മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്; മാനവീയം വീഥിയിലെ ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം സ്റ്റാർട്ടിങ്ങ് ട്രബിൾ മാത്രം; പരിധി വിട്ടാൽ നടപടി; ലഹരി ഉപയോഗം കണ്ടെത്താൻ കൂടുതൽ; മുന്നറിയിപ്പുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ
കേദാർനാഥ് ക്ഷേത്രത്തിൽ വെച്ചു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വരുൺ ഗാന്ധി; വരുണിനെയും മക്കളെയും കണ്ട് സന്തോഷെേത്താ രാഹുൽ; ബിജെപിയുമായി ഉടക്കി നിൽക്കുന്ന വരുൺ കോൺഗ്രസിൽ എത്തുമോ?
ഫലസ്തീനികൾക്ക് ഇനി ഇസ്രയേൽ വർക്ക്‌പെർമിറ്റ് നൽകിയേക്കില്ല; പുറത്താക്കിയ ഗസ്സക്കാർക്ക് പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ; ഒരു ലക്ഷം പേരെ വേണമെന്ന് ആവശ്യം; പ്രതികരിക്കാതെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം
കല്യാണം കഴിഞ്ഞ നാൾ മുതൽ ഭാര്യയെ സംശയം; ഫോണിലെ മെസേജുകൾ പരിശോധിക്കുന്നത് പതിവ്; ഒരു രാത്രി 150 മിസ്ഡ് കോൾ; പ്രസവം കഴിഞ്ഞു കിടക്കുമ്പോഴും സംശയം കലശൽ; പ്രസവശേഷം 12-ാം ദിവസം ഭാര്യയെ കൊന്ന് പൊലീസുകാരൻ; വിഷംകുടിച്ച് ആശുപത്രിയിൽ
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കേണ്ട ആവശ്യമില്ല; ഇന്ത്യ ഇപ്പോൾ തന്നെ ഹിന്ദുരാഷ്ട്രം; ഹിന്ദുവുള്ളിടത്തോളം കാലം ഹിന്ദുരാഷ്ട്രമായി തുടരും: ആർ.എസ്.എസ് ജനറൽ സെക്രട്ടറി
നരകതുല്യമായി ഗസ്സയിലെ ജന ജീവിതം! അവയവങ്ങൾ മുറിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള ശസ്ത്രക്രിയ നടത്തുന്നത് അനസ്‌തേഷ്യ നൽകാതെ; ജനങ്ങൾ സഹിക്കുന്ന ഭീകരതയെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
ഡീപ് ഫേക്ക് ഭീതി പടരുന്നു! നടി രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഡീപ്‌ഫേക്ക് തട്ടിപ്പിൽ കുരുങ്ങി കത്രീന കൈഫും; ടൈഗർ 3 സിനിമയിലെ ടവ്വൽ ഫൈറ്റ് രംഗം ഡീപ്‌ഫേക്കിലൂടെ വ്യാജമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; മന്ദാന വീഡിയോയിൽ ഇടപെട്ട് കേന്ദ്രവും