കർണാടകയിൽ ഡികെയെ മുന്നിൽ നിർത്തി അധികാരം പിടിച്ച തന്ത്രശാലി; തെലുങ്കാനയിൽ കോൺഗ്രസിനെ സൂപ്പർഹിറ്റാക്കിയത് രേവന്ദ് റെഡ്ഡിയെ നായകനാക്കി; കെ.സി.ആർ എന്ന വന്മരം വീണത് കനുഗേലുവിന്റെ രാഷ്ട്രതന്ത്രങ്ങൾക്ക് മുന്നിൽ; കളമറിഞ്ഞു കളിക്കുന്ന കനുഗേലുവിന്റെ അടുത്ത ലക്ഷ്യം കേരളം!
ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നു; അവർക്ക് കെ.സി.ആറിനെ പരാജയപ്പെടുത്തണമായിരുന്നു; തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ കോൺഗ്രസ് നിറവേറ്റുമെന്ന് രേവന്ത് റെഡ്ഡി
ബംഗാളിലെ അഴിമതിയും കുടുംബവാഴ്ചയും നിറഞ്ഞ ഭരണം ജനങ്ങൾ അവസാനിപ്പിക്കും; മോദി സുനാമി കാത്തിരിക്കുകയാണ് പശ്ചിമ ബംഗാൾ; ബിജെപിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നുവെന്ന് സുവേന്ദു അധികാരി
ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലെന്ന് പ്രിയങ്ക; ഗ്വാളിയോർമാൽവയിലെ ജനങ്ങൾ എത്ര ഉയരത്തിലുള്ളവരാണെന്നു കാട്ടിത്തന്നുവെന്ന് സിന്ധ്യയുടെ മറുപടി
താൽക്കാലിക തിരിച്ചടികൾ മറികടക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കും; തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി മല്ലികാർജ്ജുൻ ഖാർഗെ
തെലങ്കാന വികാരം ആളിക്കത്തിച്ച പ്രചാരണം; സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ കൈപിടിച്ച് തെലങ്കാന; സംസ്ഥാനത്തിന്റെ പിതാവിനെ കൈവിട്ട് ജനങ്ങൾ; സൂപ്പർസ്റ്റാറായി രേവന്ത് റെഡ്ഡി; ഈ വിജയം ഉമ്മൻ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്