ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവർക്ക് ഇന്ത്യയുടെ നേതൃസ്ഥാനം നൽകണം; കോൺഗ്രസ് തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളണം; ഇന്ത്യ സഖ്യ നേതൃസ്ഥാനം മമതയ്ക്ക് നൽകണമെന്ന് സൂചിപ്പിച്ച് തൃണമൂൽ കോൺഗ്രസ്
കാലത്തിനൊത്ത് ഇംഗ്ലീഷ് സംസാരഭാഷയും വാക്കുകളും; റിസ്സ് വേർഡ് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടതായി ഓക്സ്ഫോർഡ് ലാംഗ്വേജസ്; കാലത്തിനൊത്ത ഇംഗ്ലീഷ് സംസാരഭാഷയും വാക്കുകളും; സംസാരഭാഷയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അറിയുക
ഒക്ടോബർ 7-ലെ കൂട്ടക്കൊലയെക്കാൾ വലിയ വിമോചന യുദ്ധം ഉടൻ വരുന്നു, അത് വിദൂരമല്ല; ഇസ്രയേലിനെതിരെ വീണ്ടും ഭീകരാക്രമണ ഭീഷണിയുമായി ഹമാസ്; കിബ്ബട്ട്‌സ് കൂട്ടക്കൊലയുടെ സൂത്രധാരനെ ഇല്ലാതാക്കി; ഇനി ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഉന്നത ഹമാസ് നേതാക്കളെ മുഴുവൻ വധിക്കുമെന്ന് ഇസ്രയേൽ
അമ്മേ, ഇഫയെ സഹായിക്കൂ..  ചൂടു ലാവ ദേഹത്തു വീണു പൊള്ളിയടർന്ന ശരീരവുമായി അവർ സഹായം അഭ്യർത്ഥിച്ചു; ഇന്തോനേഷ്യയിലെ അഗ്‌നിപർവ്വത സ്‌ഫോടനത്തിൽ രക്ഷപെട്ടവരുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീകര ദൃശ്യങ്ങൾ പകർത്തി സന്ദേശങ്ങൾ അയച്ചു; മരിച്ചത് 11 പേർ
കേരളത്തിനുള്ള വായ്പാ പരിധിയിൽ ഇളവില്ലെന്ന് കേന്ദ്ര പറഞ്ഞതോടെ കേരളത്തിന്റെ പ്രതിസന്ധി മൂർച്ഛിക്കും; എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ; ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രം തരുന്നത് 72,000 രൂപ; എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് കേരളം
കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാൻ ഇസ്രയേൽ; ഖാൻ യൂനിസ് ലക്ഷ്യമാക്കി നീക്കം; ഗസ്സയിലെ ഹൈക്കോടതി കെട്ടിടവും ഇസ്രയേൽ ബോംബിംഗിൽ തവിടുപൊടി; ഒറ്റ രാത്രിയിൽ ബോംബിട്ടത് 400ലേറെ കേന്ദ്രങ്ങളിൽ; ഫലസ്തീൻ യുവാക്കളോട് യുദ്ധത്തിനിറങ്ങാൻ ഹമാസിന്റെ ആഹ്വാനം
സുഹൃത്തിനൊപ്പം സ്‌കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ആക്രമണം; യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഏറ്റുമുട്ടലിലൂടെ അഞ്ച് പ്രതികളെ പിടികൂടി യുപി പൊലീസ്