിൽ
പകരക്കാരനാകാൻ ആരെയും അനുവദിച്ചില്ല; പ്രതികരണങ്ങളും സർവേകളും അവഗണിച്ചു; ഹൈക്കമാൻഡിനെ വഞ്ചിച്ചു; രാജസ്ഥാനിൽ പരാജയപ്പെട്ടത് കോൺഗ്രസല്ല; കാരണക്കാരൻ ഗെലോട്ടെന്ന് ലോകേഷ് ശർമ