മഹുവ മോയിത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ; മഹുവയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായി; ചോദ്യത്തിന് കോഴയിൽ പ്രത്യേകം അന്വേഷിക്കണം; 500 പേജുള്ള റിപ്പോർട്ടുമായി എത്തിക്‌സ് കമ്മിറ്റി
നെയ്മറിന്റെ കാമുകിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; സൂപ്പർ താരത്തിന്റെ സാവോപോളോയിലെ വീട് കൊള്ളയടിച്ചു; നാടകീയ സംഭവങ്ങൾ; പ്രതികളിൽ ഒരാൾ അറസ്റ്റിൽ
ഷമി നന്നായി കളിച്ചാൽ, ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹായിക്കും; കൂടുതൽ പണം കിട്ടും; എന്റേയും മോളുടേയും ഭാവി സുരക്ഷിതമാകും; മുഹമ്മദ് ഷമിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ
പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകം; മരണാനന്തര ചടങ്ങിൽ നിന്നും മരുമകൻ വിട്ടു നിന്നത് സംശയമായി; യുവാവിനെ അറസ്റ്റു ചെയ്തു പൊലീസ്
പാർലമെന്റിൽ അവതരിപ്പിക്കുക ഏഴോളം പുതിയ നിയമങ്ങൾ; എണ്ണയും പുകവലിയും ഫുട്ബോളും ഒക്കെ പുതിയ നിയമങ്ങളുടെ പരിധിയിൽ; ചാൾസ് രാജാവിന്റെ ആദ്യ സ്റ്റേറ്റ് ഓപ്പണിങ് പ്രസംഗം ഇങ്ങനെ